Facebook Pixel അച്ചന്റെ വഴിയേ പ്രതിഭ പ്രതാപചന്ദ്രൻ | Nana Film - entertainment - Lee esta historia en Magzter.com

Intentar ORO - Gratis

അച്ചന്റെ വഴിയേ പ്രതിഭ പ്രതാപചന്ദ്രൻ

Nana Film

|

June 16-30, 2024

മലയാള സിനിമയിൽ നിരവധി വില്ലൻ കഥാപാത്രങ്ങൾക്ക് വേഷ പ്പകർച്ച നൽകിയ ഒരു നടനാണ് പ്രതാപചന്ദ്രൻ.

- ജി. കൃഷ്ണൻ

അച്ചന്റെ വഴിയേ പ്രതിഭ പ്രതാപചന്ദ്രൻ

സൗമ്യനും നല്ല ചിരിയുടെ ഉടമയുമായിരുന്നു പ്രതാപചന്ദ്രനെങ്കിലും വില്ലൻ കഥാപാത്രങ്ങളുടെ പ്രതാപവും പ്രൗഢിയുമായി അദ്ദേഹം മലയാള സിനിമയിൽ കുറെകാലം വാണിരുന്നു. ഇന്നിപ്പോൾ അദ്ദേഹത്തിന്റെ മകൾ പ്രതിഭ പ്രതാപ് മലയാള സിനിമയിലേക്ക് വന്നിട്ടുണ്ട്. അടൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം നടക്കുന്ന 'കിറ്റ് ക്യാറ്റാ'ണ് പ്രതിഭയുടെ പ്രഥമ സിനിമ. തമിഴ്നടൻ അർജുനൊപ്പം ഒരു തമിഴ് സിനിമയിലും അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു. "എന്നും എനിക്കൊപ്പം' എന്നൊരു ഷോർട്ട് ഫിലിമിൽ ഈയടുത്ത് അഭിനയിച്ചു കൊണ്ടായിരുന്നു പ്രതിഭ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. പ്രതാപചന്ദ്രൻ മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന കാലത്ത് പ്രതിഭയ്ക്കും സിനിമ മോഹങ്ങളുണ്ടായിരുന്നു. എന്നാൽ, ആ സമയത്തൊന്നും പ്രതിഭയെ സിനിമയിലേയ്ക്കടുപ്പിക്കാൻ പ്രതാപചന്ദ്രൻ താൽപര്യം കാണിച്ചിരുന്നില്ല.

ഇപ്പോൾ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ പ്രതിഭ പ്രതാപചന്ദ്രനോട് ഏതാനും ചോദ്യങ്ങൾ

അഭിനയിക്കാനുള്ള ഇഷ്ടം പണ്ടേ ഉണ്ടായിരുന്നു അല്ലെ...? “അതെ. അഭിനയിക്കാനുള്ള താല്പര്യം ചെറുപ്പകാലം മുതലെ ഉണ്ടായിരുന്നു. പക്ഷേ അന്നൊന്നും നടന്നില്ല... ഇപ്പോഴാണ് നടക്കുന്നത്.

സ്കൂൾ കോളേജ് കാലഘട്ടത്തിൽ സ്റ്റേജ്പെർഫോമൻസ് ഉണ്ടായിരുന്നോ?

MÁS HISTORIAS DE Nana Film

Nana Film

Nana Film

ഡാൻസാഫ്

എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

time to read

1 min

April 16-30, 2026

Nana Film

Nana Film

കാർമെൻ ഹാപ്പിയാണ്

ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്

time to read

1 min

April 16-30, 2026

Nana Film

Nana Film

ചരിത്രം വഴിമാറുന്നു

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം

time to read

1 min

April 16-30, 2026

Nana Film

Nana Film

തമിഴിൽ തിരക്കേറുന്ന മമിത ബൈജു

ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി

time to read

1 min

April 16-30, 2026

Nana Film

Nana Film

സന്തോഷ് ട്രോഫി

ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്

time to read

1 min

April 16-30, 2026

Nana Film

Nana Film

സ്വപ്നങ്ങളുടെ കഥയോട്ടം!

കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര

time to read

2 mins

April 1-15, 2026

Nana Film

Nana Film

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...

തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...

time to read

1 min

April 1-15, 2026

Nana Film

Nana Film

പഗിടകളി

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

time to read

1 mins

April 1-15, 2026

Nana Film

Nana Film

നീ കൊ ഞാ ചാ മുതൽ സ്പാ വരെ

2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.

time to read

2 mins

April 1-15, 2026

Nana Film

Nana Film

സ്പാ തന്ന ഭാഗ്യം

മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.

time to read

1 min

April 1-15, 2026

Listen

Translate

Share

-
+

Change font size