Facebook Pixel മധുരം, മനോഹരം മൈസൂരുവിലെ തോട്ടം | KARSHAKASREE - gardening - Lee esta historia en Magzter.com

Intentar ORO - Gratis

മധുരം, മനോഹരം മൈസൂരുവിലെ തോട്ടം

KARSHAKASREE

|

April 01,2024

22 ഏക്കറിൽ 4500 കൊക്കോ വളരുന്ന മൈസൂരുവിലെ ചെമ്പോട്ടി ഫാം. കൊക്കോയിൽനിന്ന് ഒരു ഡസനോളം മൂല്യവർധിത ഉൽപന്നങ്ങൾ

മധുരം, മനോഹരം മൈസൂരുവിലെ തോട്ടം

ചെപോട്ടി കുടുംബത്തിന്റെ ഹൃദയം നിറയെ കൊക്കോയാണ്. “രാവിലെ എഴുന്നേറ്റ്, സുഖകരമായ കാലാവസ്ഥയുള്ള കൊക്കോത്തോട്ടത്തി ലൂടെ ഒരു വട്ടം നടന്ന്, നന്നായി മൂത്തു പഴുത്ത നല്ലൊരു കൊക്കോക്കായ പറിച്ചു പൊട്ടിച്ച് നല്ല മധുരവും നേരിയ പുളിയുമുള്ള പച്ചക്കുരു നുണഞ്ഞ് ഓരോ ദിവസവും ആരംഭിക്കാനാണ് ആഗ്രഹം'', 4500 കൊക്കോ നൽകുന്ന തണലും തണുപ്പും നിറഞ്ഞ പച്ചത്തുരുത്തിലിരുന്ന് തങ്കച്ചൻ ചെമ്പോട്ടിയും ഭാര്യ ജെസിയും പറയുന്നു.

“കൃഷിയിലൂടെ ലഭിക്കുന്ന വരുമാനം മാത്രമല്ല, കൊക്കോയുടെ ആകർഷണം. അതിനപ്പുറം ഹൃദയത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കാനുള്ള സിദ്ധിയുണ്ട് കൊക്കോയ്ക്ക്. "ദൈവത്തിന്റെ ഭക്ഷണം' എന്നു വിശേഷി പ്പിക്കുന്ന ചോക്ലേറ്റിന്റെ ഒരേ ഒരു ഉറവിടം കൊക്കോയാണ്. ചോക്ലേറ്റാകട്ടെ, കഴിക്കുന്നവരിൽ ഹാപ്പി ഹോർ മാണുകളെ ഉത്തേജിപ്പിക്കുന്നു. ആസ്വദിച്ചൊരു ചോക്ലേറ്റ് കഴിക്കു മ്പോൾ നിങ്ങളറിയാതെ തന്നെ നിങ്ങളിൽ സന്തോഷം നിറയുമെന്നു പഠനങ്ങൾ പറയുന്നു. ഇവിടെ തയാറാക്കുന്ന ഓരോ ചോക്ലേറ്റിലും ഞങ്ങൾ നിറയ്ക്കാനാഗ്രഹിക്കുന്നത് ഈ സന്തോഷമാണ്.'' ഹുറാക്കോ എന്ന ബ്രാൻഡിൽ ഒരു ക്കുന്ന പ്രീമിയം ചോക്ലേറ്റ് പരിചയപ്പെടുത്തുന്നു തങ്കച്ചൻജെസി ദമ്പതികളുടെ മകൻ ജോർജ്.

ഫൈവ് ലെയർ ഫാമിങ്

MÁS HISTORIAS DE KARSHAKASREE

KARSHAKASREE

KARSHAKASREE

ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

അസോള മികച്ച കാലിത്തീറ്റ

അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

ആരോഗ്യകരമോ എബിസി ജൂസ്

ഫാക്ട് ചെക്ക്

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ

പാചകം

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

ദന്തപ്പാല

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

Listen

Translate

Share

-
+

Change font size