സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്. 1981 മുതൽ ചലച്ചിത്ര രംഗത്ത് സജീവം. ഇരുപതോളം സിനിമകൾ സംവിധാനം ചെയ്തു. ദേശീയ -അന്തർദേശീയ അവാർഡും ആറ് സ്റ്റേറ്റ് അവാർഡും നേടി. എട്ട് ഡോക്യുമെന്ററിയും രണ്ട് ടെലിഫിലിമും സംവിധാനം ചെയ്തു. രാച്ചിയമ്മ എന്ന ടെലിഫിലിം സ്റ്റേറ്റ് അവാർഡ് നേടി. സുകൃതം, അയനം, ജാലകം, ഊഴം, എഴുന്നള്ളത്ത്, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, ജ്വാലാമുഖി, കാറ്റും മഴയും, ക്ലിന്റ്, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ എന്നിവ പ്രധാന ചിത്രങ്ങൾ. വിലാസം: സുകൃതം, ചിത്രാനഗർ, പാങ്ങോട്, തിരുവനന്തപുരം-6
Esta historia es de la edición January 14,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 14,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
കൃഷിയും കറിയും
പയർ
കൊതിയൂറും വിഭവങ്ങൾ
കോഴി വെറ്റില കാന്താരി
കാനിൽ പായൽ കിലുക്കം അസീസിന് വെള്ളിത്തിരയിൽ തിളക്കം
“ പായലിന്റെ സിനിമയിലേക്ക് ഞാൻ മുംബൈയിൽ ചെന്നപ്പോൾ എന്റെ കഥാപാത്രമവതരിപ്പിക്കാൻ വന്ന വേറെയും ചിലർ അവിടെ ഉണ്ടായിരുന്നു. അതായത്, മലയാളത്തിലെ പ്രമുഖരായ ചില അഭിനേതാക്കൾ. ഒന്നര വർഷമായി ഏകദേശം നൂറ്റിയൻപതോളം നടന്മാർ ഈ വേഷത്തിലേക്ക് ഓഡിഷൻ ചെയ്തിട്ടുണ്ട്. അതിൽ പ്രശസ്തരായവരും അല്ലാത്തവരും ഉണ്ട്.
കത്തുസാഹിത്യം
കഥക്കൂട്ട്
പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കൂൺ ഉരുളക്കിഴങ്ങ് പക്കാവട
ഹൃദയഹാരിയായ ചിത്രകഥ
സിനിമാ-ജീവിത വിശേഷങ്ങളുമായി ചിത്ര നായർ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
കേൾക്കാൻ വയ്യല്ലോ
കഥക്കൂട്ട്
സഞ്ചാരിയും ശാന്താറാമും
വഴിവിളക്കുകൾ
അച്ഛന്റെ വഴിയേ സിനിമയിൽ പാർവതി
40 വർഷത്തോളം അച്ഛൻ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. 2016 ലാണ് അച്ഛന്റെ മരണം ആ സമയത്ത് ഞാൻ ബിടെക്കിന് പഠിക്കുകയായിരുന്നു. മുതിർന്നശേഷം ഞാൻ ബിഗ്സ്ക്രീനിലെത്തിയത് കാണാൻ അച്ഛൻ നിന്നില്ല.