Facebook Pixel ബോഡിഷെയിമിങ് ആത്മവിശ്വാസം തകർക്കും ഹുമാ ഖുറേഷി | Nana Film - entertainment - Lee esta historia en Magzter.com
Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año

Intentar ORO - Gratis

ബോഡിഷെയിമിങ് ആത്മവിശ്വാസം തകർക്കും ഹുമാ ഖുറേഷി

Nana Film

|

February 1-15, 2023

ബോളിവുഡിന്റെ മാത്രമല്ല തെന്നിന്ത്യൻ സിനിമയുടേയും ശ്രദ്ധയാകർഷിച്ചു

- അജയ്കുമാർ

ബോഡിഷെയിമിങ് ആത്മവിശ്വാസം തകർക്കും ഹുമാ ഖുറേഷി

രണ്ടു ഭാഗങ്ങളുളള ഗാംഗ്സ് ഓഫ് വാസിപ്പൂർ എന്ന സിനിമയിൽ സഹനടിയായിട്ടായിരുന്നു ഹുമാ ഖുറേഷി മോഡലിങ് രംഗത്തുനിന്നും ബോളിവുഡ് സിനിമയിലെത്തുന്നത്. യൂണിവേഴ്സിറ്റി ഓഫ് ഡൽഹിയിൽ നിന്നും ചരിത്രത്തിൽ ബിരുദവും നേടി ആദ്യം എത്തിയത് നാടകത്തിലേക്ക്. അവിടെ നിന്നും മോഡലിങ്ങിൽ ശ്രദ്ധ പതിപ്പിച്ച ഹുമാ പല ലോകോത്തര ഉൽപന്നങ്ങളുടേയും പരസ്യ മോഡലായി. സിനിമയിലെത്തി ആദ്യ ചിത്രത്തിലെ അഭിനയത്തിനു തന്നെ പുരസ്ക്കാരങ്ങൾ വാരിക്കുട്ടിയ ഹുമാ ഖുറേഷി ബോളിവുഡിന്റെ ഒന്നടങ്കം ശ്രദ്ധയാകർഷിച്ചുകൊണ്ട് ഉടൻ തന്നെ നായികാ പദവിയിലേക്കെത്തി. ബോളിവുഡിന്റെ മാത്രമല്ല തെന്നിന്ത്യൻ സിനിമയുടേയും ശ്രദ്ധയാകർഷിച്ചു പിന്നീട് ഈ ഡൽഹിക്കാരി. രജനിയുടെ കാലാ, അജിത്തിന്റെ വലിമൈ എന്നീ സിനിമകളിൽ അഭിനയിച്ചതോടെ മുപ്പതു താണ്ടിയ ഹുമാ ഖുറേഷി ദക്ഷിണേന്ത്യക്കാരുടേയും ഉറക്കം കെടുത്തുന്ന താരമായി. ഇപ്പോൾ ഹിന്ദിയിൽ കൈനിറയെ സിനിമകൾ. മാത്രമല്ല ആരാധകർ എപ്പോഴും തന്നെ ഓർത്തുകൊണ്ട് ഇരിക്കണം എന്നതുകൊണ്ട് പുത്തൻ ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ നടത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് സജീവമാണ് ഈ ഗ്ലാമർ താരം. ഇന്ന് ബോളിവുഡിൽ തിരക്കോടു തിരക്കാണ് താരത്തിന്. ഇതിനിടയിൽ മാധ്യമങ്ങളെ വശീകരിക്കുന്നതിലും അതീവ ശ്രദ്ധാലുവാണ്. അടുത്തിടെ ഖുറേഷി സൂം കോളിലൂടെ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ നിന്നും...

ഇത്രയും ബിസ്സിയുളള ഒരു നടിയാവും താരമാവും എന്ന് കരുതിയിരുന്നുവോ?..

MÁS HISTORIAS DE Nana Film

Nana Film

Nana Film

Trending New Trends

2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....

time to read

2 mins

June 1-15, 2026

Nana Film

Nana Film

അല്ലു അർജുനൊപ്പം വീണ്ടും പൂജ

തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക

time to read

1 min

June 1-15, 2026

Nana Film

Nana Film

ഭരതനാട്യം ടു മോഹിനിയാട്ടം

ജിവിനും ജിനിലും ഹാപ്പിയാണ്

time to read

1 mins

May 16-31, 2026

Nana Film

Nana Film

മധുബാലയായി സാറാ അർജുൻ

തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.

time to read

1 min

May 16-31, 2026

Nana Film

Nana Film

വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്

\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്

time to read

1 min

May 16-31, 2026

Nana Film

Nana Film

അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്

അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു

time to read

1 min

May 16-31, 2026

Nana Film

Nana Film

സിനിമ ഓർഗാനിക്കായി വന്നതാണ്

കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.

time to read

1 mins

May 16-31, 2026

Nana Film

Nana Film

മോളിവുഡ് ടൈംസ്

യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.

time to read

1 min

May 16-31, 2026

Nana Film

Nana Film

അച്യുത അവതാരം

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം

time to read

1 min

May 16-31, 2026

Nana Film

Nana Film

നേരെ ചൊവ്വ

തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.

time to read

1 min

May 16-31, 2026

Translate

Share

-
+

Change font size