Facebook Pixel റിട്ടേൺ ഓഫ് ഡമോക്രസി | Thozhilveedhi - education - Lee esta historia en Magzter.com

Intentar ORO - Gratis

റിട്ടേൺ ഓഫ് ഡമോക്രസി

Thozhilveedhi

|

June 28, 2025

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ സമ്മതമറിയിച്ച് സൈനിക ഭരണകൂടം

- അജീഷ് മുരളീധരൻ

റിട്ടേൺ ഓഫ് ഡമോക്രസി

ഒടുവിൽ ജനാധിപത്യത്തിലേക്കു മടങ്ങാമെന്നു സമ്മതിച്ചു ഗിനിയിലെ സൈനിക ഭരണാധികാരികൾ. വർഷങ്ങളായി സൈനിക ഭരണം നിലവിലുള്ള പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമാണു ഗിനി. ഭരണഘടനാ ഹിതപരിശോധന സെപ്റ്റംബറി ലും പൊതു തിരഞ്ഞെടുപ്പും പ്രസിഡന്റ് തിരഞ്ഞെടു പ്പും ഒരുമിച്ച് ഡിസംബറിലും നടത്താമെന്നാണ് പ്രസിഡ ന്റ് ജനറൽ മമാഡി ഡുംബോയ സമ്മതിച്ചിരിക്കുന്നത്.

ജനാധിപത്യത്തിലേക്കുള്ള മടക്കം വൈകിയതിനെത്തുടർന്നു കഴിഞ്ഞ ജനുവരിയിൽ തലസ്ഥാന നഗരമായ കൊണാക്രിയിൽ വലിയ പ്രക്ഷോഭങ്ങൾ നടന്നിരുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാനായി ദ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇലക്ഷൻസ് (ഡിജിഇ) എന്നൊരു പുതിയ വകുപ്പുതന്നെ രൂപീകരിച്ചാണു സൈനിക ഭരണ കൂടം ജനാധിപത്യത്തിനു പച്ചക്കൊട്ടി കാട്ടിയിട്ടുള്ളത്.

MÁS HISTORIAS DE Thozhilveedhi

Thozhilveedhi

Thozhilveedhi

കോൾ ഇന്ത്യയിൽ 936 മാനേജ്മെന്റ് ട്രെയിനി

പരിശീലനത്തിനു ശേഷം റഗുലർ നിയമനം അവസാന തിയതികൾ: ജൂൺ 07, 11

time to read

1 min

May 16, 2026

Thozhilveedhi

Thozhilveedhi

ക്ലാർക്ക് നിയമനം 10 മാസത്തിൽ വെറും 5%

14 ജില്ലകളിലായി 1117 നിയമന ശുപാർശ മാത്രം

time to read

1 min

May 16, 2026

Thozhilveedhi

Thozhilveedhi

കൊച്ചിൻ ഷിപ്യാഡിൽ 40 അപ്രന്റിസ്

•അവസരം റിഗർ വിഭാഗത്തിൽ യോഗ്യത: എട്ടാം ക്ലാസ് അവസാന തീയതി: മേയ് 30

time to read

1 min

May 16, 2026

Thozhilveedhi

Thozhilveedhi

പിഎസ്സി പരീക്ഷയിൽ വീണ്ടും ഹൈടെക് കോപ്പിയടി

ഇത്തവണ ബീറ്റ് ഫോറസ്റ്റ് ഓഫിസർ പരീക്ഷയിൽ 2 പേർ അറസ്റ്റിൽ

time to read

1 mins

May 16, 2026

Thozhilveedhi

Thozhilveedhi

റെയിൽവേയിൽ 29,608 തസ്തിക കുറയ്ക്കുന്നു

കേരളത്തിൽ കുറയുന്നത് 1906 തസ്തിക

time to read

1 min

May 09, 2026

Thozhilveedhi

Thozhilveedhi

ഗുരുവായൂർ ദേവസ്വം സ്ഥാപനങ്ങളിൽ 35 അധ്യാപകർ

ഹിന്ദുക്കളായ ഉദ്യോഗാർഥികൾക്കാണ് അവസരം

time to read

1 min

May 09, 2026

Thozhilveedhi

Thozhilveedhi

യൂണിയൻ ബാങ്കിൽ 1865 അപ്രന്റിസ്

കേരളത്തിൽ 39 ഒഴിവ് അവസരം ബിരുദധാരികൾക്ക്

time to read

1 min

May 09, 2026

Thozhilveedhi

Thozhilveedhi

സൊസൈറ്റി ഫോർ സോഷ്യൽ ഓഡിറ്റിൽ 400 റിസോഴ്സ് പഴ്സൻ

യോഗ്യത: ബിരുദം നിയമനം ബ്ലോക്കടിസ്ഥാനത്തിൽ • അവസാന തീയതി: മേയ് 15 www.socialaudit.kerala.gov.in

time to read

1 min

May 09, 2026

Thozhilveedhi

Thozhilveedhi

എയ്ഡഡ് സ്കൂൾ നിയമനം സംരക്ഷണം തസ്തിക നഷ്ടപ്പെട്ട് പുറത്തു നിൽക്കുന്നവർക്കു മാത്രം

പുനർനിയമനം ലഭിച്ചവർക്കു സംരക്ഷണമില്ല

time to read

1 min

May 09, 2026

Thozhilveedhi

Thozhilveedhi

SSB കായികതാരങ്ങൾക്ക് 404 ഒഴിവ്

വിജ്ഞാപനം ഉടൻ

time to read

1 min

May 09, 2026

Listen

Translate

Share

-
+

Change font size