Versuchen GOLD - Frei
ഓൺലൈൻ ചെടികളെ വാടാൻ വിടല്ലേ
Vanitha
|July 19, 2025
ഓൺലൈൻ ആയി വാങ്ങുന്ന ചെടി കയ്യിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉടനടി നൽകേണ്ട പരിപാലനവും അറിയാം
നഴ്സറി തോറും കയറിയിറങ്ങേണ്ട, മോഹിപ്പിച്ച ചെടി വീട്ടിലെത്തും. ഓൺലൈനിൽ ചെടി വാങ്ങുന്നതു ട്രെൻഡാകാൻ വേറെന്തു കാരണം വേണം. ഓൺ ലൈനിൽ വാങ്ങുന്ന ചെടി കുറിയർ വഴിയെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം.
വൈകരുത് പരിചരണം
അയയ്ക്കുന്ന പെട്ടിയുടെ ഭാരം കുറയ്ക്കാൻ ചെടികൾ ചട്ടിയിൽ നിന്നു പുറത്തെടുത്ത രീതിയിലോ വേരുകൾ ചകിരിച്ചോറിൽ പൊതിഞ്ഞോ പായ്ക്ക് ചെയ്യാറുണ്ട്. ഓർക്കിഡ്, അഡീനിയം, കള്ളിച്ചെടികൾ തുടങ്ങിയവ ഇത്തരത്തിൽ അയച്ചേക്കാം. ചട്ടിയോടെ ചെടി അയയ്ക്കുന്നവരുമുണ്ട്. ചെടിയും ചട്ടിയുമെല്ലാം പത്രക്കടലാസ്, ബ്രൗൺ പേപ്പർ, ടിഷ്യു പേപ്പർ തുടങ്ങിയവ കൊണ്ടു പൊതിഞ്ഞിട്ടുണ്ടാകും.
കുറിയർ കിട്ടിയാൽ അതിന്റെ മുകൾഭാഗം ഏതാണന്നു പരിശോധിച്ച് അവിടം തുറക്കുക. ചെടികൾ പൊതിഞ്ഞ കടലാസ് ഉൾപ്പെടെ പുറത്തെടുക്കണം. തുടർന്നു ചെടിയെ പൊതിഞ്ഞ ആവരണം, ഇലയ്ക്കും വേരിനും കേടു വരാതെ, ശ്രദ്ധയോടെ നീക്കുക.
Diese Geschichte stammt aus der July 19, 2025-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
സ്നേഹിക്കാം നമ്മളെത്തന്നെ
മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം
2 mins
February 14, 2026
Vanitha
മുപ്പതിലെത്തിയ പൊട്ടിച്ചിരി
മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു
4 mins
February 14, 2026
Vanitha
കടമാണോ വില്ലൻ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
February 14, 2026
Vanitha
ഹെയർ കളർ ചർമത്തിൽ പറ്റിയാൽ
ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...
1 min
February 14, 2026
Vanitha
തല മറന്നു കുളിക്കേണ്ട
മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ
2 mins
February 14, 2026
Vanitha
Shruthy Unstoppable
നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു
2 mins
February 14, 2026
Vanitha
വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം
കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു
2 mins
February 14, 2026
Vanitha
ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
3 mins
February 14, 2026
Vanitha
മഞ്ഞപ്പിത്തം പകരുന്നതു തടയാം
മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം
2 mins
February 14, 2026
Vanitha
പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ
ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...
3 mins
February 14, 2026
Listen
Translate
Change font size
