Intentar ORO - Gratis
ലളിതം സുന്ദരം ഈ വില്ലനിസം!!
Nana Film
|November 1-15, 2024
1985 മുതൽ അമച്വർ നാടകരംഗത്ത് സജീവമായിരുന്ന ഞാൻ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിച്ചേരുന്നത്
1985 മുതൽ അമച്വർ നാടകരംഗത്ത് സജീവമായിരുന്ന ഞാൻ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിച്ചേരുന്നത്. സംവിധായകൻ സനൽകുമാർ ശശിധരൻ തന്റെ ഒരു സിനിമയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ നാടക ക്കാരെ അന്വേഷിച്ച കൂട്ടത്തിൽ, എന്നെ കണ്ടുപിടിക്കുകയും, എന്നിലേക്ക് എത്തിച്ചേരുകയും ആയിരുന്നു. അങ്ങനെയാണ് ആദ്യസിനിമ സനലിന്റെ ഒഴിവുദിവസത്തെ കളി എന്നതായത്. അപ്രതീക്ഷിതമായി സിനിമയിൽ എത്തിയ എന്നേത്തേടി പിന്നീട് പല കഥാപാത്രങ്ങളും വന്നതോടെ നാടകനടൻ നിസ്താറിനെ സിനിമയിൽ ഉള്ളവർ "നിസ്താർ അഹമ്മദ് സേട്ട്' എന്ന് എന്റെ അനുവാദം ഇല്ലാതെതന്നെ നീട്ടി വിളിച്ചു.
ദി ഗ്രേറ്റ് ഫാദർ, വെളി പാടിന്റെ പുസ്തകം, വിമാനം, പൊറിഞ്ചു മറിയം ജോസ്, മനോഹരം, തെളിവ്, മോഹൻകുമാർ ഫാൻസ് എന്നിങ്ങനെ അഭിനയിച്ച് ഒട്ടുമിക്ക സിനിമകളിലും പ്രേക്ഷകശ്രദ്ധ നേടാനായെങ്കിലും, അഭിനേതാവ് എന്ന നിലയിൽ എനിക്ക് ഏറെ അഭിനന്ദനങ്ങൾ ലഭിച്ചത് വരത്തൻ, കാർബൺ, ഭീഷ്മപർവ്വം എന്നീ സിനിമകളിലാണ്. കാർബണിലെ കഥാപാത്രം കണ്ട് അറപ്പും ദേഷ്യവും തോന്നി എന്ന് പലരും പറഞ്ഞപ്പോൾ, എനിക്ക് ഒത്തിരി സന്തോഷമായിരുന്നു. ഒരിക്കൽ സൗബിൻ ആണും പെണ്ണും എന്ന ആന്തോളജി സീരീസിലെ സാവിത്രി കണ്ടശേഷം അതിലെ പെർഫോമൻസ് നന്നായിരുന്നു എന്ന് സൂചിപ്പിച്ചത് ഓർമ്മയിലുണ്ട്.
ലളിതം സുന്ദരം ജീവിതംEsta historia es de la edición November 1-15, 2024 de Nana Film.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Nana Film
Nana Film
Trending New Trends
2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....
2 mins
June 1-15, 2026
Nana Film
അല്ലു അർജുനൊപ്പം വീണ്ടും പൂജ
തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക
1 min
June 1-15, 2026
Nana Film
ഭരതനാട്യം ടു മോഹിനിയാട്ടം
ജിവിനും ജിനിലും ഹാപ്പിയാണ്
1 mins
May 16-31, 2026
Nana Film
മധുബാലയായി സാറാ അർജുൻ
തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.
1 min
May 16-31, 2026
Nana Film
വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്
\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്
1 min
May 16-31, 2026
Nana Film
അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്
അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു
1 min
May 16-31, 2026
Nana Film
സിനിമ ഓർഗാനിക്കായി വന്നതാണ്
കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.
1 mins
May 16-31, 2026
Nana Film
മോളിവുഡ് ടൈംസ്
യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.
1 min
May 16-31, 2026
Nana Film
അച്യുത അവതാരം
കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം
1 min
May 16-31, 2026
Nana Film
നേരെ ചൊവ്വ
തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.
1 min
May 16-31, 2026
Listen
Translate
Change font size
