CATEGORIES
Categorías
![തിരശ്ശീലകളില്ലാത്ത രണ്ടാംഭാവം](https://reseuro.magzter.com/100x125/articles/4520/653429/jttT8noee1620984369381/crp_1621069860.jpg)
തിരശ്ശീലകളില്ലാത്ത രണ്ടാംഭാവം
തുടക്കം പിഴച്ചെങ്കിലും തിരിച്ചുവരവിൽ എക്കാലവും ഓർമ്മി ക്കാവുന്ന കുറേയേറെ സിനിമകളുമായി മലയാള സിനിമയിൽ സ്ഥാനം പിടിച്ചടക്കുകയാണ് ഷൈൻ ടോം ചാക്കോ.
![ചർമ്മം തിളങ്ങാൻ കോഫി](https://reseuro.magzter.com/100x125/articles/4520/653429/p08je2Isv1620925902560/crp_1621069862.jpg)
ചർമ്മം തിളങ്ങാൻ കോഫി
പലരുടെയും പ്രിയപ്പെട്ട പാനീയമാണ് കോഫി. എന്നാൽ കുടി ക്കാൻ മാത്രമല്ല കോഫി കൊണ്ട് അത്ഭുതകരമായ ചില സൗന്ദര്യ സംരക്ഷണ മാർഗങ്ങളുമുണ്ട്.
![അഴക് കൂട്ടും വസ്ത്രങ്ങൾ](https://reseuro.magzter.com/100x125/articles/4520/653429/FS4QeSJWS1620925221379/crp_1621069865.jpg)
അഴക് കൂട്ടും വസ്ത്രങ്ങൾ
മുഖമെത്ര സുന്ദരമായാലും അണിയുന്ന വസ്ത്രങ്ങൾ ശരീരത്തിന് ഇണങ്ങുന്നതല്ലെങ്കിൽ മൈനസ് മാർക്ക് തന്നെ.
![കോസ്മെറ്റിക് തിരഞ്ഞെടുക്കുമ്പോൾ](https://reseuro.magzter.com/100x125/articles/4520/653429/MEAL_oSre1620978211655/crp_1621069858.jpg)
കോസ്മെറ്റിക് തിരഞ്ഞെടുക്കുമ്പോൾ
സൗന്ദര്യ വർധക വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ധാരാളമാണ്.
![അമളി പറ്റിയ മുതല](https://reseuro.magzter.com/100x125/articles/4520/653429/KeR1q3rFM1620926657832/crp_1621069859.jpg)
അമളി പറ്റിയ മുതല
പണ്ട് പണ്ട് ഒരു കാട്ടിലെ തടാകക്കരയിൽ വലിയൊരു മാവുണ്ടായിരുന്നു. ആ മരത്തിലായിരുന്നു ടുട്ടു ക്കുരങ്ങൻ താമസിച്ചിരുന്നത്. മാമ്പഴക്കാലം വന്നതോടെ മാവ് പൂത്ത് ധാരാളം മാങ്ങയുണ്ടായി.
![അക്ഷരനക്ഷത്രം കോർക്കുന്ന പ്രഭാ കിരണം...](https://reseuro.magzter.com/100x125/articles/4520/653429/IT5g8fPz_1620975871409/crp_1621069856.jpg)
അക്ഷരനക്ഷത്രം കോർക്കുന്ന പ്രഭാ കിരണം...
കവി, ഗാനരചയിതാവ്, മാധ്യമപ്രവർത്തകൻ, ടെലിവിഷൻ അവതാരകൻ, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്... എന്നിങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് പ്രഭാവർമ്മയ്ക്ക്. ദേശീയ പുരസ്കാരത്തിളക്കത്തിൽ നിൽക്കുന്ന അദ്ദേഹത്തിന്റെ ജീവിതവഴികളിലൂടെ.
![Chill Mind Chill](https://reseuro.magzter.com/100x125/articles/4520/653429/q0wL-Kl2V1620978618295/crp_1621069854.jpg)
Chill Mind Chill
മനസ്സിന്റെ ഊർജ്ജസ്വലത നഷ്ടപ്പെടാൻ നിരവധി കാരണങ്ങളുണ്ട്. പക്ഷേ, ആത്മവിശ്വാസത്തോടെ അതിനെയൊക്കെ അതിജീവിക്കാൻ ചില എളുപ്പ വഴികൾ സ്വീകരിക്കാവുന്നതാണ്.
![ഓർമയിലൊരു വിഷുക്കാലം](https://reseuro.magzter.com/100x125/articles/4520/637206/VieTi26f01618769384029/crp_1619424505.jpg)
ഓർമയിലൊരു വിഷുക്കാലം
അഭിനയ രംഗത്തേക്കുള്ള തന്റെ തിരിച്ചുവരവിനൊപ്പം വിഷുക്കാല ഓർമകളും പങ്കുവയ്ക്കുകയാണ് വീണ നായർ....
![അവസാനിക്കാത്ത യാത്രകൾ SANTHOSH GEORGE KULANGARA](https://reseuro.magzter.com/100x125/articles/4520/637206/6i4_qLW1d1618491766543/crp_1618561760.jpg)
അവസാനിക്കാത്ത യാത്രകൾ SANTHOSH GEORGE KULANGARA
ബഹിരാകാശ ലോകത്തെ വിസ്മയ കാഴ്ചകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനായി ബഹിരാകാശ യാത്രയ്ക്കുള്ള പരിശീലനം പൂർത്തിയാക്കി അമേരിക്കയിൽ നിന്നുള്ള വിളി കാത്തിരിക്കുകയാണ് സന്തോഷ് ജോർജ് കുളങ്ങര.
![മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായി](https://reseuro.magzter.com/100x125/articles/4520/637206/CY6IrX7h_1618487929688/crp_1618492261.jpg)
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായി
ഓർമ്മകളെ തട്ടിയുണർത്തി ഒരു വിഷുക്കാലം കൂടി വരവായി. മ ഞ്ഞപ്പട്ടുടുത്തും നല്ല വിളകൾ സമ്മാനിച്ചും പ്രകൃതിയും സന്തോഷം ചൊരിയുന്ന ഈ നാളുകളിൽ ഗൃഹാതുരമായ ഓർമ്മകൾ സമ്മാനിക്കുകയാണ് മീര അനിലും അശ്വതി ശ്രീകാന്തും.
![കുടുംബത്തണലിൽ ഇത്തിരി നേരം.](https://reseuro.magzter.com/100x125/articles/4520/637206/-9btE06Za1618248073067/crp_1618492194.jpg)
കുടുംബത്തണലിൽ ഇത്തിരി നേരം.
പ്രായവും കാലവും സ്പർശിക്കാത്ത നിത്യ ഹരിത നടൻ വിജയരാഘവന്റെ ജീവിതവീക്ഷണങ്ങളും സിനിമ വിശേഷങ്ങളും...
![വേനൽക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കാം](https://reseuro.magzter.com/100x125/articles/4520/637206/DlcEpLDC31618056995146/crp_1618219548.jpg)
വേനൽക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കാം
വേനൽക്കാലം അൽപ്പം കരുതലോടെ മുന്നോട്ടുപോകേണ്ട കാലമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്...
![വേനലിലെ ചർമ്മസംരക്ഷണം](https://reseuro.magzter.com/100x125/articles/4520/637206/5KG6MqvCD1618056497065/crp_1618219549.jpg)
വേനലിലെ ചർമ്മസംരക്ഷണം
ചർമ്മത്തിന് ഏറ്റവും പരിചരണം വേണ്ട സമയമാണ് വേനൽക്കാലം. ചൂടുകുരു, കരുവാളിപ്പ് തുടങ്ങി സൂര്യതാപം വരെ നിരവധി പ്രശ്നങ്ങൾ വേനൽക്കാലത്തുണ്ടാവാറുണ്ട്.
![സ്വപ്നച്ചിറകിലേറി](https://reseuro.magzter.com/100x125/articles/4520/637206/BUXIwKhFP1618055678731/crp_1618220654.jpg)
സ്വപ്നച്ചിറകിലേറി
എയർ ലൈനിലെ ഗ്ലാമർ ജോലി ഉപേക്ഷിച്ച് സിനിമയിലെത്തി മലയാളത്തിലും തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിക്കുകയാണ് ദിവ്യ പിള്ള.
![വിഷുവിനെ വരവേൽക്കാം](https://reseuro.magzter.com/100x125/articles/4520/637206/hW94rn9lC1618056663748/crp_1618219546.jpg)
വിഷുവിനെ വരവേൽക്കാം
വിഷുവിനെ വരവേൽക്കാം
![വിഷുക്കണി](https://reseuro.magzter.com/100x125/articles/4520/637206/FM-4-ooxZ1618056286244/crp_1618219544.jpg)
വിഷുക്കണി
വിഷുവിനോടനുബന്ധിച്ചുള്ള വളരെ പ്രധാനപ്പെട്ട ചടങ്ങാണ് വിഷുക്കണിയൊരുക്കുന്നത്.
![പൊന്നണിഞ്ഞ കണിക്കൊന്ന](https://reseuro.magzter.com/100x125/articles/4520/637206/PeL8XqrfW1618055550796/crp_1618219545.jpg)
പൊന്നണിഞ്ഞ കണിക്കൊന്ന
വെറുമൊരു പൂവല്ല, കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന. വിഷുക്കണിയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കണിക്കൊന്നപ്പൂക്കൾ.
![പഴം പായസം](https://reseuro.magzter.com/100x125/articles/4520/637206/LKwPAoYqt1618056885858/crp_1618219543.jpg)
പഴം പായസം
പഴം പായസം
![കവർ കിംഗ്](https://reseuro.magzter.com/100x125/articles/4520/637206/BmtmvvReW1618057265809/crp_1618219543.jpg)
കവർ കിംഗ്
കേരളത്തിന്റെ പുസ്തകപ്രസാധന മേഖലയിൽ സമാനതകളില്ലാത്ത നാമമായി മാറിയിരിക്കുകയാണ് രാജേഷ് ചാലോട് എന്ന കവർ ഡിസൈനർ, 18 വർഷത്തിനുള്ളിൽ നാലായിരത്തിൽ അധികം പുസ്തകങ്ങളുടെ പുറംചട്ടകൾ ഡിസൈൻ ചെയ്തു കൊണ്ട് ഈ മേഖലയിൽ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ ചാലോട് സ്വദേശിയായ രാജേഷ്.
![മധുരം രുചിക്കാം.](https://reseuro.magzter.com/100x125/articles/4520/622329/422IV8Xq81616496928444/crp_1616509649.jpg)
മധുരം രുചിക്കാം.
കുട്ടികൾക്ക് തയാറാക്കി നൽകാൻ ഇതാ ചില മധുര പലഹാരങ്ങൾ.
![വൃത്തിയോടെ അടുക്കള](https://reseuro.magzter.com/100x125/articles/4520/622329/KX2hD738s1616497829108/crp_1616509648.jpg)
വൃത്തിയോടെ അടുക്കള
അടുക്കള ഉപകരണങ്ങൾ വൃത്തിയോടെ സൂക്ഷിക്കാനും ചില നാടൻ വഴികളുണ്ട്. ഇതാ ചില അടുക്കള ടിപ്പുകൾ.
![മിനിമലിസ്റ്റിക് സ്റ്റൈൽ](https://reseuro.magzter.com/100x125/articles/4520/622329/yt82hLZu_1616496699405/crp_1616509647.jpg)
മിനിമലിസ്റ്റിക് സ്റ്റൈൽ
ഒരു സ്റ്റേറ്റ്മെന്റ് വള, നേരിയ സിംപിൾ മാല... ഇത് സിംഗിൾ പീസ് ആഭരണങ്ങളുടെ കാലം. ശരീരം മുഴുവൻ വാരി വലിച്ച് ആഭരണങ്ങളിടുന്നത് ന്യൂജനറേഷന് ഇഷ്ടമല്ല.
![സ്ത്രീ ജീവിതങ്ങൾ](https://reseuro.magzter.com/100x125/articles/4520/622329/pmBzC0khM1616485701542/crp_1616509651.jpg)
സ്ത്രീ ജീവിതങ്ങൾ
തന്റെ സ്ത്രീപക്ഷ നിലപാടുകൾ വ്യക്തമാക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ഇന്ദു മേനോൻ...
![മക്കളെ വളർത്തുമ്പോൾ...](https://reseuro.magzter.com/100x125/articles/4520/622329/D8bPPRRVp1616427630934/crp_1616509646.jpg)
മക്കളെ വളർത്തുമ്പോൾ...
സമകാലീന സാമൂഹ്യസാഹചര്യങ്ങളിൽ ശിശു പരിപാലനം ഏറെ അവധാനതയോടെ നിർവഹിക്കേണ്ടതാണ്. ഒന്ന് കണ്ണുതെറ്റിയാൽ അത് വലിയ ദുരന്തങ്ങളിലേക്ക് നയിച്ചെന്ന് വരാം. മക്കളെ വളർത്തുമ്പോൾ പുലർത്തേണ്ട ജാഗ്രതയെക്കു റിച്ച് കൊല്ലം ശബരിഗിരി ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി.കെ.ജയകുമാർ നല്കുന്ന മാർഗനിർദേശങ്ങൾ.
![അഴകായ് ആഭരണങ്ങൾ](https://reseuro.magzter.com/100x125/articles/4520/622329/Ew2VXbrGA1616493940659/crp_1616509643.jpg)
അഴകായ് ആഭരണങ്ങൾ
മുഖാകൃതിയറിഞ്ഞ് ആഭരണങ്ങളണിയാം.
![ഉപ്പ് നിസാരക്കാരനല്ല](https://reseuro.magzter.com/100x125/articles/4520/622329/MRWkqYEua1616427411260/crp_1616509644.jpg)
ഉപ്പ് നിസാരക്കാരനല്ല
ഉപ്പില്ലാത്ത ഒരു കറിയെപ്പറ്റി ചിന്തിക്കാൻ സാധിക്കുമോ? അത്രത്തോളം നമ്മുടെ ജീ വിതത്തിൽ ഉപ്പിനു പ്രാധാന്യമുണ്ട്. എന്നാൽ പാചകത്തിന് മാത്രമാണോ ഉപ്പു കൊണ്ട് ഉപയോഗം? അല്ല, വേറെയും ചില ഉപയോഗങ്ങൾ ഉപ്പു കൊണ്ടുണ്ട്.
![The real sunshine](https://reseuro.magzter.com/100x125/articles/4520/622329/h8Hu_jESX1616497234428/crp_1616509642.jpg)
The real sunshine
സൺറൈസ് ഹോസ്പിറ്റൽ എം.ഡി പർവീൺ ഹഫീസ് തന്റെ ബിസിനസ് ജീവിതത്തെക്കുറിച്ച്...
![മുഖക്കുരു അകറ്റാൻ 5 ടിപ്സ്](https://reseuro.magzter.com/100x125/articles/4520/622329/VmzHcVtVC1616265674283/crp_1616396078.jpg)
മുഖക്കുരു അകറ്റാൻ 5 ടിപ്സ്
മുഖക്കുരു പലർക്കും വലിയ പ്രശ്നമാണ്. മുഖക്കുരു വന്ന് കഴിഞ്ഞാൽ പിന്നെ അതിന്റെ പാടുകൾ അതു പോലെ അവശേഷിക്കും. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ നീക്കുന്നതിന് ചികിത്സകൾ ലഭ്യമാണ്. ഇത്തരം സൗന്ദര്യപ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ പരിഹാരം കാണാവുന്നതാണ്.
![തിളക്കമുളള ചർമ്മം സ്വന്തമാക്കാം](https://reseuro.magzter.com/100x125/articles/4520/622329/Dngc0jUO31616265850659/crp_1616396080.jpg)
തിളക്കമുളള ചർമ്മം സ്വന്തമാക്കാം
ചർമ്മത്തിന്റെ മൃദുത്വവും തിളക്കവും നിലനിർത്താൻ ഭക്ഷണക്രമത്തിൽ ഒരൽപ്പം ശ്രദ്ധ നൽകുന്നത് നല്ലതാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
![തോൽപ്പിക്കാനാവാത്ത പെൺകരുത്ത്](https://reseuro.magzter.com/100x125/articles/4520/622329/B8LBE1voO1616266225868/crp_1616396079.jpg)
തോൽപ്പിക്കാനാവാത്ത പെൺകരുത്ത്
പരിമിതികളിൽ പതറാതെ പുഞ്ചിരിയോടെ ജീവിതത്തിൽ വിജയങ്ങൾ കൈയെത്തിപ്പിടിച്ച അയർക്കുന്നം പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് രശ്മി മോഹന്റെ ജീവിതത്തിലൂടെ..