Intentar ORO - Gratis

ഒരിക്കലും തീരാത്ത പഠനം

Manorama Weekly

|

March 11, 2023

വഴിവിളക്കുകൾ

-  കലാമണ്ഡലം ക്ഷേമാവതി

ഒരിക്കലും തീരാത്ത പഠനം

പ്രശസ്ത നർത്തകിയും നൃത്താധ്യാപികയും. 2011ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1975ൽ ഭരതനാട്യത്തിന് കേരള സംഗീത നാടക അക്കാദമി അവാർഡ്, 1993ൽ മോഹിനിയാട്ടത്തിന് കേരള കലാമണ്ഡലം അവാർഡ്, 1998ൽ കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്, 2000ൽ മോഹിനിയാട്ടത്തിന് ഹ്യൂമൻ റിസോഴ്സ് സീനിയർ ഫെലോഷിപ്. 2002ൽ കലാദർഷണയുടെ കലാശ്രീയും 2008ൽ കേരള സർക്കാരിന്റെ നൃത്തനാട്യപുരസ്കാരം, വനിതാരത്നം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. ഭർത്താവ് അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകൻ പവിത്രൻ, മക്കൾ: ഇവ, ലക്ഷ്മി വിലാസം: കലാവതി,117/F ( ഹരിനഗർ ഫോർത്ത് സ്ട്രീറ്റ്, പൂങ്കുന്നം, തൃശൂർ-2

എന്റെ അച്ഛന്റെ നാട് തൃപ്പൂണിത്തുറ. അമ്മ തൃശൂർക്കാരിയാണ്. കുഞ്ഞുന്നാളിലേ എന്നെ അവർ സിനിമ കാണാൻ കൊണ്ടുപോകും. സിനിമ കഴിഞ്ഞ് വരുന്നവഴി അതിലെ പാട്ടും ഡാൻസും അനുകരിച്ചു കൊണ്ടാണു വീട്ടിലേക്കു വരിക. കുഞ്ഞുന്നാൾ മുതൽ ഡാൻസിനോടായിരു ന്നു ഇഷ്ടം.

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size