Facebook Pixel ശ്രദ്ധയില്ലെങ്കിൽ സമ്പത്തും പോകും സൽപ്പേരും മുകേഷ് | Nana Film - entertainment - Lee esta historia en Magzter.com

Intentar ORO - Gratis

ശ്രദ്ധയില്ലെങ്കിൽ സമ്പത്തും പോകും സൽപ്പേരും മുകേഷ്

Nana Film

|

July 16, 2022

മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തി അല്ലെങ്കിൽ ഒരു കലാകാരൻ കേരള നിയമസഭയിലെത്തുമ്പോൾ തീർച്ചയായും മലയാള സിനിമയ്ക്ക് പ്രാധാന്യവും സ്വാധീനവും ഉണ്ടാകും. ഇങ്ങനെ പലരും മലയാള സിനിമയിലെത്തിയിട്ടുണ്ട് അവരിൽ ഒരാളാണ് മുകേഷ്.

- ജി. കൃഷ്ണൻ

ശ്രദ്ധയില്ലെങ്കിൽ സമ്പത്തും പോകും സൽപ്പേരും  മുകേഷ്

മുകേഷ് ഇപ്പോൾ നടൻ മാത്രമല്ല, എം.എൽ.എയും കൂടിയാണ്. അസംബ്ലി മെമ്പർ, തൊടുപുഴയിൽ സണ്ണി ഡെയ്സ്' എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് മുകേഷിനെ കാണുമ്പോൾ പല രീതിയിൽ പ്രതിസന്ധികളെ നേരിടുന്ന മലയാള സിനിമയ്ക്കുവേണ്ടി താങ്കൾ ചെയ്യുന്ന സംഭാവനകളെക്കുറിച്ചും സ്വാധീനത്തെക്കുറിച്ചും സഹായത്തിനെക്കുറിച്ചും ചോദിക്കുകയുണ്ടായി.

മുകേഷ് പറഞ്ഞു.

നിയമസഭയിലേക്കുള്ള എന്റെ എല്ലാ പ്രസംഗങ്ങളിലും വളരെ ബോധപൂർവ്വം ഒന്നും മറക്കാതെ സിനിമയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് രണ്ട് പാരഗ്രാഫ് പറയാറുണ്ട്. സിനിമയുടെ മോശപ്പെട്ട അവസ്ഥ എങ്ങനെ പരിഹരിക്കാമെന്നും നന്നാക്കിയെടുക്കാൻ കഴിയുമെന്നും ആവശ്യപ്പെടാറുണ്ട്.

സിനിമയിലെ കലാകാരന്മാർക്കുവേണ്ടി മാത്രമല്ല, നാടകരംഗത്തും മറ്റു മേഖലകളിലുമുള്ള കലാകാരന്മാർക്കും എന്തെല്ലാം സഹായം ചെയ്യാൻ കഴിയുമെന്ന കാര്യത്തിൽ ഞാൻ ശ്രദ്ധ വയ്ക്കാറുണ്ട്.

ഏറ്റവും പുതിയ ഉദാഹരണമായി എനിക്ക് പറയാൻ കഴിയുന്നത് നടൻ ജോജുജോർജിന് ഉണ്ടായ പ്രശ്നമാണ്. ജോജു ജോർജിന്റെ പ്രശ്നം എന്തുമായി കൊള്ളട്ടെ. അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളുടെ ഷൂട്ടിംഗ് മുടക്കുന്നു, അത് വല്ലാതങ്ങ് വ്യാപിക്കുന്നതായി അറിഞ്ഞപ്പോൾ ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടതായി വന്നു. അത് കോടതി മുഖേനയോ പോലീസ് മുഖേനയോ ഒക്കെ തീർക്കേണ്ടതായി വരുന്ന സാഹചര്യമാണുണ്ടായത്. ജോജുവിന്റെ പ്രശ്നം സിനിമാമേഖലയെ മൊത്തം സ്വാധീനിക്കുന്നതായി തോന്നിയപ്പോൾ ഞാൻ നേരെ മുഖ്യമന്ത്രിയുടെ അടുത്തു ചെന്നിട്ടുപറഞ്ഞു.

ആ നടനെ അഭിനയിക്കാൻ സമ്മതിക്കുന്നില്ലെന്ന് മാത്രമല്ല, മറ്റുള്ള സിനിമാസെറ്റുകളിലും ഇവർ കുഴപ്പമുണ്ടാക്കുന്നുണ്ട്. അത് വളരെ അപകടകരമായ ഒരു പോക്കാണെന്നും ഇതിനൊരു പരിഹാരം കാണണമെന്നു പറഞ്ഞപ്പോൾ സി.എം. ഉടനെതന്നെ അതിന് മറുപടി തന്നു.

MÁS HISTORIAS DE Nana Film

Nana Film

Nana Film

Trending New Trends

2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....

time to read

2 mins

June 1-15, 2026

Nana Film

Nana Film

അല്ലു അർജുനൊപ്പം വീണ്ടും പൂജ

തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക

time to read

1 min

June 1-15, 2026

Nana Film

Nana Film

ഭരതനാട്യം ടു മോഹിനിയാട്ടം

ജിവിനും ജിനിലും ഹാപ്പിയാണ്

time to read

1 mins

May 16-31, 2026

Nana Film

Nana Film

മധുബാലയായി സാറാ അർജുൻ

തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.

time to read

1 min

May 16-31, 2026

Nana Film

Nana Film

വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്

\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്

time to read

1 min

May 16-31, 2026

Nana Film

Nana Film

അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്

അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു

time to read

1 min

May 16-31, 2026

Nana Film

Nana Film

സിനിമ ഓർഗാനിക്കായി വന്നതാണ്

കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.

time to read

1 mins

May 16-31, 2026

Nana Film

Nana Film

മോളിവുഡ് ടൈംസ്

യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.

time to read

1 min

May 16-31, 2026

Nana Film

Nana Film

അച്യുത അവതാരം

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം

time to read

1 min

May 16-31, 2026

Nana Film

Nana Film

നേരെ ചൊവ്വ

തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.

time to read

1 min

May 16-31, 2026

Translate

Share

-
+

Change font size