CATEGORIES

2022 മാർച്ചിൽ ബാങ്ക് നിക്ഷേപവളർച്ച കുറഞ്ഞു
Newage

2022 മാർച്ചിൽ ബാങ്ക് നിക്ഷേപവളർച്ച കുറഞ്ഞു

മഹാരാഷ്ട്ര, ഡൽഹി, ഉത്തർ പ്രദേശ്, കർണ്ണാടക, തമിഴ്നാട്, വെസ്റ്റ് ബംഗാൾ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ബാങ്ക് നിക്ഷേപങ്ങളുടെ 63.3 ശതമാനവുമുള്ളത്.

time-read
1 min  |
30-06-2022
ചരക്ക് സേവന നികുതി ഉയർത്താൻ ശുപാർശ
Newage

ചരക്ക് സേവന നികുതി ഉയർത്താൻ ശുപാർശ

ആശുപത്രി മുറികൾക്കുൾപ്പെടെ ജിഎസ്ടി വന്നേക്കും

time-read
1 min  |
23-06-2022
പുതിയ എൽപിജി ഗ്യാസ് കണക്ഷനുള്ള നിരക്ക് വർധിപ്പിച്ചു
Newage

പുതിയ എൽപിജി ഗ്യാസ് കണക്ഷനുള്ള നിരക്ക് വർധിപ്പിച്ചു

നിരക്ക് വർധിപ്പിച്ചതോടെ പുതിയ കണക്ഷന് ഉപഭോക്താക്കൾ 750 രൂപ അധികം നൽകേണ്ടിവരും

time-read
1 min  |
17-06-2022
ഗുഗിൾ ക്രോം ഇനി അടിമുടി മാറ്റങ്ങളോടെ നിങ്ങളിലേക്ക്
Newage

ഗുഗിൾ ക്രോം ഇനി അടിമുടി മാറ്റങ്ങളോടെ നിങ്ങളിലേക്ക്

ഗൂഗിൾ ക്രോമിന്റെ അടുത്ത പതിപ്പിലായിരിക്കും പുതിയ മോഡൽ അവതരിപ്പിക്കുന്നത്

time-read
1 min  |
16-06-2022
സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റാങ്കിംഗിൽ ഏഷ്യയിൽ ഒന്നാമതായി കേരളം
Newage

സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റാങ്കിംഗിൽ ഏഷ്യയിൽ ഒന്നാമതായി കേരളം

2020 സെപ്തംബറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അഫോർഡബിൾ ടാലന്റ് വിഭാഗത്തിൽ കേരളത്തിൻറെ സ്ഥാനം ഏഷ്യയിൽ അഞ്ചാമതും ലോക റാങ്കിംഗിൽ ആദ്യ 20ലുമായിരുന്നു.

time-read
1 min  |
16-06-2022
5ജി ലേലത്തിന് അനുമതി നൽകി സർക്കാർ
Newage

5ജി ലേലത്തിന് അനുമതി നൽകി സർക്കാർ

മൊബൈൽ ഫോണ് വിപണിയിൽ ഇതിനകം 5ജി ഫോണുകൾ സജീവമാണ്

time-read
1 min  |
16-06-2022
ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് നിരോധനം
Newage

ഓൺലൈൻ ചൂതാട്ട പരസ്യങ്ങൾക്ക് നിരോധനം

ഓൺലൈൻ വാതുവയ്പ് പരസ്യങ്ങൾ ആളുകളെ വഴിതെറ്റിക്കുന്നതാണെന്നും, രാജ്യത്തെ നിയമങ്ങളെ കാറ്റിൽപ്പറത്തുന്നവയാണെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു

time-read
1 min  |
15-06-2022
10ലക്ഷം തൊഴിലവസരം ഒരുക്കാൻ കേന്ദ്രം
Newage

10ലക്ഷം തൊഴിലവസരം ഒരുക്കാൻ കേന്ദ്രം

സർക്കാർ വകുപ്പുകളിൽ ഇപ്പോൾത്തന്നെ നിരവധി പോസ്റ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ടെന്നാണു റിപ്പോർട്ട്.

time-read
1 min  |
15-06-2022
യുപിഐയും ക്രെഡിറ്റ് കാർഡും കൈകോർക്കുമ്പോൾ
Newage

യുപിഐയും ക്രെഡിറ്റ് കാർഡും കൈകോർക്കുമ്പോൾ

നിലവിൽ 26 കോടി ഉപഭോക്താക്കളാണ് യുപിഐ പ്ലാറ്റ്ഫോമിനുള്ളത്

time-read
1 min  |
13-06-2022
ലിഥിയം അയേൺ ബാറ്ററികളുടെ ജിഎസ്ടി നിരക്ക് കുറച്ചേക്കും
Newage

ലിഥിയം അയേൺ ബാറ്ററികളുടെ ജിഎസ്ടി നിരക്ക് കുറച്ചേക്കും

ബാറ്ററി സ്വാപ്പിങ്ങ് സംവിധാനം കാര്യക്ഷമമാക്കും

time-read
1 min  |
11-06-2022
യുഎസിലെ പണപ്പെരുപ്പം 8.6 ശതമാനമായി
Newage

യുഎസിലെ പണപ്പെരുപ്പം 8.6 ശതമാനമായി

വിലക്കയറ്റ ഭീതിയിൽ ലോകം

time-read
1 min  |
13-06-2022
പേടിഎമ്മിൽ ഇനി മൊബൈൽ റീചാർജിന് അധിക നിരക്ക്
Newage

പേടിഎമ്മിൽ ഇനി മൊബൈൽ റീചാർജിന് അധിക നിരക്ക്

നിലവിൽ ഗൂഗിൾ പേ, ആമസോൺ പേ എന്നിവ അധികം നിരക്കീടാക്കുന്നില്ല

time-read
1 min  |
13-06-2022
വില്പന കുറയുമെന്ന ഭീതിയിൽ ഭവനരംഗം
Newage

വില്പന കുറയുമെന്ന ഭീതിയിൽ ഭവനരംഗം

പലിശനിരക്കുയർന്നു

time-read
1 min  |
10-06-2022
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്
Newage

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന്

നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി ജൂലൈ 24ന് അവസാനിക്കാനിരിക്കെയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചത്

time-read
1 min  |
10-06-2022
ജിഡിപി വളർച്ച അനുമാനം 7.2 ശതമാനമാക്കി നിലനിർത്തി ആർബിഐ
Newage

ജിഡിപി വളർച്ച അനുമാനം 7.2 ശതമാനമാക്കി നിലനിർത്തി ആർബിഐ

പാദങ്ങൾ തോറുമുള്ള ജിഡിപി അനുമാനവും ആർബിഐ നിലനിർത്തി.

time-read
1 min  |
09-06-2022
ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി ബാഡ് ബാങ്ക് ഏറ്റെടുക്കുന്നു
Newage

ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി ബാഡ് ബാങ്ക് ഏറ്റെടുക്കുന്നു

ബാഡ് ബാങ്കിന്റെ എംഡിയും സിഇഒയുമായി നടരാജൻ സുന്ദർ ചുമതല ഏറ്റെടുത്തതായി എൻഎആർസിഎൽ കഴിഞ്ഞ മാസം പറഞ്ഞിരുന്നു

time-read
1 min  |
08-06-2022
2021-22 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 8.7%
Newage

2021-22 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 8.7%

കോവിഡ് കാലത്തെ ലോക് ഡൗൺ നിയന്ത്രണങ്ങളാണ് രാജ്യത്തെ സാമ്പത്തികനില തളർത്തിയത്

time-read
1 min  |
01-06-2022
സ്വർണം വാങ്ങുന്നത് ഇരട്ടിയാക്കി ആർബിഐ
Newage

സ്വർണം വാങ്ങുന്നത് ഇരട്ടിയാക്കി ആർബിഐ

മൊത്തം വിദേശനാണ്യ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ വിഹിതം ആറുമാസം മുമ്പുണ്ടായിരുന്ന 5.88 ശതമാനത്തിൽ നിന്ന് മാർച്ച് അവസാനത്തോടെ 7 ശതമാനമായാണ് ഉയർന്നത്

time-read
1 min  |
30-05-2022
പിഴ ചുമത്താനാവില്ലെന്ന് ആദായ നികുതി അപ്പലേറ്റ്ബ്യൂണൽ
Newage

പിഴ ചുമത്താനാവില്ലെന്ന് ആദായ നികുതി അപ്പലേറ്റ്ബ്യൂണൽ

ഫോം-16ൽ ബോധപൂർവമല്ലാത്ത പിഴവ്

time-read
1 min  |
30-05-2022
വാഹന ഇൻഷുറൻസ് പ്രീമിയം തുക ജൂൺ 1 മുതൽ കൂടും
Newage

വാഹന ഇൻഷുറൻസ് പ്രീമിയം തുക ജൂൺ 1 മുതൽ കൂടും

കോവിഡ്-19 ബാധിച്ച സമയത്ത് നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുകയായിരുന്നു

time-read
1 min  |
28-05-2022
സമ്പദ്വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിലെന്ന് ആർബിഐ
Newage

സമ്പദ്വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിലെന്ന് ആർബിഐ

കരുതൽ ധനാനുപാതം കോവിഡിനു മുമ്പത്തെ നിലയിലെത്തിച്ചത് പണപ്പെരുപ്പത്തെ പ്രതിരോധിക്കാനാണ്

time-read
1 min  |
28-05-2022
ഇന്തൊനീഷ്യയിൽ നിന്ന് രണ്ടു ലക്ഷം ടൺ പാമോയിൽ ഇന്ത്യയിലേക്ക്
Newage

ഇന്തൊനീഷ്യയിൽ നിന്ന് രണ്ടു ലക്ഷം ടൺ പാമോയിൽ ഇന്ത്യയിലേക്ക്

അതിനിടെ, രാജ്യാന്തര വിപണിയിൽ എല്ലാ ഇനം ഭക്ഷ്യ എണ്ണകളുടെയും വിലയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ കുറവുണ്ടായിട്ടുണ്ട്.

time-read
1 min  |
27-05-2022
ആർബിഐയുടെ പുതിയ വായ്പാനയം ജൂൺ 6ന്
Newage

ആർബിഐയുടെ പുതിയ വായ്പാനയം ജൂൺ 6ന്

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം പണപ്പെരുപ്പം ഉയരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു

time-read
1 min  |
27-05-2022
അന്തർദ്ദേശീയ വിപണിയിൽ എണ്ണവില ഉയർന്നു
Newage

അന്തർദ്ദേശീയ വിപണിയിൽ എണ്ണവില ഉയർന്നു

യു.എസിലെ ഡ്രൈവിംഗ് സീസണും യൂറോപ്യൻ യൂണിയൻ റഷ്യ എണ്ണ നിരോധിക്കുന്നതും കാരണം അന്തർദ്ദേശീയ വിപണിയിൽ ഇനിയും എണ്ണവില വർധിക്കുമെന്ന് പിവിഎം ഓയിലിലെ തമസ് വർഗ പറഞ്ഞു

time-read
1 min  |
27-05-2022
രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഭവന വില ഉയർന്നതായി റിപ്പോർട്ട്
Newage

രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഭവന വില ഉയർന്നതായി റിപ്പോർട്ട്

നഗരപ്രദേശങ്ങളിലാണ് ഭവന വിൽപ്പന കൂടുതലായി നടക്കുന്നത്

time-read
1 min  |
26-05-2022
പച്ചക്കറി വില കുതിച്ചുയരുന്നു
Newage

പച്ചക്കറി വില കുതിച്ചുയരുന്നു

തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ അടി ക്കടിയുണ്ടാകുന്ന ന്യൂനമർദം കാരണം മഴ പതിവായതോടെ ഉൽപാദനം കുറഞ്ഞതാണ് വില കൂടാൻ കാരണമാകുന്നത്

time-read
1 min  |
26-05-2022
ലോകത്തിന്റെ ഫാഷൻ റാംപിലേക്ക് ചുവടുവെച്ച് കൊച്ചി
Newage

ലോകത്തിന്റെ ഫാഷൻ റാംപിലേക്ക് ചുവടുവെച്ച് കൊച്ചി

ലുലു ഫാഷൻ വീക്കിന്റെ അഞ്ചാം പതിപ്പിന് കൊച്ചി ലുലു മാളിൽ തുടക്കം ഫാഷൻ വീക്കിന് തുടക്കമിട്ട് റാംപിൽ ആദ്യം ചുവടുവെച്ച് നടൻ ഉണ്ണി മുകുന്ദൻ

time-read
1 min  |
26-05-2022
പഞ്ചസാര കയറ്റുമതി കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്
Newage

പഞ്ചസാര കയറ്റുമതി കുറയ്ക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്

പഞ്ചസാര ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്

time-read
1 min  |
25-05-2022
മൊബൈൽ നിരക്കുകൾ വീണ്ടും കൂട്ടിയേക്കും
Newage

മൊബൈൽ നിരക്കുകൾ വീണ്ടും കൂട്ടിയേക്കും

ഭാരതി എയർടെലും റിലയൻസ് ജിയോയും 2023 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കളെ ചേർക്കാനാണ് നീക്കം നടത്തുന്നത്

time-read
1 min  |
25-05-2022
ക്രിപ്റ്റോകറൻസി വിപണികൾ നഷ്ടത്തിൽ
Newage

ക്രിപ്റ്റോകറൻസി വിപണികൾ നഷ്ടത്തിൽ

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ് ക്രിപ്റ്റോകറൻസികളെ ഇകഴ്ത്തി രംഗത്തുവന്നു

time-read
1 min  |
25-05-2022