Intentar ORO - Gratis

നെടും കോട്ടയായി അൽകാസർ

Fast Track

|

October 01, 2024

അത്വാഡംബര സൗകര്യങ്ങളുമായെത്തിയ അൽകാസറിന്റെ രണ്ടാംവരവ് തരംഗമാവുമോ?

നെടും കോട്ടയായി അൽകാസർ

കോട്ടകളുടെ സമുച്ചയം എന്നാണ് അൽ കാസർ എന്ന വാക്കിന്റെ അർഥം. സ്പാനിഷ്, അറബിക് സ്വാധീനമുള്ള പേര്. കോട്ടകളുടെ നഗരമായ ഉദയ്പൂരിൽ നെടുംകോട്ടയായി നിലകൊള്ളുന്നു ഹ്യുണ്ടേയ് അൽ കാസർ, കണ്ണെഴു തി പൊട്ടുതൊട്ട് ചന്തം ചാർത്തിയ പുത്തൻ എസ്യുവി ഇവിടുത്തെ വമ്പൻ കോട്ടകളെയും വെല്ലുന്ന ചേലിൽ ഗാംഭീര്യമായി നിലകൊള്ളുന്നു. അത്യാഡംബര കാറുകളെ പ്പോലും വെല്ലുവിളിക്കുന്ന സൗകര്യങ്ങളുമായെത്തിയ അൽകാസറിന്റെ രണ്ടാംവരവ് തരംഗമാവുമോ? ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്..

സ്ഥലനാമ ചരിതം

സ്ഥലനാമങ്ങളിൽ അറിയപ്പെടുന്ന ആദ്യ ഹ്യുണ്ടേയ് അല്ല അൽകാസർ.വെന്യു എന്നാൽ വേദിയാണെങ്കിൽ സാന്റാഫേയും ട്യൂസോണും അമേരിക്കയിലെ സ്ഥലനാമങ്ങളാണ്. രാജ്യാന്തരവിപണികളിൽ വിവിധ പേരുകളിൽ വിളിക്കപ്പെടുന്ന വാഹനത്തെ ലളിതമായി വിശേഷിപ്പിച്ചാൽ ക്രേറ്റയുടെ നീളം കൂടിയ മോഡൽ എന്നുപറയാം. എന്നാൽ വെറും നീളക്കൂടുതലിൽ ഒതുക്കാവുന്നതല്ല അൽകാസറിന്റെ മികവുകൾ. ഗൾഫ് നാടുകളിൽ ക്രേറ്റ ഗ്രാൻഡ് എന്നും തെക്കെ അമേരിക്കയിൽ ഗ്രാൻഡ് ക്രേറ്റയെന്നുമൊക്കെ അറിയപ്പെടുന്ന നമ്മുടെ അൽ കാസർ ഹ്യുണ്ടേയ് ശ്രേണിയിലെ നവതാരമാണ്. 2021ൽ ആദ്യമായെത്തി ഇപ്പോൾ രണ്ടാം ജന്മം.

എന്താണ് അവതാരോദ്ദേശ്യം?

കാലത്തിനൊത്തുയരുകതന്നെ. അതിവേഗം മാറ്റങ്ങൾ വരുന്ന വാഹന വിപണിയിൽ പുതുമകൾ കൊണ്ട് പിടിച്ചു നിൽക്കാനാവൂ. നാലു വെന്റിലേറ്റഡ് ക്യാപ്റ്റൻ സീറ്റുകൾ മുതൽ 8 സ്പീക്കർ ബോസ് മ്യൂസിക് സിസ്റ്റം വരെയുള്ള അസംഖ്യം സൗകര്യങ്ങളും അഡാസ് ലെവൽ ടു പോലെയുള്ള സാങ്കേതികതകളും അൽ കാസറിൽ സമന്വയിക്കുന്നു. ഈ വിഭാഗത്തിൽ ആഡംബരത്തിന്റെയും സൗകര്യങ്ങളുടെയും കാര്യത്തിൽ അൽകാസറിനു വേറെ എതിരാളികളില്ല.

imageരൂപവതി, മൃദുലാംഗി...

MÁS HISTORIAS DE Fast Track

Fast Track

Fast Track

ടാറ്റ സിയറ

കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്

time to read

4 mins

January 01,2026

Fast Track

Fast Track

എക്സ്ഇവി 9.എസ്

ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര

time to read

5 mins

January 01,2026

Fast Track

Fast Track

പാലക്കാട് പച്ചക്കടൽ

കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര

time to read

5 mins

January 01,2026

Fast Track

Fast Track

കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്

time to read

3 mins

January 01,2026

Fast Track

Fast Track

യാത്രയിലെ സ്ത്രീപക്ഷം

സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ

time to read

2 mins

January 01,2026

Fast Track

Fast Track

നെക്സോൺ ഇവിയിൽ 92,000 കിമീ

ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല

time to read

1 min

January 01,2026

Fast Track

Fast Track

വാനിലെ താരം

COMPANY HISTORY

time to read

5 mins

January 01,2026

Fast Track

Fast Track

ബിഇ6 ഫോർമുല ഇ

ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര

time to read

1 min

January 01,2026

Fast Track

Fast Track

'കാർ'ഡിയാക് അറസ്റ്റ്

COFFEE BREAK

time to read

2 mins

January 01,2026

Fast Track

Fast Track

ബിഗ് ‘CAT

ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ

time to read

4 mins

December 01,2025

Listen

Translate

Share

-
+

Change font size