അടുക്കള നിർമ്മാണത്തിൽ വിട്ടുവീഴ്ച വേണ്ട
Ente Bhavanam|May 2023
ആരോഗ്യമുള്ള മനസും ശരീരവും മനുഷ്വരാശിയാടെ നിലനിൽപ്പിന് തന്നെ ആധാരമാണ്. ആരോഗ്യമുള്ള ശരീരത്തിന് നല്ല ഭക്ഷണം അനിവാര്യമാണ്. നല്ല ക്ഷണത്തിനോ വൃത്തിയും മാലിന്യമുക്തവുമായ അടുക്കളയും വേണം. അതുകൊണ്ടുതന്നെ അക്ക നിർമാണത്തിൽ യാതൊരു വിട്ടു വീഴ്ചയുടെയും ആവശ്യമില്ല.അടുക്കള നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് നോക്കാം.
അടുക്കള നിർമ്മാണത്തിൽ വിട്ടുവീഴ്ച വേണ്ട

ഒരു പകൽ കറന്റ് ഇല്ലെങ്കിൽ പോലും കാര്യങ്ങൾ നടക്കണമല്ലോ! അതിന് അടുക്കളയിൽ നല്ല വെളിച്ചവും വായു സഞ്ചാരവും ഉണ്ടാവണം. പകൽ സമയങ്ങളിൽ ലൈറ്റ് ഉപയോഗിക്കാതെ തന്നെ പാചകം ചെയ്യാൻ കഴിയണം. വലിയ ജനാലകൾ, വെന്റിലെഷൻ എന്നിവ വെക്കാൻ ശ്രമിക്കുക.

നന്നായി പണിയെടുക്കുന്ന ഒരു വീട്ടമ്മ അടുക്കളയിൽ നടക്കുന്ന ശരാശരി ദൂരം അളന്നാൽ 4 കി.മി അപ്പുറത്തുള്ള അങ്ങാടിയിൽ എത്തും എന്ന് പഠനങ്ങൾ പറയുന്നു. റ്റഫ്രിജറേറ്റർ, വാഷിങ്ക്, സ്റ്റൗ എന്നിവയാണ് അടുക്കളയിലെ "ജോലി ത്രികോണം' (വർക്കിങ് ട്രയാങ്കിൾ).

റഫ്രിജറേറ്ററിൽ നിന്ന് സാധനം എടുത്ത് വാഷിങ്കിൽ കഴുകി സ്റ്റൗവിൽ പാകം ചെയ്യാൻ നടക്കുന്ന ദൂരം കഴിവതും കുറക്കാൻ ശ്രമിക്കുക. കൊടുത്തിരിക്കുന്ന ചിത്രം നോക്കിയാൽ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാകും.

Esta historia es de la edición May 2023 de Ente Bhavanam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición May 2023 de Ente Bhavanam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE ENTE BHAVANAMVer todo
മുറ്റം തിളങ്ങാൻ നാച്ചുറൽ സ്റ്റോൺ
Ente Bhavanam

മുറ്റം തിളങ്ങാൻ നാച്ചുറൽ സ്റ്റോൺ

ഇന്റർലോക്കുകളെ അപേക്ഷിച്ച് നാച്ചുറൽ സ്റ്റോണുകൾക്ക് നിരവധി ഗുണങ്ങളുണ്ട്

time-read
1 min  |
April 2024
എന്നും പുതുമയോടെ ഇരിക്കാൻ
Ente Bhavanam

എന്നും പുതുമയോടെ ഇരിക്കാൻ

വീടിന്റെ പുതുമയും ഭംഗിയും നഷ്ടപ്പെട്ടെ ന്ന് തോന്നുന്നുണ്ടോ ? നവീകരണത്തിനും പെയിന്റിങ്ങിനുമെല്ലാം വലിയ ചെലവാണ്. എന്നാൽ കുറഞ്ഞ ചെലവിൽ വീടിനൊരു മേക്ക്ഓവർ നൽകിയാൽ തന്നെ നഷ്ടപ്പെട്ട പുതുമയും ഭംഗിയും തിരിച്ചുകിട്ടും.

time-read
1 min  |
April 2024
വേനൽക്കാലം; വൈദ്യുതി ലാഭിക്കാനുള്ള വഴികൾ
Ente Bhavanam

വേനൽക്കാലം; വൈദ്യുതി ലാഭിക്കാനുള്ള വഴികൾ

വേനൽചൂട് കനത്തതോടെ കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് തലത്തിലെത്തി നിൽക്കുകയാണ്. പുതിയ നിരക്കുകൾ പ്രകാരം കറണ്ട് ബില്ല് ഷോക്കടിപ്പിക്കാൻ സാധ്യതയുണ്ട്. വീട്ടിൽ ഊർജസംരക്ഷണത്തിനായി ചെയ്യാവുന്ന ചില കാര്യങ്ങൾ മനസിലാക്കാം.

time-read
1 min  |
April 2024
അകത്തളം ശുദ്ധമാക്കാൻ സ്നേക്ക് പ്ലാന്റുകൾ
Ente Bhavanam

അകത്തളം ശുദ്ധമാക്കാൻ സ്നേക്ക് പ്ലാന്റുകൾ

സ്നേക്ക് പ്ലാന്റുകൾക്ക് പൊതുവേ അല്പം വെള്ളം മതിയാകും

time-read
1 min  |
April 2024
വീടുപണി പോക്കറ്റിലൊതുക്കാൻ
Ente Bhavanam

വീടുപണി പോക്കറ്റിലൊതുക്കാൻ

വീടെന്ന സ്വപ്നത്തിലേക്ക് അടുക്കുമ്പോൾ ചെലവ് കയ്യിലൊതുങ്ങുമോ ആശങ്കയുള്ളവരാണു ഭൂരിപക്ഷവും. കോവിഡിനു എന്ന ശേഷം ആശങ്ക ഇരട്ടിച്ചു. വീടുപണി തുടങ്ങി വയ്ക്കുകയും ചെയ്തു. വരുമാനവും കുറഞ്ഞു. നിർമാണ സാമഗ്രികൾക്ക് തൊട്ടാൽ പൊള്ളുന്ന വിലയും. ഈ അവസ്ഥയിൽ എങ്ങനെയെല്ലാം നിർമാണച്ചെലവു കുറയ്ക്കാനാകുമെന്ന് നോക്കാം.

time-read
2 minutos  |
April 2024
വേനൽക്കാലമാണ് വൈദ്യുതി സൂക്ഷിക്കാം
Ente Bhavanam

വേനൽക്കാലമാണ് വൈദ്യുതി സൂക്ഷിക്കാം

ഐ.എസ്.ഐ മാർക്കുള്ള റീപ്ലേസ്മെന്റ് വാറന്റി നൽകുന്ന സ്വിച്ചുകൾ വാങ്ങുന്നതാണ് എപ്പോഴും നല്ലത്

time-read
3 minutos  |
March 2024
ആരോഗ്യശീലം വീട്ടിൽനിന്ന് തുടങ്ങാം
Ente Bhavanam

ആരോഗ്യശീലം വീട്ടിൽനിന്ന് തുടങ്ങാം

തൊട്ടുതൊട്ടുയുരുന്ന കോൺക്രീറ്റ് സൗധങ്ങളിൽ ജനൽപോലും തുറന്നിടാൻ കഴിയാത്ത വിധമാണ് ഇന്നത്തെ തലമുറയുടെ ജീവിതം. പ്രൈവസി വേണമെന്ന് പറയുന്നത് ശരി തന്നെ പക്ഷെ അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തേക്കുറിച്ചു അറിയാതെ പോകരുത്.

time-read
6 minutos  |
March 2024
അടുക്കള രഹസ്യം
Ente Bhavanam

അടുക്കള രഹസ്യം

ആരോഗ്യമുള്ള മനസും ശരീരവും മനുഷ്യരാ ശിയുടെ നിലനിൽപ്പിന് തന്നെ ആധാരമാണ്. ആരോഗ്യമുള്ള ശരീരത്തിന് നല്ല ഭക്ഷണം അനിവാര്യമാണ്. നല്ലഭക്ഷണത്തിനോ വ ത്തിയും മാലിന്വമുക്തവുമായ അടുക്കളയും വേണം! അതുകൊണ്ടുതന്നെ അടുക്ക നിർമ മാണത്തിൽയാതൊരു വിട്ടുവീഴ്ചയുടെയും ആവശ്വമില്ല.അടുക്കള നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് നോക്കാം.

time-read
1 min  |
March 2024
ഇവ ശ്രദ്ധിച്ചാൽ വീടിന്റെ ലുക്ക് മാറ്റാം
Ente Bhavanam

ഇവ ശ്രദ്ധിച്ചാൽ വീടിന്റെ ലുക്ക് മാറ്റാം

വീട് എന്ന് പറയുന്നത് എല്ലാവരുടെയും സ്വപ്നമാണ്. പലപ്പോഴും വീടിന്റെ മോടി കൂട്ടാൻ പല പരീക്ഷണങ്ങളും ആളുകൾ നടത്താറുണ്ട്. ഒരുപാട് പൈസ ചിലവില്ലാതെ എളുപ്പത്തിൽ വീട് മോടി കൂട്ടാനാണ് പലരും ആഗ്രഹിക്കുന്നത്. ജോലിയും തിരക്കുകളുമൊക്കെ കഴിഞ്ഞ് അൽപ്പം വിശ്രമത്തിനും ആശ്വാസത്തിനുമാണ് പലരും വീട്ടിലേക്ക് എത്തുന്നത്. ഏറെ സന്തോഷത്തോടെയും സമാധാനത്തോടെയും വീട്ടിലിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വീടിന്റെ ലുക്ക് തന്നെ മാറ്റാൻ കഴിയുന്ന ചില ഈസി ടിപ്പ്സ് നോക്കാം.

time-read
1 min  |
March 2024
പാലുകാച്ചൽ വെറും ചടങ്ങ് മാത്രമല്ല
Ente Bhavanam

പാലുകാച്ചൽ വെറും ചടങ്ങ് മാത്രമല്ല

നിങ്ങൾ താമസിച്ചിരുന്ന പഴയ സ്ഥലത്ത് പലപ്പോഴും ബുദ്ധിമുട്ടുകളും വിഷമങ്ങളും നെഗറ്റീവ് ഊർജവുമെല്ലാം തന്നെ ഉണ്ടായിട്ടുണ്ടാകും. ഇത്തരം ചിന്തകളും പ്രശ്നങ്ങളുമെല്ലാം മാറ്റി വച്ച് ഇത്തരം ചീത്ത ഓർമകൾ മാറ്റിവച്ച് പുതിയ വീട്ടിലേയ്ക്ക് പ്രവേശിയ്ക്കുക.

time-read
1 min  |
February 2024