Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año
The Perfect Holiday Gift Gift Now

ബന്ധുക്കൾ ശത്രുക്കൾ

Star & Style

|

January 2023

ഒരു മനുഷ്യൻ എങ്ങനെയാണ് ഇത്രത്തോളം ജോലികൾ ചെയ്യുക എന്നോർത്ത് അതിശയപ്പെട്ടിട്ടുണ്ട്

- ഇന്ദു മേനോൻ

ബന്ധുക്കൾ ശത്രുക്കൾ

എനിക്ക് ശ്രീകുമാരൻ തമ്പിയെ വ്യക്തിപരമായി അന്നും ഇന്നും അറിയുകയേ ഇല്ല. എന്നാൽ, അദ്ദേഹത്തെപ്പറ്റി ഓർമിക്കുമ്പോൾത്തന്നെ ബന്ധുക്കൾ ശത്രുക്കൾ' എന്ന സിനിമ ഓർമവരും. അതൊരു അടയാളപ്പെടുത്തലാണ്. അത് മറ്റൊന്നല്ല, എന്റെ ബന്ധുക്കളും എന്നാൽ, ശത്രുക്കളുമായിരുന്ന അനവധി മുഖങ്ങൾ നിഴലിക്കുന്ന ഒരവസ്ഥ. കുട്ടിക്കാലം മുതൽത്തന്നെ ഉള്ളിലുറഞ്ഞ ഒരു ചിന്തയാണത്. എന്തുകൊണ്ടാണ് മനുഷ്യരിങ്ങനെ? ബന്ധുക്കളായി നടിക്കയും ശത്രുക്കളായി ഉള്ളിൽ പല്ലിറുമ്മുകയും ചെയ്യുന്ന പലജാതി മനുഷ്യർ. അവരെ യഥാതഥമായി സ്വാംശീകരിച്ചപോലെ, യു.പി. സ്കൂളിൽ വെച്ച് കണ്ട "ബന്ധുക്കൾ ശത്രുക്കൾ' എന്ന ചലച്ചിത്രം. മറ്റ് ശ്രീകുമാരൻ തമ്പി ചലച്ചിത്രങ്ങളെല്ലാം യുവജനോത്സവമൊഴിച്ച് എനിക്ക് അറിവുള്ളതോ ഓർമയുള്ളതോ ആയിരുന്നില്ല.

പിന്നീട് വളർന്നുവന്നപ്പോൾ, കേൾക്കുന്ന പാട്ടുകളുടെ 80 ശതമാനവും ശ്രീകുമാരൻ തമ്പി രചന എന്ന് അത്യദ്ഭുതത്തോടെ അറിഞ്ഞു. ഈ മനുഷ്യന് ഉറക്കമൊന്നുമില്ലേ, എങ്ങനെയിങ്ങനെ പണിയെടുക്കുന്നുവെന്ന് കൗതുകപ്പെട്ടു.

പിന്നീട്, മാതൃഭൂമിയിൽ വന്ന അദ്ദേഹത്തിന്റെ ആത്മകഥയിലൂടെ തമ്പിയെന്ന, അമ്മയുടെ ഓമന മകനെയും അവൻ ജീവിതത്തിലനുഭവിച്ച പ്രതിസന്ധികളെയും തമ്പിയെന്ന എൻജിനീയറായ സിനിമാക്കാരനെയും മകൻ മരിച്ചുവെന്ന ഹൃദയവേദനയോടെ ഒരിക്കലുമുറങ്ങാതായിപ്പോയ തമ്പിയെന്ന അച്ഛനെയും വായിച്ച് ‘സ്വന്തം' എന്ന് ലേബലിട്ട് മനസ്സിൽ സൂക്ഷിക്കാൻ കഴിഞ്ഞു.

എങ്ങനെയാണ് ഒരു മനുഷ്യൻ ഇത്രത്തോളം ജോലി ചെയ്തിരിക്കുകയെന്ന കൗതുകം, ആദരവ്, അമ്പരപ്പ് എല്ലാം അന്നും ഇന്നും എന്റെയുള്ളിലുണ്ട്. സിനിമയിൽ മമ്മൂട്ടിയെയാണ് ഞാൻ ഇങ്ങനെ അദ്ഭുതത്തോടെ നോക്കിക്കണ്ടിട്ടുള്ളത്.

മലയാളസിനിമയുടെ ചരിത്രത്തിൽ ഇതുപോലെ കഠിനാധ്വാനം ചെയ്ത ഒരാളില്ല. മൂവായിരം പാട്ടുകളാണ് അദ്ദേഹമെഴുതിയത്. ഒരുപക്ഷേ, ഇന്നുവരെ മലയാളം കണ്ടതിൽ വെച്ച്, കേട്ടതിൽ വെച്ച്, ഏറ്റവും മനോഹരമായ പാട്ടുകൾ പലതും അദ്ദേഹത്തിന്റെ സ്വന്തമാണ്.

MÁS HISTORIAS DE Star & Style

Star & Style

Star & Style

എന്നും എപ്പോഴും ആ ചിരി

ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ

time to read

1 min

May 2023

Star & Style

Star & Style

ഇന്നസെന്റ് എന്ന എഴുത്തുകാരൻ

ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്

time to read

2 mins

May 2023

Star & Style

Star & Style

ഇന്നച്ചനിലെ പാട്ടുകാരൻ

പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...

time to read

2 mins

May 2023

Star & Style

Star & Style

സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല

ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...

time to read

1 min

May 2023

Star & Style

Star & Style

ചിരിത്തിളക്കം

ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ

time to read

3 mins

May 2023

Star & Style

Star & Style

ചരിത്രത്തിലെ അപൂർവത

മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ

time to read

3 mins

May 2023

Star & Style

Star & Style

ചിരിയുടെ ജാലവിദ്യക്കാരൻ

“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്

time to read

3 mins

May 2023

Star & Style

Star & Style

ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം

ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്

time to read

4 mins

May 2023

Star & Style

Star & Style

എനിക്കായി കരുതിയ വേഷങ്ങൾ...

ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...

time to read

1 mins

April 2023

Star & Style

Star & Style

കഥയിലെ നായികമാർ

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ

time to read

4 mins

April 2023

Translate

Share

-
+

Change font size

Holiday offer front
Holiday offer back