Facebook Pixel കേരളത്തിന്റെ ഭാരതകേസരി മന്നത്തു പത്മനാഭൻ | Thozhilveedhi - education - Lee esta historia en Magzter.com

Intentar ORO - Gratis

കേരളത്തിന്റെ ഭാരതകേസരി മന്നത്തു പത്മനാഭൻ

Thozhilveedhi

|

March 22, 2025

നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.

- ആഷ മാത്യു

കേരളത്തിന്റെ ഭാരതകേസരി മന്നത്തു പത്മനാഭൻ

കേരളത്തിലെ സാമൂഹിക-സാമുദായിക നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളികളിലൊരാളാണ് മന്നത്ത് പത്മനാഭൻ. സാമൂഹിക പരിഷ്കർത്താവ്, അധ്യാപകൻ, അഭിഭാഷകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം പ്രവർത്തിക്കുകയും പൊതുരംഗത്ത് മികച്ച സംഭാവനകൾ നൽകുകയും ചെയ്തതിലൂടെ അന്നത്തെ രാഷ്ട്രപതി "ഭാരത കേസരി' സ്ഥാനം നൽകി ആദരിച്ച വ്യക്തിത്വമാണ് മന്നത്ത് പത്മനാഭൻ, പത്മഭൂഷൺ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. സമൂഹനന്മയോടൊപ്പം സ്വസമുദായത്തിന്റെ പുരോഗതിക്കു വേണ്ടിക്കൂടി അശ്രാന്തം പരിശ്രമിച്ച മന്നം സ്ഥാപിച്ചതാണ് "നായർ സർവീസ് സൊസൈറ്റി'. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നും വിശേഷിപ്പിക്കപ്പെടുന്ന മന്നം എൻഎസ്എസിനു കീഴിൽ നായർ സമൂഹത്തെ സംഘടിപ്പിച്ച ദീർഘവീക്ഷണമുള്ള പരിഷ്കർത്താവായാണ് കണക്കാക്കപ്പെടുന്നത്. നിസ്വാർഥ സേവനം കൈമുതലാ ക്കി, ജനസമൂഹത്തിന്റെ നന്മയ്ക്കായി ഇറങ്ങിത്തിരിച്ച മന്നം മതഭേദചിന്തയുടെ കോട്ട തകർക്കുകയും ഐക്യം, സാമൂഹികശക്തി, ഭാരതസംസ്കാരം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്തു.

1878 ജനുവരി 2നു ചങ്ങനാശ്ശേരിയിലെ പെരുന്നയി ലാണു മന്നത്ത് പത്മനാഭൻ ജനിക്കുന്നത്. അച്ഛൻ വാകത്താനത്ത് നീലമന ഇല്ലത്തിലെ ഈശ്വരൻ നമ്പൂ തിരി, അമ്മ മന്നത്ത് ചിറമറ്റത്ത് പാർവതി അമ്മ. മാ താപിതാക്കൾ പിന്നീടു ബന്ധം പിരിയുകയും അദ്ദേഹ ത്തിന്റെ അമ്മ കളത്തിൽ വേലുപ്പിള്ളയെ പുനർവിവാ ഹം ചെയ്യുകയും ചെയ്തു. ആ ബന്ധത്തിൽ കൃഷ്ണ പിള്ള, മാധവൻപിള്ള, പരമേശ്വരൻപിള്ള, നാരായണ പിള്ള എന്നിങ്ങനെ നാലു സഹോദരങ്ങളാണ് മന്നത്ത് പത്മനാഭനുള്ളത്. അഞ്ചാം വയസ്സിൽ കരയിലെ കേശവൻ ആശാന്റെ കീഴിലാണു മന്നം പഠനം ആരംഭിച്ചത്. പത്താം വയസ്സിൽ ചങ്ങനാശ്ശേരിയിലെ സർക്കാർ സ്കൂളിൽ ചേർന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്നു രണ്ടാം ക്ലാസോടെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പഠനം അവസാനിപ്പിച്ചെങ്കിലും അദ്ദേഹം കൈയക്ഷരം നന്നാക്കാൻ പ്രവൃത്തി കച്ചേരിയിൽ പോയി തമിഴും മലയാളവും തണ്ടപ്പേർ പകർത്താറുണ്ടായിരുന്നു.

MÁS HISTORIAS DE Thozhilveedhi

Thozhilveedhi

Thozhilveedhi

അവസരങ്ങളുടെ കടലിലിറങ്ങാം

പത്താം ക്ലാസ് കഴിഞ്ഞവർക്കു തീരമേഖലയിൽ വലിയ അവസരമൊരുക്കുന്ന രണ്ടു പഠനശാഖകൾ പരിചയപ്പെടാം; ഒപ്പം, വിവിധ തലങ്ങളിലെ ഹ്രസ്വകാല പരിശീലനങ്ങളും

time to read

1 mins

June 27, 2026

Thozhilveedhi

Thozhilveedhi

എസ്ബിഐയിൽ 1500 PO

ബിരുദക്കാർക്ക് അവസരം അപേക്ഷ ജൂലൈ 8 വരെ

time to read

1 min

June 27, 2026

Thozhilveedhi

Thozhilveedhi

ഐടിഐകളിൽ പഠിക്കാം

അപേക്ഷ ജൂൺ 30 വരെ •120+ ട്രേഡുകളിൽ പഠിക്കാൻ അവസരം

time to read

1 min

June 27, 2026

Thozhilveedhi

Thozhilveedhi

വ്യോമസേനയിൽ അഗ്നിവീർ

ഓൺലൈൻ അപേക്ഷ ജൂലൈ 6 മുതൽ

time to read

1 min

June 27, 2026

Thozhilveedhi

Thozhilveedhi

പുരാരേഖ വകുപ്പിൽ 106 ഒഴിവ്

താൽക്കാലിക നിയമനം അവസാന തീയതി: ജൂലൈ 4 www.museumkeralam.org

time to read

1 min

June 27, 2026

Thozhilveedhi

Thozhilveedhi

KSRTC റൂട്ടിൽ PSC തൽക്കാലമില്ല?

നിയമനം പിഎസ്സി വഴിയാക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ താൽക്കാലിക നിയമനം

time to read

1 min

June 27, 2026

Thozhilveedhi

Thozhilveedhi

യൂണി. കംപ്യൂട്ടർ അസിസ്റ്റന്റ്, ഫയർ സ്റ്റേഷൻ ഓഫിസർ ട്രെയിനി ഉൾപ്പെടെ 29PSC തസ്തികയിൽ

PSC വിജ്ഞാപനം 30ന്

time to read

1 min

June 20, 2026

Thozhilveedhi

Thozhilveedhi

തീരുന്നില്ല സ്റ്റാഫ് നഴ്സ് ഇന്റർവ്യൂ

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകും • ഇന്റർവ്യൂ ഏർപ്പെടുത്തിയത് ഇത്തവണ

time to read

1 min

June 20, 2026

Thozhilveedhi

Thozhilveedhi

പുതിയ മുഖവുമായി സിവിൽ സർവീസസ്

ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേൽ 'ഇന്ത്യയുടെ സ്റ്റീൽ ഫ്രെയിം' എന്നാണു സിവിൽ സർവീസിനെ വിശേഷിപ്പിച്ചത്. ഈ ആശയമാണ് ഇന്നും ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ യുപിഎസ്സി പരീക്ഷകളിലേക്ക് ആകർഷിക്കുന്നത്. അറിയാം, സിവിൽ സർവീസ് പരീക്ഷയുടെ മാറുന്ന മുഖം.

time to read

3 mins

June 20, 2026

Thozhilveedhi

Thozhilveedhi

പോളിടെക്നിക് ഡിപ്ലോമ അപേക്ഷജൂൺ 22

അലോട്മെന്റ് 2 ഘട്ടങ്ങളായി

time to read

1 mins

June 20, 2026

Listen

Translate

Share

-
+

Change font size