Facebook Pixel വെറും കോഴിയല്ല കരിങ്കോഴി | KARSHAKASREE - gardening - Lee esta historia en Magzter.com

Intentar ORO - Gratis

വെറും കോഴിയല്ല കരിങ്കോഴി

KARSHAKASREE

|

August 01,2024

കരിങ്കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് മികച്ച വരുമാനം

- ഐജോ

വെറും കോഴിയല്ല കരിങ്കോഴി

ചർമവും തൂവലും മാത്രമല്ല, ഇറച്ചിയും കറുപ്പാണന്നതാണ് മധ്യപ്രദേശിലെ തനത് കോഴിയിനമായ കടക്നാഥിന്റെ സവിശേഷത. കേരളത്തിലെ കരിങ്കോഴി, മധ്യപ്രദേശിലെ ജാബുവ മേഖലയിലെ ആദിവാസികൾക്ക് കാലാമാസിയാണ്. ഇതിനെപ്പോലെ പൂർണമായും കറുപ്പു ചാലിച്ച് മറ്റൊരു കോഴിയിനമില്ല.

കറുപ്പുനിറം മാത്രമല്ല, മറ്റു കോഴിയിനങ്ങളെ അപേക്ഷിച്ച് മാംസ്യത്തിന്റെ അളവ് കൂടുതലായ തും കൊഴുപ്പ് കുറവായതുമൊക്കെ ഇവയുടെ മാംസം ആരോഗ്യഭക്ഷണമായും മരുന്നു നിർമാണത്തിലെ ചേരുവയായും ഉപയോഗിക്കാൻ കാരണമാണ്.

കടക്നാഥിനു 2018ൽ ഭൗമസൂചികാ പദവി ലഭിച്ചു. ഛത്തീസ്ഗഡുമായി നീണ്ടനാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് മധ്യപ്രദേശ് ഈ പദവി നേടിയെടുത്തത്. ആദിവാസി മേഖലയായ ജാബുവയിൽ കരിങ്കോഴികളുടെ ഉന്നമനത്തിനായി കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സഹായത്തോടെ ഒട്ടേറെ ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. തീർന്നില്ല വിശേഷം. ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി തന്റെ 43 ഏക്കർ ഓർഗാനിക് ഫാമിലേക്ക് 2000 കടക്നാഥ് കോഴികളെ വാങ്ങിയത് മുൻപു വാർത്തയായിരുന്നു.

MÁS HISTORIAS DE KARSHAKASREE

KARSHAKASREE

KARSHAKASREE

ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

അസോള മികച്ച കാലിത്തീറ്റ

അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

ആരോഗ്യകരമോ എബിസി ജൂസ്

ഫാക്ട് ചെക്ക്

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ

പാചകം

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

ദന്തപ്പാല

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

Listen

Translate

Share

-
+

Change font size