Intentar ORO - Gratis
പകൽസ്വപ്നത്തിൽനിന്ന് പഴവർഗക്കൃഷിയിലേക്ക്
KARSHAKASREE
|June 01, 2022
കൃഷിയിൽ തുടങ്ങി മൂല്യവർധനയിലേക്കും നേരിട്ടുള്ള വിപണന സംവിധാനങ്ങളിലേക്കും വളർച്ച
-
ദീർഘകാലം ഗൾഫിൽ കഴിഞ്ഞിട്ടും ബ്ലെയ്സിയുടെ മനസ്സിലെ കൃഷിപ്പച്ചപ്പിനു തെളിച്ചം കൂടുകയല്ലാതെ തെല്ലും മങ്ങലുണ്ടായില്ല. മക്കൾ പഠനവും വിവാഹവുമായി മുതിർന്നപ്പോൾ സമയം കുറേക്കൂടി ബാക്കിയായി. കൃഷിയെക്കുറിച്ചുള്ള പകൽസ്വപ്നങ്ങളുടെ ദൈർഘ്യം കൂടി. ഭാര്യയുടെ കൃഷിതാൽപര്യങ്ങളെ ഭർത്താവ് ജോർജ്ജോസഫും തുണച്ചതോടെ സ്വപ്നം ഏക്കറുകൾ വരുന്ന പഴ വർഗ കൃഷിയിടമായി ഫലിച്ചു. 14 വർഷം മുൻപ് ചവറയിലെ പുരയിടത്തിൽ കൃഷി തുടങ്ങിയ ബ്ലെയ്സി ഇന്ന് സംസ്ഥാനത്തെ തന്നെ മുൻനിരക്കൃഷിക്കാരിൽ ഒരാൾ.
അഷ്ടമുടിക്കായലിന്റെ തീരത്തെ നാലേക്കർ പുരയിടം നിറയെ വിളഞ്ഞു കിടക്കുന്ന ഒട്ടേറെയിനം പഴവർഗവിളകൾ, പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഇരുപതേക്കറോളം വരുന്ന തെങ്ങിൻതോപ്പിൽ ഇടവിളയായും തനി വിളയായും വളർന്ന് വരുമാനത്തിലെത്തിയ മാവിനങ്ങൾ, സ്വന്തം ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്കു നേരിട്ടു വിൽക്കാൻ ചവറയിൽ മനോഹരമായ ഔട്ട്ലെറ്റ് ; ഇവയൊന്നും ഒരു സുപ്രഭാതത്തിൽ ഒന്നിച്ചു മുതലിറക്കി സൃഷ്ടിച്ചതല്ല, തെറ്റിയും തിരുത്തിയും ഒന്നിനെ പത്താക്കിയും ഈ വനിത നടത്തിയ അധ്വാനത്തിന്റെയും ആസൂത്രണങ്ങളുടെയും സദ്ഫലമാണ്. അങ്ങനെ കൈവന്ന വരുമാന സുസ്ഥിരതയാണ് ഈ കൃഷിയിടത്തിന്റെ മേന്മയും.
മാവുകൃഷി, മാംഗോ ടൂറിസം
Esta historia es de la edición June 01, 2022 de KARSHAKASREE.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE KARSHAKASREE
KARSHAKASREE
ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്
ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി
1 min
June 01, 2026
KARSHAKASREE
അസോള മികച്ച കാലിത്തീറ്റ
അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം
1 min
June 01, 2026
KARSHAKASREE
ആരോഗ്യകരമോ എബിസി ജൂസ്
ഫാക്ട് ചെക്ക്
1 mins
June 01, 2026
KARSHAKASREE
സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ
പാചകം
1 mins
June 01, 2026
KARSHAKASREE
ദന്തപ്പാല
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി
1 mins
June 01, 2026
KARSHAKASREE
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?
ഫാക്ട് ചെക്ക്
1 mins
May 01, 2026
KARSHAKASREE
തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ
ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ
2 mins
May 01, 2026
KARSHAKASREE
ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്
മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം
1 mins
May 01, 2026
KARSHAKASREE
കാഞ്ഞിരം
അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം
1 min
May 01, 2026
KARSHAKASREE
"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും
വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം
2 mins
May 01, 2026
Translate
Change font size

