Try GOLD - Free

Pravasi Risala Magazine - January 2021

filled-star
Pravasi Risala
From Choose Date
To Choose Date

Pravasi Risala Description:

മലയാളിയുടെ ആഗോള പ്രവാസം, യുവജനത, അവരിലെ സാസ്കാരിക സംഘബോധം എന്നിവ മുഖ്യ പ്രമേയമാക്കി 2009 മുതൽ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് പ്രവാസി രിസാല. പ്രവാസി യുവതയ്ക്ക് വേണ്ടി 1993 മുതൽ പ്രവർത്തന രംഗത്തുള്ള രിസാല സ്റ്റഡി സർക്കിളിന്റെ മുഖപത്രം. എസ്എസ് എഫ് പ്രസിദ്ധീകരണ വിഭാഗമായ ഇസ്‌ലാമിക് പബ്ലിഷിങ് ബ്യുറോയാണ് പ്രസാധകർ. കുടുംബം, കുട്ടികൾ, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തര്‍ദേശീയം തുടങ്ങി ഉള്ളടക്ക വൈവിധ്യങ്ങളും മാനവികവും സാമൂഹികവുമായ സമീപനങ്ങളും പ്രവാസി രിസാലയെ വ്യതിരിക്തമാക്കുന്നു. കെട്ടിലും മട്ടിലും രൂപകല്പനയിലും എന്ന പോലെ മതം, സമൂഹം, സംസ്കാരം, പ്രാവസം, ചരിത്രം, ശാസ്ത്രം, പ്രസ്ഥാനികം, ആനുകാലികം തുടങ്ങി വായനക്കാർ തേടുന്ന മേഖലകളിലെല്ലാം ആധികാരിക വായന സമ്മാനിക്കുന്നു പ്രവാസി രിസാല.

E-mail: editor@pravasirisala.com

In this issue

ബിസിനസ് (സംരംഭ ചിന്തകൾ പ്രവർത്തികമാകണ്ടേ?, രണ്ടെഴുത്തുകൾ)
ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം (അൽ ഉലയിൽ ഉയർന്ന പ്രഖ്യാപനം)
പ്രവാസിയുടെ 2020 (പോയവർഷവും പ്രവാസിയും)
ഫാർമസിസ്റ്റുകളോട് അവഗണന (ഇവർ ആരോഗ്യമേഖലക്ക് അന്യമാണോ)
വാർത്തകളെ അവഗണിക്കണം, എപ്പോൾ (മാധ്യമ സാക്ഷരതയിൽ വരേണ്ടവ)
അമേരിക്കൻ ജനാധിപത്യത്തിന്റെ ഭാവി (തിരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ടതല്ല)
ദഫ് മുഴങ്ങുന്ന കാപ്പാട് (കോയ കാപ്പാട്‌ സംസാരിക്കുന്നു)
മാലിന്യപ്പെരുപ്പം; ഉത്തരവാദി, പരിഹാരം (സംസ്കാരവും സംസ്കരണവും)
യു.എ. ഖാദർ, സുഗതകുമാരി (ഓർമ)
സയണിസം: കൊല്ലുന്ന പ്രത്യയശാസ്‌ത്രം (നല്ല ജൂതനും, ചീത്ത ജൂതനും)
തഹ്‌രീള്, മഖ്‌ദൂം, ശൈഖ് രിഫാഈ (വിവിധ വായനകൾ)
വാക്ക്, നാഗരികം, ചരിത്രം (പംക്തികൾ)

Recent issues

Related Titles

Popular Categories