Intentar ORO - Gratis

K-TET നിബന്ധന ആശങ്കപ്പെടാനുണ്ടോ?

Thozhilveedhi

|

December 06, 2025

സർവീസിലുള്ള എല്ലാ അധ്യാപകരും 2027 സെപ്റ്റംബർ 1നകം കെ-ടെറ്റ് നേടിയിരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലം എന്താണ്? വിധിയിൽ പുനഃപരിശോധന സാധ്യമാണോ? വിദ്യാഭ്യാസ വിദഗ്ധനായ ഡോ. വി.ബാലകൃഷ്ണൻ വിശദീകരിക്കുന്നു.

- ഡോ. വി.ബാലകൃഷ്ണൻ

K-TET നിബന്ധന ആശങ്കപ്പെടാനുണ്ടോ?

സർവീസിലുള്ള അധ്യാപകർക്കും കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കി സുപ്രീം കോടതി വിധി വന്നത് ഇക്കഴിഞ്ഞ സെപ്റ്റംബർ 1നാണ്. ഇതോടെ, സെറ്റ്, നെറ്റ് ഉൾപ്പെടെ വിവിധ അധികയോഗ്യതകൾ ഉള്ളവരും കെ-ടെറ്റ് എഴുതണോ എന്ന ആശങ്ക ഉയർന്നു. കെ-ടെറ്റ് നടപ്പാക്കും മുൻപു സർവീസിൽ കയറിയവരും അനിശ്ചിതത്വത്തിലാണ്. ഇന്ത്യയിൽ 20 ലക്ഷത്തോളം അധ്യാപകരെയും കേരളത്തിൽ 65,000 അധ്യാപകരെയും ഈ വിധി ബാധിക്കും.

2009 ഓഗസ്റ്റ് 4നാണ് കേന്ദ്രം Right to Education (RTE) ആക്ട് പാസാക്കുന്നത്. 2010 ഏപ്രിൽ 1നു നിലവിൽ വന്നു. 6 മുതൽ 14 വരെ വയസ്സുള്ള കുട്ടികൾക്കു സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുനൽകുന്നതാണ് ഈ നിയമം. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും ഇതിന്റെ ലക്ഷ്യമാണ്.

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് ഗുണമേന്മയുള്ള അധ്യാപകർ വേണം. ഇത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സർവീസിലുള്ള അധ്യാപകർക്കുകൂടി കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കി സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചത്.

ഈ വിധിപ്രകാരം രണ്ടു വർഷത്തിനുള്ളിൽ, അതായത് 2027 സെപ്റ്റംബർ 1നു മുൻപ്കെ -ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർ അതു നേടിയിരിക്കണം. RTE ആക്ട് പാസാകും മുൻപു ജോലിയിൽ പ്രവേശിച്ച അധ്യാപകർ കൂടി ആ യോഗ്യത നേടണമെന്നർഥം.

MÁS HISTORIAS DE Thozhilveedhi

Thozhilveedhi

Thozhilveedhi

CTET ഫെബ്രുവരി 8ന്

ഓൺലൈൻ അപേക്ഷ ഡിസംബർ 18 വരെ

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

MSCA ഫെലോഷിപ്പുകൾ

പിഎച്ച്ഡി നേടിയവർക്ക് പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് സഹായം ലഭിക്കുന്ന ഫെലോഷിപ്പാണിത്

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

കുറഞ്ഞ ചെലവിൽ മികച്ച കരിയർ കോസ്റ്റ് അക്കൗണ്ടൻസി

വെറും അക്കൗണ്ടൻസിയല്ല, കോസ്റ്റ് അക്കൗണ്ടൻസി. അതിനു ചുമതലകളും ആകർഷണീയതയും കൂടുതലുണ്ട്.

time to read

2 mins

December 06, 2025

Thozhilveedhi

Thozhilveedhi

മാരിടൈമിന് BEST TIME!

നേവൽ ആർക്കിടെക്ചർ മുതൽ മാരിടൈം മാനേജ്മെന്റ് വരെ വൈവിധ്യമാർന്ന പഠനമേഖലകൾ

time to read

2 mins

December 06, 2025

Thozhilveedhi

Thozhilveedhi

K-TET നിബന്ധന ആശങ്കപ്പെടാനുണ്ടോ?

സർവീസിലുള്ള എല്ലാ അധ്യാപകരും 2027 സെപ്റ്റംബർ 1നകം കെ-ടെറ്റ് നേടിയിരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലം എന്താണ്? വിധിയിൽ പുനഃപരിശോധന സാധ്യമാണോ? വിദ്യാഭ്യാസ വിദഗ്ധനായ ഡോ. വി.ബാലകൃഷ്ണൻ വിശദീകരിക്കുന്നു.

time to read

1 mins

December 06, 2025

Thozhilveedhi

Thozhilveedhi

IOCL 2757 അപ്രന്റിസ്

12 വർഷ പരിശീലനം അവസാന തീയതി: ഡിസംബർ 18

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവുകൾ ഇപ്പോഴും കോൺഫിഡൻഷ്യൽ

റാങ്ക് ലിസ്റ്റ് തീരാറായിട്ടും ഒഴിവ് റിപ്പോർട്ട് ചെയ്യുന്നില്ല

time to read

1 min

December 06, 2025

Thozhilveedhi

Thozhilveedhi

ഐടി സംരംഭങ്ങൾക്ക് എസ്ഐഎസ് സഹായപദ്ധതി

25 ലക്ഷം രൂപവരെ സ്റ്റാൻഡേർഡ് ഇൻവെസ്റ്റ്മെന്റ് സബ്സിഡി ലഭിക്കുന്ന പദ്ധതിയാണിത്.

time to read

1 min

November 29, 2025

Thozhilveedhi

Thozhilveedhi

HST 5 വിഷയങ്ങളിൽ ഷോർട് ലിസ്റ്റായി

എല്ലാ ജില്ലകളിലെയും മാത്തമാറ്റിക്സ്, ഹിന്ദി ലിസ്റ്റ് വന്നു മലയാളം, നാച്വറൽ സയൻസ്, ഇംഗ്ലിഷ് ലിസ്റ്റുകളും വന്നുതുടങ്ങി

time to read

1 min

November 29, 2025

Thozhilveedhi

Thozhilveedhi

ഇന്റലിജൻസ് ബ്യൂറോ 362 മൾട്ടിടാസ്കിങ് സ്റ്റാഫ്

തിരുവനന്തപുരത്തു 13 ഒഴിവ്

time to read

1 min

November 29, 2025

Listen

Translate

Share

-
+

Change font size