Intentar ORO - Gratis

അച്ഛനും അപ്പൂട്ടനും

Manorama Weekly

|

May 11 ,2024

വഴിവിളക്കുകൾ

- സിപ്പി പള്ളിപ്പുറം

അച്ഛനും അപ്പൂട്ടനും

  നാലു പതിറ്റാണ്ടിലേറെയായി മലയാള ബാലസാഹിത്യരംഗത്ത് നിറഞ്ഞു നിൽക്കുന്ന എഴുത്തുകാരൻ. ഇരുനൂറിലേറെ കൃതികൾ രചിച്ചിട്ടുണ്ട്. ചെണ്ട, പൂരം, കാട്ടിലെ കഥകൾ തത്തകളുടെ ഗ്രാമം, പപ്പടം പഴം പായസം, അപ്പൂപ്പൻ താടിയുടെ സ്വർഗയാത്ര ഒരിടത്തൊരിടത്തൊരു കുഞ്ഞുണ്ണി, അമ്മ പാവും കുഞ്ഞിപ്രാവും, തുടങ്ങിയവയാ ണ് പ്രധാന കൃതികൾ. കാട്ടിലെ കഥകൾ ഇംഗ്ലിഷിലേക്കും, തത്തകളുടെ ഗ്രാമം' തമിഴ് ഗുജറാത്തി, തെലുങ്ക് എന്നീ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരള - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ബാലസാഹിത്യ ത്തിനുള്ള ദേശീയ അവാർഡ് (1988), സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സമഗ്ര സംഭാവന അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂ ളിൽ അധ്യാപകനായിരുന്നു. മികച്ച അധ്യാപക നുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഭാര്യ: മേരിസെലിൻ, മക്കൾ: ശാരിക, നവനീത്.
വിലാസം: പള്ളിപോർട്ട്. പി.ഒ, കൊച്ചി-683 015

MÁS HISTORIAS DE Manorama Weekly

Listen

Translate

Share

-
+

Change font size