Intentar ORO - Gratis
വേറിട്ട വഴിയിൽ കാതൽ ദി കോർ
Vellinakshatram
|January 2024
2023ൽ തിയേറ്ററുകളിലെത്തിയ ഹിറ്റ് ചിത്രങ്ങൾ
-
2023ൽ തിയേറ്ററുകളിലെത്തിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ കാതൽ ദ കോർ. ജിയോ ബേബി സംവിധാനം ചെയ്ത ഈ സിനിമ, സാമൂഹിക വിലക്കുകളെ വെല്ലുവിളിക്കുന്ന സ്വവർഗരതിയുടെ പ്രമേയമാണ് അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം തമിഴ് നടി ജ്യോതികയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2023 നവംബർ 23 ന് തിയേറ്റ റുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ആഴ്ചയിൽ തന്നെ 13.15 കോടി രൂപയുടെ മികച്ച കളക്ഷൻ നേടി.
ഫാലിമി, നമ്മുടെ കുടുംബം
ബോക്സ് ഓഫീസിൽ കാര്യമായ സ്വാധീനം ചെലുത്തിയ ചിത്രമാണ് ഫാലിമി. 15 കോടി രൂ പയാണ് ഈ ചിത്രം ലോകമെമ്പാടും കളക്ഷൻ നേടിയത്. ഇന്ത്യയിൽ നിന്നു മാത്രം ഏകദേശം 10.5 കോടി രൂപ ലഭിച്ചു. നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത 'ഫാലിമി' ഒരു കുടുംബത്തിന്റെ വാരണാസിയിലേക്കുള്ള യാത്രയിലൂടെയാണ് കഥ പോകുന്നത്. ബേസിൽ ജോസഫ്, മഞ്ജു പിള്ള, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കണ്ണൂർ സ്ക്വാഡ് - പൊലീസ് സ്റ്റോറി
2023ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ടീമുക ളിലൊന്നാണ് കണ്ണൂർ സ്ക്വാഡ്, റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി കമ്പനി യുടെ ബാനറിൽ മമ്മൂട്ടിയാണ് നിർമ്മിച്ചത്. മമ്മൂട്ടി, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, ശബരീഷ് വർമ്മ, കിഷോർ, വിജയരാഘവൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Esta historia es de la edición January 2024 de Vellinakshatram.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vellinakshatram
Vellinakshatram
ശ്രദ്ധിക്കപ്പെട്ട നായകന്മാർ
യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി.
1 mins
January 2026
Vellinakshatram
ഒരു കനവിനായി ഒന്നിച്ച നമ്മൾ
എനിക്ക് വഴിയും വെളിച്ചവും കാട്ടിതന്ന ആ മഹാപ്രതിഭയെ മനസ്സാൽ നമിക്കുന്നു..ഉളളകാലം എന്നും ഓർക്കും..ആത്മാവിനായി പ്രാർത്ഥിക്കും
1 min
January 2026
Vellinakshatram
നഷ്ടപ്പെട്ടത് സ്വന്തം വീട്ടിലൊരാൾ
സ്വന്തം വീട്ടിലെ ഒരാളെ നഷ്ടപ്പെട്ടതു പോലെയാണ് ശ്രീനിയേട്ടന്റെ വിയോഗം എനിക്ക് അനുഭവപ്പെടുന്നത്.
2 mins
January 2026
Vellinakshatram
കണ്ണൂർ സെൻട്രൽ ജയിലിൽ മോഹൻലാൽ
നമ്മുടെ മോഹൻലാൽ
4 mins
January 2026
Vellinakshatram
മഹാപ്രതിഭ
ശ്യാം ബെനഗൽ എന്ന അതുല്യ ചലച്ചിത്രകാരൻ ഓർമ്മയുടെ ഫ്രെയിമിൽ ഒരു വർഷം തികഞ്ഞു
3 mins
January 2026
Vellinakshatram
താങ്ക്യൂ എവരിബഡി
54 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും മമ്മൂട്ടി വെറുതെ ഇരുന്നിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി മമ്മൂട്ടിക്ക് ഒരു ഇടവേള എടുക്കേണ്ടി വന്നു. അതും 250 ദിവസത്തെ ബ്രേക്ക്.
2 mins
October 2025
Vellinakshatram
അവർ വീണ്ടും ഒന്നിച്ചാൽ സംഭവിക്കുക BLAST
ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു
2 mins
October 2025
Vellinakshatram
മലയാളിക്ക് മടുക്കാത്ത യക്ഷികളും ആത്മാക്കളും
മനുഷ്യരുടെ ഇത്തരം മാനസികാവസ്ഥകളെ മനശാസ്ത്രപരമായി വിശകലനം ചെയ്ത മണിച്ചിത്രത്താഴ് ശിൽപ്പഭദ്രതയുടെയും പ്രമേയാവതരണരീതിയുടെയും കാര്യത്തിൽ മലയാളത്തിലെ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു
2 mins
October 2025
Vellinakshatram
തിരിച്ചു വരവുകളുടെ മോഹൻലാൽ
നാൽപ്പതുവർഷക്കാലം മലയാളിയുടെ മനസ്സ് മോഷ്ടിക്കുക അസാധ്യമാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് വ്യക്തമായി അറിയാം. ഒരു മലയാളിയായ ലേഖകന് കുറച്ചുകൂടി സ്പഷ്ടമായി ആ സത്യം തിരിച്ചറിയുകയും ചെയ്യാം. എന്നിട്ടും തിളങ്ങിയും മങ്ങിയും മോഹൻലാൽ എങ്ങനെയാണ് മലയാളിയെ ചേർത്തു നിർത്തുന്നത് എന്നത് ഒരു അൽഭുതമാണ്.
2 mins
September 2025
Vellinakshatram
ഞാനിപ്പോൾ ഹാപ്പി മൂഡിൽ
ഓണം എത്തുന്നതിനു മുമ്പ് കേരളക്കരയിൽ ആ മൂഡ് ക്രിയേറ്റ് ചെയ്ത പാട്ടാണ് സാഹസം സിനിമയിലെ ഏത് മൂഡ്, ഓണം മൂഡ് എന്ന പാട്ട്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ പാട്ട് ഏറ്റെടുത്തു. പലരും റീൽസായും ഷോർട് സായും ആ പാട്ടിനെ തിരഞ്ഞെടുക്കുന്നു. സാഹസം സിനിമയുടെ വിജയത്തിനു പിന്നിൽ ആ പാട്ടിനും വലിയ പങ്കുണ്ട്. ഓണം മുഡ് എന്ന പാട്ട് വന്ന വഴിയെ കുറിച്ചും ഈണം നൽകിയതിനെ കുറിച്ചും സംഗീത സംവിധായകൻ ബിബിൻ അശോക് വെളളിനക്ഷത്രത്തോട് സംസാരിക്കുന്നു.
3 mins
September 2025
Listen
Translate
Change font size
