CATEGORIES
Categorías
തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കരുത്
സ്കൂളിൽ നടക്കുന്ന അക്കാദമിക കാര്യങ്ങളുടെ ആവർത്തനമല്ല, പകരം കുട്ടിയുടെ സാമൂഹിക ജീവിത പാഠങ്ങളാണ് വീട്ടിൽ നടക്കേണ്ടത്. വിദ്യാലയാനുബന്ധ പ്രവർത്തനങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന പലതരം കഴിവുകളുടെ പരിശീലനമാണ് ഗൃഹപാഠമായി നൽകേണ്ടത്...
വി.ഐ.പി ശിഷ്വർക്കിടയിലെ ‘ലോ’യൽ മാൻ
രണ്ടു പതിറ്റാണ്ടിലധികം നീളുന്ന അധ്യാപന ജീവിതത്തിനിടെ കേരള രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുൾപ്പെടെ ആയിരക്കണക്കിന് ശിഷ്യന്മാരുള്ള അപൂർവം അധ്യാപകരിൽ ഒരാളാണ് തിരുവനന്തപുരം ലോ കോളജ് അധ്യാപകനായ സജികുമാർ...
Arunima This time to Africa
അരുണിമയുടെ പ്രഫഷനും പാഷനും ജീവിതവുമെല്ലാം യാത്രയാണ്. ആഫ്രിക്കൻ രാജ്യങ്ങളിലൂടെ സൈക്കിളിൽ സോളോ ട്രിപ് നടത്തുകയാണ് ഈ പാലക്കാട്ടുകാരി...
നിർഭയരായി പറക്കട്ടെ മക്കൾ
ഓരോ കുഞ്ഞും പുഞ്ചിരി തൂകി പുതിയ ലോകത്തേക്ക് പറന്നുയരുന്ന കാലം വരണം. അവർ നിർഭയരായിരിക്കണം. മനുഷ്യപ്പറ്റിന്റെ നനുപ്പും നനവുമുള്ളവരാകണം
മക്കയിലേക്കുള്ള കാലടികൾ
370 ദിവസം കൊണ്ട് ആറ് രാജ്യങ്ങളിലൂടെ 8640 കിലോമീറ്റർ നടന്ന് ഹജ്ജ് നിർവഹിച്ച് ആത്മനിർവൃതി നേടിയതിന്റെ സന്തോഷത്തിലാണ് ശിഹാബ് ചോറ്റൂർ. യാത്രയിൽ അഭിമുഖീകരിക്കേണ്ടിവന്ന മധുരവും കയ്പും നിറഞ്ഞ അനുഭവങ്ങളോരോന്നും അദ്ദേഹം ഓർത്തെടുക്കുന്നു...
ആരോഗ്യം അടുക്കളയിൽ
രോഗദുരിതങ്ങളില്ലാത്ത ആരോഗ്യ ജീവിതം ഉറപ്പാക്കാൻ നമ്മുടെ അടുക്കളയിൽ ഉറപ്പാക്കേണ്ട ചില നല്ല ശീലങ്ങൾ ഇതാ...
ചങ്കാണ്.ചങ്കിലാണ്.
സുഹൃത്തുക്കൾ നമ്മുടെ പെരുമാറ്റത്തെയും ധാരണകളെയും ജീവിതവീക്ഷണത്തെയും സ്വാധീനിക്കുന്നുണ്ട്. ഫോൺ ചതുരത്തിന്റെ നിശ്ചതനത്വത്തിലേക്ക് ഉൾവലിയുന്ന ഇക്കാലത്ത്, ഗാഢസൗഹൃദങ്ങളുടെ പ്രയോജനങ്ങൾ അറിഞ്ഞിരിക്കാം...
മനസ്സിൽ നിറയും തിരുവോണത്തോണികൾ
ഒരു ഓണപാട്ടിലൂടെ മലയാളി മനസ്സുകളിലേക്ക് തുഴഞ്ഞു കയറിയതാണ് ഗായിക ചിത്ര അരുൺ. ഇനിയേത് ഓണം പിറന്നാലും ആ പാട്ട് മൂളുന്നവർ ഇവിടെയുണ്ടാകും...
തിരുവാവണി രാവിന്റെ പാട്ടുകാരൻ
പൊന്നോണം ഇത്രമേൽ മലയാളികൾക്ക് ഗൃഹാതുര ചിന്തകൾ ഉണർത്തുന്നതിന് പിന്നിൽ ചില പാട്ടുകളുണ്ട്. അതിൽ 'തിരുവാവണി രാവി'ന്റെ പാട്ടുകാരൻ മനസ്സ് തുറക്കുന്നു, ഓണവും ജീവിതവും പറഞ്ഞുകൊണ്ട്...
പങ്കുവെക്കുന്നു നമ്മെ തന്നെ
കൈ വെള്ളയിൽ ഒതുങ്ങുന്ന ഫോണു കളിൽ കണ്ണാഴ്ത്തി ഇരിക്കവേ അതിനുള്ളിൽ നാം കാണുന്നതും വായിക്കുന്നതുമാണ് ലോകമെന്ന് തോന്നിപ്പോകുന്നുണ്ടോ?
തകരുവാൻ വയ്യ
മറ്റൊരാളെ ആശ്രയിച്ചാകണമോ നമ്മുടെ ജീവിതം. വിവാഹ മോചനം, ഗാർഹിക പീഡനം, തൊഴിലിടത്തിലെ അവഹേളനങ്ങൾ എന്നിവയിൽ തകരുവാൻ വിട്ടുകൊടുക്കേണ്ടതല്ല ആരുടെയും സമയവും കാലവും. അതിജീവനത്തിന്റെ മഹാപാഠങ്ങൾ അറിയാനും മനസ്സിലാക്കാനും ചുറ്റിലുമുണ്ട് അനേകം ജീവിതങ്ങൾ...
ഭാവന IN ACTION
ഇപ്പോഴും എന്നെ കണ്ടുമടുത്തു എന്ന് പ്രേക്ഷകർ പറയുന്നില്ലല്ലോ, അതുതന്നെ വലിയ കാര്യം. ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ പറ്റി. ഒരുപാട് നല്ലതും മോശവുമായ അനുഭവങ്ങൾ ഉണ്ടായി...
കഥയെക്കാൾ സുന്ദരമാക്കാം ജീവിതം
നല്ല വാക്ക്
യന്ത്രമല്ല നമ്മൾ മനുഷ്യർ
എന്തും ആവശ്വത്തിൽ കൂടുതലായാൽ വിഷമാണ്. പോസിറ്റിവിറ്റിയും അതുപോലെത്തന്നെ. വളരെ മോശം അവസ്ഥയിൽ ഇരിക്കുന്ന ഒരാളോട് പറയാവുന്ന ഏറ്റവും മോശമായ കാര്യമാണ്... cheer up man' എന്ന വാക്ക്
ആഘോഷമാക്കാം പഠന നാളുകൾ...
ശാസ്ത്ര സാങ്കേതിക പിന്തുണയോടെ ഹൈടെക് പഠനരീതിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി അക്കാദമിക -ഇതര പ്രവർത്തനങ്ങളെ സമന്വയിപ്പിച്ചുള്ള പുതിയ അധ്യയന വർഷത്തെക്കുറിച്ച് മന്ത്രി സംസാരിക്കുന്നു...
Little Star avNi
സ്കൂളിൽ പഠനത്തിൽ മാത്രമല്ല അഭിനയത്തിലും പാട്ടിലുമൊക്കെ മുൻനിരയിലാണ് അവ്നി. ഒപ്പം 30ലേറെ വൻകിട ബ്രാൻഡുകളുടെ പരസ്യ മുഖവും..
മനസ്സിലാക്കാം, നമ്മുടെ കുട്ടികളുടെ ബുദ്ധി
ബഹുമുഖ ബുദ്ധിയുടെ സാധ്വതകൾ തിരിച്ചറിയാം സ്വന്തം മനശ്ശക്തി ഉയർത്താം
ഈ കാടും കുളിരും ഒരു മനുഷ്യനും
വലിയൊരു വനത്തെ വീട്ടിലേക്ക് കൊണ്ടുവന്ന മനുഷ്യൻ. എണ്ണിയാൽ ഒടുങ്ങാത്ത അത്ര മരങ്ങളും ചെടികളും ഈ ഭൂമിയിലുണ്ട് അദ്ദേഹത്തിന്റേതായി. ഇനി വരുന്ന തലമുറക്ക് ഇവിടെ വാസം സാധ്യമാക്കിയ ഒരാൾ...
രസംകൊല്ലിയാകും മോഷൻ സിക്നെസ്സ്
യാത്രകളുടെ നിറവും ഉല്ലാസവും കെടുത്തും മോഷൻ സിക്നെസ്സ്. എത്ര ശ്രദ്ധിച്ചാലും ഛർദിച്ച് അവശതയാകുന്ന അവസ്ഥ. ഈ അസുഖംകൊണ്ട് യാത്ര പോകൽ പേടിസ്വപ്നമാണോ നിങ്ങൾക്ക്. അത് അതിജീവിക്കാൻ വഴികൾ പലതുണ്ട്...
കലയാണ് പ്രധാനം സിനിമയല്ല
'പവിത്രം’ ചിത്രത്തിലെ ചേട്ടച്ഛന്റെ മീനാക്ഷിക്കുട്ടിയെ മലയാളിക്ക് മറക്കാൻ സാധിക്കില്ല. സിനിമയിൽ നിന്ന് ഒരിടവേള എടുത്തെങ്കിലും നൃത്തവും ക്ലാസുകളുമായി തിരക്കിലാണ് വിന്ദുജ മേനോൻ
ബാങ്ക് അക്കൗണ്ടുകൾ ഒരുപാട് വേണ്ട
ഏത് ബാങ്കിലൊക്കെ അക്കൗണ്ട് ഉണ്ടെന്ന് നമുക്കുതന്നെ അറിവുണ്ടാകില്ല. ലോണിനായും അല്ലാതെയുമൊക്കെ തുറന്ന അക്കൗണ്ടുകൾ ക്ലോസ് ചെയ്യാതെ കിടന്നാലും പ്രശ്നമുണ്ട്...
ആത്മാവേ പോ....
ആരോ ഞങ്ങളുടെ ഫ്ലാറ്റിനുമുന്നിലെ വരാന്തയിലൂടെ...
മലാവിയിലെ മലയാളി മാലാഖമാർ
അങ്ങകലെ ആഫ്രിക്കൻ ഗ്രാമത്തിൽ ഒരു സ്കൂൾ. അതിന് പേര് കേരള ബ്ലോക്ക്. ആ കെട്ടിടം പണിതത് ഈ മലപ്പുറം സ്വദേശികൾ...
അവർ എന്റെ അഹങ്കാരങ്ങൾ
സ്ക്രീൻ നിന്നിറങ്ങി ഓരോ ഗ്രാമത്തിലും ഇന്നും ജീവിക്കുന്ന അനേകം കഥാപാത്രങ്ങളെ നൽകിയ കൂട്ടുകെട്ടിന്റെ രസതന്ത്രത്തെക്കുറിച്ചും ആളൊഴിയാത്ത തന്റെ സിനിമകളെക്കുറിച്ചും സത്യൻ അന്തിക്കാട് സംസാരിക്കുന്നു...
ചക്കകൃഷിയിൽ സലീം സൂപ്പർ ഏർലി
ചക്കകൃഷിയിൽ പുത്തൻ പരീക്ഷണവുമായി മികച്ച വരുമാനം നേടുകയാണ് മലപ്പുറം വണ്ടൂർ സ്വദേശി സലീം
ചക്കയോളം വില
ചക്കക്ക് വമ്പൻ വിലയാണ് എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിൽ. ഇടിച്ചക്ക പരുവത്തിൽ എത്തും മുമ്പെ ഇവിടത്തെ പ്ലാവുകൾക്ക് വിലയുറപ്പിക്കും കച്ചവടക്കാർ...
പെരുന്നാളന്തിയിലെ പിയോണി പൂക്കൾ
വലിയ പെരുന്നാളിന് പുത്തൻ ഷർട്ട് വാങ്ങിക്കാൻ കാശുകുടുക്ക പൊട്ടിച്ചിട്ടും ഇക്കുറി വാങ്ങേണ്ടെന്ന് ബാപ്പ. സങ്കടപ്പെട്ടിരിക്കെ പെരുന്നാൾ തലേന്ന് ഫാഷൻ ഷർട്ടും വാങ്ങിച്ചെത്തി മറക്കാനാകാത്ത സമ്മാനം തന്നു ബാപ്പ...
കശ്മീർ, ഇനിയും വരും
ഒരുവട്ടമെങ്കിലും കാണണം കശ്മീർ. മനോഹര കാഴ്ചകൾ നിറച്ചുവെച്ച നാട്. അവിടേക്ക് തനിച്ച് യാത്ര ചെയ്ത വിശേഷങ്ങൾ പറയുന്നു ലേഖിക...
ഹൃദയം നിറച്ച് ജാനകി
ലോകം കണ്ണും കാതും കൂർപ്പിച്ച ഒട്ടനേകം പരിപാടികളിലും വേദികളിലും ശബ്ദമാധുര്യംകൊണ്ട് അത്ഭുതപ്പെടുത്തിയ മലയാളി ജാനകി ഈശ്വർ വിശേഷങ്ങളുടെ പാട്ടുപെട്ടി തുറക്കുന്നു...
പഞ്ച് ഫാമിലി
മകന് പഞ്ചഗുസ്തി പ്രാക്ടിസ് ചെയ്യാൻ കൂട്ടു പോയ രഹന ഇന്ന് ദേശീയ താരമാണ്. ‘കൈക്കരുത്തിന്റെ ബലത്തിൽ സംസ്ഥാന ദേശീ തലങ്ങളിൽ തൃശൂർ സ്വദേശികളായ ഈ ഉമ്മയും മക്കളും വാരിക്കൂട്ടിയത് നിരവധി മെഡലുകൾ...