![വേനലിൽ ആരോഗ്യം](https://cdn.magzter.com/1386763878/1682010149/articles/F86IEHS861682598316108/1682598784010.jpg)
വേനൽകാലം തുടങ്ങി കഴിഞ്ഞു. മാർച്ച് മാസത്തിൽ തന്നെ കേരളത്തിലെ പല ജില്ലക ളിലും താപനില 40 ഡിഗ്രി സെൽഷ്യസിനോട് അടുക്കാറുണ്ട്. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നു തുടങ്ങും. തലവേദന, ചർമ്മത്തിൽ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നു തുടങ്ങി തീവ്രത കൂടിയ അസുഖങ്ങളിലേയ്ക്ക് പട്ടിക നീളുന്നു.
ചൂടുകുരു, ചർമ്മത്തിൽ ചുവപ്പ്
വെയിൽ കൊള്ളുമ്പോൾ ചർമ്മത്തിൽ പതി ക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമു ട്ടുകൾ അനുഭവപ്പെടുന്നു. പനി, ഛർദ്ദിൽ എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്. തൊലി കൂടുൽ പൊള്ളുന്നതിനനുസരിച്ച് കുമിളകൾ വരുക, തൊലി അടർന്നു മാറുക എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ വിയർക്കുന്നവരിൽ ചൂടുകുരുവും കാണാറുണ്ട്.
പ്രതിരോധം
കഴിയുന്നതും ശക്തമായ വെയിൽ ഉള്ളപ്പോൾ പുറത്ത് ഇറങ്ങാതിരിക്കുക, സൺ സ്ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടു തവണ കുളിയ്ക്കുക എന്നീ പ്രതി രോധമാർഗ്ഗങ്ങൾ അവലംബിക്കാവുന്നതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
സൂര്യാഘാതം
Esta historia es de la edición April 2023 de Ayurarogyam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 2023 de Ayurarogyam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
![മധുരം നോക്കി ശർക്കര ഉപയോഗിക്കല്ലേ](https://reseuro.magzter.com/100x125/articles/5093/1713036/msVGkC3_71717055911499/1717056149496.jpg)
മധുരം നോക്കി ശർക്കര ഉപയോഗിക്കല്ലേ
അമിതമായി പ്രോസസ്സിംഗ് കഴിഞ്ഞ് വരുന്ന പഞ്ചസ്സാരയിൽ യാതൊരു തരത്തിലുള്ള പോഷകങ്ങളും അടങ്ങിയിട്ടില്ല. അതിനാൽ തന്നെ പലരും പഞ്ചസ്സാരയക്കു പകരം ശർക്കരയും അതുപോലെ ബ്രൗൺ ഷുഗറും ഉപയോഗിക്കുന്നത് കാണാം.
![തൈരിന്റെ ആരോഗ്യ ഗുണങ്ങൾ](https://reseuro.magzter.com/100x125/articles/5093/1713036/oOYLQ2bxn1717055780027/1717055908868.jpg)
തൈരിന്റെ ആരോഗ്യ ഗുണങ്ങൾ
പാലിന് അലർജിയുള്ളവർക്ക് പോലും കഴിയ്ക്കാവുന്ന ഒന്നാണ് തൈര്
![മുടക്കല്ലേ വ്യായാമം](https://reseuro.magzter.com/100x125/articles/5093/1713036/v5x30G2S41717055450989/1717055760617.jpg)
മുടക്കല്ലേ വ്യായാമം
പലരും രാവിലെ അല്ലെങ്കിൽ വൈകീട്ട് വ്യായാമം ചെയ്യുന്നവരായിരിക്കും. വ്യായാമം ചെയ്യുന്നത് നമ്മളുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ പലരും വ്യായാമത്തിന് മുൻപ് ചെയ്യാത്ത ഒരു കാര്യമുണ്ട്. സ്ട്രെച്ചിംഗ്. വ്യായാമത്തിന് മുൻപ് മാത്രമല്ല, വ്യായാമത്തിന് ശേഷവും സ്ട്രെച്ചിംഗ് ചെയ്യേണ്ടത് അനിവാര്യമാണ്.
![മുടികൊഴിച്ചിൽ തടയാൻ](https://reseuro.magzter.com/100x125/articles/5093/1713036/MpII1rdDr1717055276659/1717055449547.jpg)
മുടികൊഴിച്ചിൽ തടയാൻ
മുടി വളരാത്തത്, കൊഴിയുന്നത്, ആരോ ഗ്യമല്ലാത്ത മുടി, അകാലനര എന്നിവയാണ് ഇന്നത്തെ കാലത്ത് മുടിയെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ
![കുഴിനഖത്തിന് പരിഹാരം കാണാം](https://reseuro.magzter.com/100x125/articles/5093/1713036/MG-wk3ZG71717055174195/1717055270486.jpg)
കുഴിനഖത്തിന് പരിഹാരം കാണാം
നഖത്തിൽ നിറ വ്യത്യാസമോ അകാരണമായ വേദനയോ അനുഭവപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കുക അത് കുഴി നഖമാകാനുള്ള സാധ്യത കൂടുതലാണ്.
![കുറയ്ക്കാം കുടവയർ](https://reseuro.magzter.com/100x125/articles/5093/1713036/fGWZCTBam1717054563875/1717055171200.jpg)
കുറയ്ക്കാം കുടവയർ
ചാടുന്ന വയർ പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാൽ.
![മഴക്കാലമെത്തുന്നു കുടിച്ചാൽ](https://reseuro.magzter.com/100x125/articles/5093/1713036/2X6j2MJJE1717050081868/1717050279488.jpg)
മഴക്കാലമെത്തുന്നു കുടിച്ചാൽ
അന്തരീക്ഷത്തിൽ ഈർപ്പവും തണുപ്പിന്റെയും കൂടെ വീണ്ടും തണുത്ത പാനീയങ്ങൾ കുടിക്കുന്നത് പ്രശ്നങ്ങൾ ഗുരുതരമാക്കും. ആയുർവേദി പ്രകാരം തണുപ്പ് കാലത്ത് ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നുണ്ട്.
![മുഖത്തെ കറുത്ത പാട് മാറ്റാം](https://reseuro.magzter.com/100x125/articles/5093/1713036/aGo3okFFI1717049954148/1717050077055.jpg)
മുഖത്തെ കറുത്ത പാട് മാറ്റാം
മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും കുത്തുകളുമെല്ലാം പലരേയും അലട്ടുന്ന പ്രധാനപ്പെട്ടു സൗന്ദര്യപ്രശ്നമാണ്
![വാരിവലിച്ചു കഴിക്കരുത്. വിശ്രമം വേണം](https://reseuro.magzter.com/100x125/articles/5093/1713036/gEAvK-1Y01717049659724/1717049950067.jpg)
വാരിവലിച്ചു കഴിക്കരുത്. വിശ്രമം വേണം
ആയുർവേദം അനുസരിച്ച് ശതപാവലി എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ഭക്ഷണം ശേഷം 100 സ്റ്റെപ്പ് നടക്കുന്നത് മൊത്ത ത്തിലുള്ള ശരീരത്തിന്റെ ക്ഷേമത്തെ മെച്ചപ്പെടുത്തുന്നു. ഈ ശീലം ദശാബ്ദങ്ങളായി പരിശീലിക്കുകയും ഒരാളുടെ ആരോഗ്യം മെച്ച പ്പെടുത്തുന്നതിൽ ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്യു ന്നതായി ആയുർവേദം. ദിവസവും വ്യായാമം ചെയ്യുന്നത് പോലെ തന്നെ ഭക്ഷണ ശേഷം വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ന്യൂട്രിയന്റ്സ് ജേണലിലെ ഒരു ലേഖനം നടത്തിയ പഠനത്തിൽ ഭക്ഷണം കഴിച്ച് 15 അല്ലെങ്കിൽ 45 മിനിറ്റിനുള്ളിൽ ലഘു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉള്ളതും അതിന് ശേഷവുമുള്ള ഗ്ലൈസെമിക് പ്രതികരണത്തെ താരതമ്യം ചെയ്യുന്നു.
![ചായകുടി ശീലമാണോ? മരണം തൊട്ടടുത്തുണ്ട്](https://reseuro.magzter.com/100x125/articles/5093/1713036/hIRCPlcJP1717049490916/1717049655565.jpg)
ചായകുടി ശീലമാണോ? മരണം തൊട്ടടുത്തുണ്ട്
ചായയും കാപ്പിയും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും മാർഗ നിർദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല ഒരു പ്രധാന ഭക്ഷണത്തിന് ശേഷമോ അല്ലെങ്കിൽ അതിന് മുൻപോ ചായയും കാപ്പിയും കുടിക്കാൻ പാടില്ലെന്നും ഐസിഎംആർ പറയുന്നു. ഭക്ഷണത്തിന് മുൻപോ ശേഷമോ ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും ഈ പാനീയം കുടിക്കാൻ പാടില്ല. ദിവസവും 300 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ ഉപയോഗവും പാടില്ലെന്നും നിർദേശത്തിൽ പറയുന്നുണ്ട്.