Intentar ORO - Gratis
സക്സേനയുടെ സക്‌സസ്സ്
Vellinakshatram
|September 2023
പഞ്ചാബിൽ നിന്നെത്തി ഇപ്പോൾ തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളിൽ തിളങ്ങുന്ന നേഹയ്ക്ക് ലോകശ്രദ്ധയാകർഷിച്ച ഒരു പാൻ ഇന്ത്യൻ സിനിമയിൽ അവസരം ലഭിച്ചിരിക്കുകയാണ്. വൃഷഭയിൽ തനിക്ക് അവസരം വന്ന വഴിയെക്കുറിച്ച് നേഹ സക്സേന വെള്ളിനക്ഷത്രത്തോടു സംസാരിക്കുന്നു...
-
തെന്നിന്ത്യൻ താരമായ നേഹ സക്സേന ഇന്ന് മലയാളികൾക്ക് ഏറെ സുപരിചിതയാണ്. കസബ എന്ന സിനിമയിലൂടെയാണ് അവർ മലയാളത്തിലേക്ക് കടന്നുവന്നത്. പിന്നീട് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആറാട്ട്, സഖാവിന്റെ പ്രിയസഖി, ജീംബൂംബാ,ധമാക്ക തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. തുളു ഭാഷയിൽ പുറത്തിറങ്ങിയ നിക്ഷ ഡവർ' എന്ന ആദ്യചിത്രം തന്നെ നടിയെന്ന നിലയിൽ നേഹയ്ക്ക് അംഗീകാരം നേടിക്കൊടുത്തു. പിന്നീട് തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചു. മമ്മൂട്ടി ചിത്രം 'കസബ'യിലൂടെ 2016ൽ മലയാളത്തിലുമെത്തി. കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമായിരുന്നു സിനിമ.
നേഹ, ബിഗ് ക്യാൻവാസ് ചിത്രത്തിന്റെ ഭാഗമായെന്ന് കേട്ടല്ലോ? ശരിയാണ്. ലാലേട്ടൻ നായകനാകുന്ന വൃഷഭയിൽ ഒരു ലീഡ് റോൾ ചെയ്യാൻ അവസരം കിട്ടി. ഇപ്പോൾ അതിന്റെ ലൊക്കേഷനിലാണ്. കർണാകയിലാണ് ലൊക്കേഷൻ. ലാലേട്ടനുമായുള്ള കോംപിനേഷൻ സീനുകളൊക്കെയുണ്ട്. വൃഷഭയെ കുറിച്ച് കൂടുതലൊന്നും ഇപ്പോൾ പറയാനാകില്ല. ഷൂട്ടിംഗ് നടക്കുകയാണ്.
വൃഷഭയുടെ സെറ്റ് എങ്ങനെയുണ്ട്?
വലിയ സീരിയസ് സെറ്റാണ്. ഓരോ ദിവസവും 3000ത്തോളം ജൂനിയർ ആർട്ടിസ്റ്റുകളുണ്ട്. അതിലുപരി സീനിയറായവരും ഉണ്ട്. മുംബൈ കാസ്റ്റിംഗാണ് എല്ലാം. എനിക്കും അവിടെ നിന്നാണ് കോൾ വന്നത്.
വൃഷഭയിലേക്ക് അവസരം ലഭിച്ചത് എങ്ങനെയാണ്?
Esta historia es de la edición September 2023 de Vellinakshatram.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vellinakshatram
Vellinakshatram
ശ്രദ്ധിക്കപ്പെട്ട നായകന്മാർ
യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി.
1 mins
January 2026
Vellinakshatram
ഒരു കനവിനായി ഒന്നിച്ച നമ്മൾ
എനിക്ക് വഴിയും വെളിച്ചവും കാട്ടിതന്ന ആ മഹാപ്രതിഭയെ മനസ്സാൽ നമിക്കുന്നു..ഉളളകാലം എന്നും ഓർക്കും..ആത്മാവിനായി പ്രാർത്ഥിക്കും
1 min
January 2026
Vellinakshatram
നഷ്ടപ്പെട്ടത് സ്വന്തം വീട്ടിലൊരാൾ
സ്വന്തം വീട്ടിലെ ഒരാളെ നഷ്ടപ്പെട്ടതു പോലെയാണ് ശ്രീനിയേട്ടന്റെ വിയോഗം എനിക്ക് അനുഭവപ്പെടുന്നത്.
2 mins
January 2026
Vellinakshatram
കണ്ണൂർ സെൻട്രൽ ജയിലിൽ മോഹൻലാൽ
നമ്മുടെ മോഹൻലാൽ
4 mins
January 2026
Vellinakshatram
മഹാപ്രതിഭ
ശ്യാം ബെനഗൽ എന്ന അതുല്യ ചലച്ചിത്രകാരൻ ഓർമ്മയുടെ ഫ്രെയിമിൽ ഒരു വർഷം തികഞ്ഞു
3 mins
January 2026
Vellinakshatram
താങ്ക്യൂ എവരിബഡി
54 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും മമ്മൂട്ടി വെറുതെ ഇരുന്നിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി മമ്മൂട്ടിക്ക് ഒരു ഇടവേള എടുക്കേണ്ടി വന്നു. അതും 250 ദിവസത്തെ ബ്രേക്ക്.
2 mins
October 2025
Vellinakshatram
അവർ വീണ്ടും ഒന്നിച്ചാൽ സംഭവിക്കുക BLAST
ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു
2 mins
October 2025
Vellinakshatram
മലയാളിക്ക് മടുക്കാത്ത യക്ഷികളും ആത്മാക്കളും
മനുഷ്യരുടെ ഇത്തരം മാനസികാവസ്ഥകളെ മനശാസ്ത്രപരമായി വിശകലനം ചെയ്ത മണിച്ചിത്രത്താഴ് ശിൽപ്പഭദ്രതയുടെയും പ്രമേയാവതരണരീതിയുടെയും കാര്യത്തിൽ മലയാളത്തിലെ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു
2 mins
October 2025
Vellinakshatram
തിരിച്ചു വരവുകളുടെ മോഹൻലാൽ
നാൽപ്പതുവർഷക്കാലം മലയാളിയുടെ മനസ്സ് മോഷ്ടിക്കുക അസാധ്യമാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് വ്യക്തമായി അറിയാം. ഒരു മലയാളിയായ ലേഖകന് കുറച്ചുകൂടി സ്പഷ്ടമായി ആ സത്യം തിരിച്ചറിയുകയും ചെയ്യാം. എന്നിട്ടും തിളങ്ങിയും മങ്ങിയും മോഹൻലാൽ എങ്ങനെയാണ് മലയാളിയെ ചേർത്തു നിർത്തുന്നത് എന്നത് ഒരു അൽഭുതമാണ്.
2 mins
September 2025
Vellinakshatram
ഞാനിപ്പോൾ ഹാപ്പി മൂഡിൽ
ഓണം എത്തുന്നതിനു മുമ്പ് കേരളക്കരയിൽ ആ മൂഡ് ക്രിയേറ്റ് ചെയ്ത പാട്ടാണ് സാഹസം സിനിമയിലെ ഏത് മൂഡ്, ഓണം മൂഡ് എന്ന പാട്ട്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ പാട്ട് ഏറ്റെടുത്തു. പലരും റീൽസായും ഷോർട് സായും ആ പാട്ടിനെ തിരഞ്ഞെടുക്കുന്നു. സാഹസം സിനിമയുടെ വിജയത്തിനു പിന്നിൽ ആ പാട്ടിനും വലിയ പങ്കുണ്ട്. ഓണം മുഡ് എന്ന പാട്ട് വന്ന വഴിയെ കുറിച്ചും ഈണം നൽകിയതിനെ കുറിച്ചും സംഗീത സംവിധായകൻ ബിബിൻ അശോക് വെളളിനക്ഷത്രത്തോട് സംസാരിക്കുന്നു.
3 mins
September 2025
Translate
Change font size
