Intentar ORO - Gratis
കണ്ണൂർ സർവകലാശാലയിൽ 90 അധ്യാപകർ
Thozhilveedhi
|June 07, 2025
സർവകലാശാലാ ഒഴിവ്
-

കണ്ണൂർ സർവകലാശാലയിൽ വിവിധ വകുപ്പുകളിലായി 90 ഗെസ്റ്റ് ഫാക്കൽറ്റി ഒഴിവ്. ദിവസവേതന നിയമനം. ജൂൺ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വകുപ്പുകൾ/സെന്ററുകൾ: ആന്ത പ്പോളജി, ബിഹേവിയറൽ സയൻസ്, ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി, ബോട്ടണി, സെന്റർ ഫോർ ലീഗൽ സ്റ്റഡീസ്, സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസ്, കെമിസ്ട്രി, കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, എൻവയോൺമെന്റൽ സ്റ്റഡീസ്, ജ്യോഗ്രഫി, ഹിന്ദി, ഹിസ്റ്ററി, ഇൻഫർമേഷൻ ടെക്നോളജി, ഐടിഇസി പാലയാട്, ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ്, ലോ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസസ്, മലയാളം, മാനേജ്മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്കൽ സയൻസ്, എംബിഎ സെന്റർ നീലേശ്വരം, മോളിക്യുലാർ ബയോളജി, മ്യൂസിക്, ഫിസിക്കൽ എജ്യുക്കേഷൻ. ഫിസിക്സ്, റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്കൽ സയൻസ്, വുഡ് സയൻസ് ആൻഡ് ടെക്നോള ജി, സുവോളജി.
യുജിസി/എൻസിടിഇ/എഐസിടിഇ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും യോഗ്യത. പ്രായപരിധി: 65. ശമ്പളം: 43,750. www.kannuruniversity.ac.in
കുസാറ്റിൽ 12 ഒഴിവ്
Esta historia es de la edición June 07, 2025 de Thozhilveedhi.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Thozhilveedhi

Thozhilveedhi
ഐഐടി ആഹാ അന്തസ്സ്
രാജ്യത്തെ മുൻനിര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി ആരംഭിക്കുന്നു.
2 mins
October 18, 2025

Thozhilveedhi
യുകെ നൽകുന്ന കോമൺവെൽത്ത് സ്കോളർഷിപ്പുകൾ
വിദ്യാഭ്യാസം, ആരോഗ്യം, വികസന പഠനങ്ങൾ എന്നീ വിഷയങ്ങളിൽ വർഷം നാൽപതോളം ഇന്ത്യക്കാർക്കു ലഭിക്കുന്ന സ്കോളർഷിപ്
1 min
October 18, 2025

Thozhilveedhi
ഗെയിമിങ് മുതൽ കോമിക്സ് വരെ IICT'ഓൺലൈൻ കോഴ്സുകൾ
കാലാവധി ഒരു മാസം മുതൽ
1 min
October 18, 2025

Thozhilveedhi
IISER ശാസ്ത്രപഠനത്തിന്റെ ഹൈവേ
രാജ്യത്ത് 7 ഐസറുകളേയുള്ളൂ. അവിടെ പ്രവേശനം നേടാനുള്ള പരീക്ഷയ്ക്ക് ചിട്ടയുള്ള, കണിശമായ തയാറെടുപ്പ് നിർബന്ധം
2 mins
October 18, 2025

Thozhilveedhi
സ്വയംപഠിച്ച് ഉയരാൻ അക്കൗണ്ടൻസി
ഏതെങ്കിലും സ്ഥാപനത്തിൽ ചേർന്നു പഠിക്കുന്നതിനേക്കാൾ, സ്വന്തം പ്രയത്നത്തിന്റെ മികവാണ് ചാർട്ടേഡ് അക്കൗണ്ടൻസി പഠനത്തിന്റെ അടിത്തറ
2 mins
October 18, 2025

Thozhilveedhi
Take off to Bright Career
ഏവിയേഷൻ പഠനമാണ് ചെറുപ്പക്കാരുടെ സ്വപ്നവഴികളിലൊന്ന് ചെലവേറിയ പഠനമാണെങ്കിലും, മികച്ച പരിശീലനം ലഭിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലും പുറത്തുമുണ്ട്. പഠനവും പഠനാവസരങ്ങളും പരിചയപ്പെടാം
3 mins
October 18, 2025

Thozhilveedhi
കരസേനയിൽ എൻജിനിയറാകാം
ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ് • അവസരം എൻജിനീയറിങ് ബിരുദക്കാർക്ക്
1 min
October 18, 2025

Thozhilveedhi
നിയമനം "ശുപാർശയിൽ ഒതുങ്ങി ഇടനെഞ്ചിൽ ബാൻഡടി മേളം
പൊലീസ്(ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ) നിയമന ശുപാർശയിൽ 3 മാസം കഴിഞ്ഞിട്ടും തുടർനടപടിയില്ല
1 min
October 18, 2025

Thozhilveedhi
ജീവിതം ഡിസൈൻ ചെയ്യാം
ENTRY TO ENTRANCE
2 mins
October 11,2025

Thozhilveedhi
ചീവെനിങ് സ്കോളർഷിപ്പുകൾ
യുകെയിൽ മാസ്റ്റേഴ്സ് ബിരുദത്തിന് ഇന്ത്യൻ വിദ്യാർഥികൾക്കു ലഭിക്കുന്ന സ്കോളർഷിപ്
1 min
October 11,2025
Listen
Translate
Change font size