Intentar ORO - Gratis
പുതിയ കാർ വാങ്ങേണ്ട, സബ്സ്ക്രൈബ് ചെയ്യാം.
Fast Track
|December 01,2023
മുഴുവൻ തുക മുടക്കിയോ ബാങ്ക് ലോൺ എടുത്തോ ഇനി കാർ വാങ്ങേണ്ട. വാഹന വിപണിയിലെ പുതിയ ട്രെൻഡായി വെഹിക്കിൾ സബ്സ്ക്രിപ്ഷൻ
"പുതിയ ജിംനി വാങ്ങിയാൽ കൊള്ളാമെന്നുണ്ട്. പക്ഷേ, അത്രയും പണം മുടക്കാനില്ല...' എന്നു ചിന്തിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ദിവസങ്ങൾക്കുള്ളിൽ ജിംനി വീട്ടിലെത്താൻ വഴിയുണ്ട്. ഇതിനായി ലോൺ വേണ്ട, സേവിങ്സും വേണ്ട.
സാധാരണ പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ആദ്യം ലോൺ അന്വേഷിക്കണം. ഡൗൺ പേയ്മെന്റ് തുക കണ്ട ത്തണം, ഇൻഷുറൻസ്, റോഡ് ടാക്സ്, എല്ലാ മാസവുമുള്ള ഇഎംഐ എന്നിങ്ങനെ തലവേദനകൾ ഒട്ടേറെയാണ്. അതുമാത്രമല്ല ആറു മാസം കൂടുമ്പോഴുള്ള സർവീസ് ചാർജ് വേറെ. അവസാനം ലോൺ തീരുമ്പോഴേക്കും ചുരുങ്ങിയത് 6-7 വർഷമാകും. വണ്ടി സ്വന്തമാകുമ്പോഴേക്കും മോഡൽ വിപണിയിൽ നിന്നു ഔട്ട് ആയിട്ടുണ്ടാകും. പുതിയ കാർ സ്വന്തമായി വേണമെന്നതു നിർബന്ധമാണോ? ഓടിച്ചാൽ പോരെ? ഈ നൂലാമാലകൾ ഒഴിവാക്കുകയും ചെയ്യാം. അതിനാണ് വെഹിക്കിൾ സബ്സിപ്ഷൻ. വേണമെങ്കിൽ സ്വന്തം പേരിൽ ന്നെ വണ്ടി റജിസ്റ്റർ ചെയ്യാനും പറ്റും.
എന്താണ് വെഹിക്കിൾ സബ്സ്ക്രൈബ്
ഗൾഫുകാർ നാട്ടിൽ വരുമ്പോൾ ഒന്നോ രണ്ടോ മാസത്തേക്ക് റെന്റ് എ കാർ എടു ക്കാറില്ലേ? അതുപോലെ വാഹന നിർമാ താക്കളിൽനിന്നു നേരിട്ട് കാർ വാടകയ്ക്ക് എടുക്കുന്ന പദ്ധതിയാണ് വെഹിക്കിൾ സബ്സ്ക്രൈബ്. പത്രങ്ങളും ആനുകാലികങ്ങളും സബ്സ്ക്രൈബ് ചെയ്യുന്നതു പോലെ. എല്ലാ മാസവും നിശ്ചിത തുക വാടകയായി നൽകിയാൽ മതി.
എത്ര രൂപ വരെ
സെലേറിയോ ആണെങ്കിൽ 14,521 രൂപ മാസം നൽകിയാൽ മതി. മാരുതി സുസുക്കി മോഡലുകളാണെങ്കിൽ വാഗണാർ മുതൽ ഇൻവിക്റ്റോ വരെ ഇങ്ങനെ സബ്സ്ക്രൈബ്ചെയ്യാം. വേരിയന്റ് അനുസരിച്ചു മാസ വാടകയിൽ വ്യത്യാസം ഉണ്ടായിരിക്കും.
ഗുണങ്ങൾ
Esta historia es de la edición December 01,2023 de Fast Track.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Fast Track
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Translate
Change font size
