Intentar ORO - Gratis

ദൈവത്തിന്റെ ഇന്ദ്രജാലം

Manorama Weekly

|

May 20,2023

ഭിന്നശേഷിയുള്ള കുട്ടിയായതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയ വിഷ്ണു. ആർ എന്ന ഇരുപത്തിരണ്ടുകാരൻ ഇന്ന് അറിയപ്പെടുന്ന മജീഷ്യനാണ്. ഇന്ത്യയിലും വിദേശത്തുമായി നാലായിരത്തിലേറെ വേദികളിൽ മാജിക് അവതരിപ്പിച്ച് വിഷ്ണു വിസ്മയമാകുമ്പോൾ, അമ്മ ദീപയ്ക്ക് ഇതു ദൈവത്തിന്റ ഇന്ദ്രജാലമാണ്.

ദൈവത്തിന്റെ ഇന്ദ്രജാലം

മോൻ സാധാരണ കുട്ടികളെപ്പോലെ അല്ല എന്ന ഒറ്റ കാരണത്താലാണ് എന്നെയും എന്റെ മകനെയും അവന്റെ അച്ഛൻ ഉപേക്ഷിച്ചുപോയത്. ഒന്നിനും കൊള്ളില്ല എന്ന് അച്ഛൻ എഴുതിത്തള്ളിയ ആ മോൻ ഇന്ന് ഇന്ദ്രജാലംകൊണ്ട് സ്വന്തമായി ഒരു മേൽവിലാസം നേടി. ഒട്ടേറെ പുരസ്കാരങ്ങൾ നേടി. മാസശമ്പളമുള്ള ഒരു ജോലിക്കാരനായി. കുടുംബത്തിന് ഒന്നടങ്കം അഭിമാനമായി മാറി.

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size