Intentar ORO - Gratis
മരുഭൂമിക്കായി കടപ്പുറത്തൊരു കൃഷി
KARSHAKASREE
|May 01,2023
മണ്ണില്ലാക്കഷിയിലെ വേറിട്ട ശൈലികളുമായി യുവസംരംഭകൻ
താർ മരുഭൂമിയിൽ തക്കാളി കൃഷി ചെയ്താലോ? തീരപ്രദേശത്തെ മണലിലായാലോ കൃഷി? തുള്ളിവെള്ളം പോലും തങ്ങിനിൽക്കാത്ത മണലിൽ കൃഷിയിറക്കാനാവില്ലെന്ന പൊതുധാരണ തിരുത്തുകയാണ് ഇജാസ് സലിം. ആറു വർഷമായി ഈ എൻജിനീയർ മണലിൽ പച്ചക്കറികൾ പാകി വിളവെടുക്കുന്നു. അഞ്ചോ പത്തോ സെന്റല്ല, 15 ഏക്കർ മണൽ ഭൂമിയിലാണ് ഇദ്ദേഹം വെണ്ടയും വെള്ളരിയും പയറുമൊക്കെ ഉൽപാദിപ്പിക്കുന്നത്. ഈർപ്പം നിലനിൽക്കില്ലെന്ന ദോഷം പരിഹരിച്ചാൽ മണലിലെ കൃഷിക്കു പലതാണ് മെച്ചമെന്ന് ഇജാസ് പറയുന്നു. ഇത്രയും സമൃദ്ധമായ വെയിലും വേണ്ടത്ര സ്ഥലവും മറ്റെവിടെക്കിട്ടും? നിർഗുണവസ്തുവായ മണലിൽ രോഗ, കീടബാധകളും കുറവായിരിക്കും കാലിയായി കിടക്കുന്ന തീരങ്ങളെ ഇപ്രകാരം ഹരിതാഭമാക്കാം.
യൂറോപ്പിൽ നിന്നു റിന്യൂവബിൾ എനർജിയിൽ എം ടെക് നേടി ആ മേഖലയിൽ പ്രവർത്തിക്കുകയായിരുന്ന ഇജാസിന്റെ സ്വപ്നങ്ങൾ പക്ഷേ, കടപ്പുറത്ത് ഒതുങ്ങുന്നില്ല. രാജ്യാന്തരതലത്തിൽ മണലിലെ കൃഷിക്കുള്ള സാധ്യ തയാണ് ഇജാസിനെ പ്രചോദിപ്പിക്കുന്നത്. ഗൾഫിലെയും ആഫ്രിക്കയിലെയുമൊക്കെ മരുഭൂമികളിൽ ഭക്ഷ്യോൽപാദനം സാധ്യമാകുന്ന സാങ്കേതികവിദ്യയാണ് ലക്ഷ്യം. രാസവളങ്ങൾ പൂർണമായും ഒഴിവാക്കി ജൈവവളക്കൂട്ടുകൾ മാത്രം ഫെർട്ടിഗേഷനിലൂടെ നൽകി മണലിൽ കൃഷി നന്നായി നടത്താമെന്ന് അദ്ദേഹം പറഞ്ഞു.
Esta historia es de la edición May 01,2023 de KARSHAKASREE.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE KARSHAKASREE
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Translate
Change font size
