Facebook Pixel ഇതാ ആ സ്വിഫ്റ്റ് വനിതകൾ | Fast Track - automotive - Lee esta historia en Magzter.com

Intentar ORO - Gratis

ഇതാ ആ സ്വിഫ്റ്റ് വനിതകൾ

Fast Track

|

September 01,2023

കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഡ്രൈവിങ് സീറ്റിലെത്തിയ ആദ്യ നാലു വനികൾ

- Roshni

ഇതാ ആ സ്വിഫ്റ്റ് വനിതകൾ

തിരുവനന്തപുരം നഗരത്തിലെ സിറ്റി ബസുകളിൽ കയറുമ്പോൾ നിങ്ങളെ സ്വീകരിക്കുന്നത് വനിത ഡ്രൈവർമാരായിരിക്കും. മലപ്പുറം സ്വദേശി ഷീന സാം, തൃശൂ രിൽനിന്നുള്ള ഐ.എം. ശ്രീക്കുട്ടി, ജി ജോയി, തിരുവനന്തപുരം സ്വദേശി അനില എന്നിവരാണ് ആദ്യം സ്വിഫ്റ്റിൽ ഡ്രൈവർ സീറ്റിലെത്തിയ പെൺപുലികൾ.

ലോറിയും ബസും ഓടിക്കുന്ന സ്ത്രീകൾ ഇക്കാലത്ത് പുതുമയല്ല. പുരുഷന്മാർ മാത്രം കേന്ദ്രീകരി ച്ചിരുന്ന കെഎസ്ആർടിസിയുടെ ഡ്രൈവിങ് സീറ്റ് വനിതകൾക്കുകൂടി നൽകി കൂടുതൽ ജനകീയമാകുകയാണ്. പ്രത്യേകിച്ചും സ്വിഫ്റ്റിൽ. ഇതിലേക്ക് 400 ഡ്രൈവർമാരെയാണ് നിയമിക്കേണ്ടത്. ഇതിൽ നൂറു പേർ വനിതകളായിരിക്കും. ആ നൂറിലെ ആദ്യ നാലുപേരാണിവർ.

തുടക്കം ഓർഡിനറിയിൽ

സാധാരണ ഓർഡിനറി ബസിൽ ഒരു മാസത്തെ ട്രെയിനിങ്. അതുകഴിഞ്ഞു സ്വിഫ്റ്റ് ഇലക്ട്രിക് ബസിൽ. സിറ്റി റൂട്ടുകളിലൂടെയും പ്രധാന റോഡുകളിലെയും പ്രത്യേക പരിശീലനം. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള മാനസിക പരിശീലനവും ഓറിയന്റേഷനും നൽകി പ്രഫഷനൽ ഡ്രൈവർമാരായാണ് നാലുപേരും നിരത്തിലെത്തുന്നത്. ലോറിയും ടോറസും സ്കൂൾ ബസും ഓടിച്ചുള്ള പരിചയമാണ് നാലുപേർക്കും കെഎസ്ആർടിസിയിലേക്കു വാതിൽ തുറന്നത്.

കളിയാക്കിയവർക്കിടയിൽ സ്റ്റാറായി

തൃശൂർ അന്തിക്കാട് സ്വദേശിയാണു ശ്രീക്കുട്ടി. കൂട്ടത്തിലെ കുട്ടിഡ്രൈവർ. ബന്ധുക്കളായ ചേട്ടന്മാർ ടിപ്പർ ഓടിക്കുന്നതുകണ്ടാണ് ശ്രീക്കുട്ടിക്കും വല്യ'വണ്ടിയിൽ കൈവയ്ക്കാൻ മോഹമുദിച്ചത്. ഫോർവീൽ ഡ്രൈവ് ലൈസൻസ് എടുത്തു കുറച്ചു വർഷം കഴിഞ്ഞാണു ഹെവി ലൈസൻസ് സ്വന്തമാക്കിയത്.

MÁS HISTORIAS DE Fast Track

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Translate

Share

-
+

Change font size