Intentar ORO - Gratis

അനന്യ ഗായിക

Manorama Weekly

|

January 28,2023

മികച്ച സർഗാത്മക പ്രതിഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി പുരസ്കാരം ലഭിച്ച അനന്യ ബിജേഷ് സോഷ്യൽ മീഡിയയിൽ പല തവണ വൈറലായ ഗായികയാണ്. പല ചാനൽ വേദികളിലും അനന്യയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. അനന്യയോടൊപ്പം നിഴൽപോലെ എല്ലാ സ്ഥലത്തും അമ്മ അനുപമയുമുണ്ട്.

- അനുപമ ബിജേഷ്  

അനന്യ ഗായിക

കരഞ്ഞും സങ്കടപ്പെട്ടും ദൈവത്തെ പഴിച്ചുമൊക്കെ ഇരുന്ന ഒരു കാലത്തുനിന്ന്, ദൈവം തന്ന ഒട്ടേറെ പ്രത്യേകതകളുള്ള കു ഞ്ഞിനെയോർത്ത് ഇന്നു ഞാൻ അഭിമാനിക്കുകയാണ്. എവിടെ പോയാലും അനന്യയുടെ അമ്മ എന്ന പേരിൽ അറിയപ്പെടാൻ ഇട വരുത്തിയ ദൈവത്തിന് ഇപ്പോൾ നന്ദി പറയുകയാണ്.

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size