Facebook Pixel വാഹന ബ്രാൻഡുകളുടെ സൂപ്പർമാർക്കറ്റ് | Fast Track - automotive - Lee esta historia en Magzter.com

Intentar ORO - Gratis

വാഹന ബ്രാൻഡുകളുടെ സൂപ്പർമാർക്കറ്റ്

Fast Track

|

January 01,2024

പതിന്നാലു വാഹന നിർമാതാക്കളുടെ കൂട്ടായ്മയാണ് സ്റ്റെല്ലാന്റീസ്

- കെ. ശങ്കരൻകുട്ടി

വാഹന ബ്രാൻഡുകളുടെ സൂപ്പർമാർക്കറ്റ്

കഷ്ടിച്ച് മൂന്നു വർഷത്തെ പാരമ്പര്യമേ സ്റ്റെല്ലാന്റിസ് എന്ന വാഹന ബ്രാൻഡിനുള്ളൂ. എന്നാൽ പതിന്നാലു വാഹന നിർമാതാക്കളുടെ കൂട്ടായ്മയായ സ്റ്റെല്ലാന്റിസിലെ എട്ടു കമ്പനികൾ നൂറിലേറെ വർഷമായി വാഹനനിർമാണരം ഗത്തു സജീവമായിട്ടുള്ളവയാണ്. അതിൽ പ്രധാനിയായ പ്യൂഷോ ആകട്ടെ, ഇരുനൂറു വർഷത്തിലേറെ കാലമായി തുടർച്ചയായി വിപണിയിലുള്ള ബ്രാൻഡും. ഇങ്ങനെയൊരു കമ്പനിയുടെ പിറവിയിലേക്കു നയിച്ച അനുഭവങ്ങളുടെ തുടക്കം പത്തു വർഷം മുൻപാണ്.

എഫ്സിഎ + പിഎസ്എ സ്റ്റെല്ലാന്റിസ്

 അമേരിക്കയിലെ ക്രൈസ്ലർ ഇറ്റലിയിലെഫിയറ്റുമായി ലയിച്ച് എഫ്സിഎ (ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ്) നിലവിൽ വരുമ്പോൾ പുതിയ കമ്പനിക്ക് ആഗോള വിപണിയിൽ എട്ടാം സ്ഥാനമാണുണ്ടാ യിരുന്നത്. വിപണിയിൽ വർധിച്ചുവരുന്ന മത്സരത്തിനും സാങ്കേതികവിദ്യയിൽ അതിവേഗമുണ്ടാകുന്ന മാറ്റങ്ങൾക്കും മുൻപിൽ പിടിച്ചുനിൽക്കാൻ ഇതു മതി യായില്ല. അങ്ങനെ ഡിസംബർ 2020ൽ പ്യൂഷോ, സിട്രോയെൻ എന്നിവയടങ്ങിയ പിഎസ്എ ഗ്രൂപ്പുമായി എഫ്സിഎ ലയിച്ചപ്പോഴുണ്ടായ സ്റ്റെല്ലാന്റിസ് വിപണിയിൽ നാലാം സ്ഥാനത്തേക്ക് വന്നു.

വാഹനനിർമാതാക്കളുടെ ലയനം മൂലം അവരുടെ വ്യക്തിഗത നിലനിൽപ് ഇല്ലാതാകുന്നില്ല. സ്വന്തം ബ്രാൻഡുകളിൽ രൂപകൽപനയുടെ സവിശേഷതകൾ ഒഴിവാക്കാതെതന്നെ വാഹനങ്ങൾ വിപണിയിലെത്തിക്കാം. ആഗോളവ്യാപക മായി നിർമാണ, വിപണന ശൃംഖലകൾ, സാങ്കേതികവിദ്യയും കൂടാതെ സാമ്പത്തിക ശേഷിയും പങ്കുവച്ചു വിപണിയിൽ മത്സരി ക്കുക എന്നതാണു ലക്ഷ്യം. ഇതിനായി ഒരു രാജ്യത്തെ നിർമാണകേന്ദ്രത്തിൽ നിന്നു വിവിധ ബാൻഡുകളിൽ വാഹനം നിർമിച്ചിറക്കും. എൻജിൻ, ഷാസി മറ്റ് അനുബന്ധ ഘടകങ്ങൾ പങ്കിട്ട് നിർമാണച്ചെലവു കുറയ്ക്കാൻ ഇതുവഴി കഴിയും.

MÁS HISTORIAS DE Fast Track

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Translate

Share

-
+

Change font size