Facebook Pixel ആദ്യ ആർത്തവം എത്ര വയസ്സിൽ? | Vanitha – womens-interest – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

ആദ്യ ആർത്തവം എത്ര വയസ്സിൽ?

Vanitha

|

July 05,2025

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

- ഡോ. റിങ്കു ജി. പ്രഫസർ, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി ഗവ.മെഡിക്കൽ കോളജ്, കൊല്ലം

ആദ്യ ആർത്തവം എത്ര വയസ്സിൽ?

മകൾക്ക് 10 വയസ്സ്. മകളുടെ കക്ഷത്തിലും സ്വകാര്യ ഭാഗത്തും രോമങ്ങൾ വന്നു തുടങ്ങി. ഉടൻ തന്നെ ആദ്യ ആർത്തവം വരുമോ ?
വിദ്യ, വിഴിഞ്ഞം

ആദ്യ ആർത്തവത്തിലേക്ക് (Menarche) എത്തുന്നതിനു പല ഘട്ടങ്ങളുണ്ട്. ബാല്യത്തിൽ നിന്നു കൗമാരത്തിലേക്കുള്ള യാത്രയിൽ ഒരു കുട്ടി ശാരീരികമായും മാനസികമായും ലൈംഗികമായും ഉള്ള മാറ്റങ്ങളിലൂടെ കടന്നു പോകുന്നു.

തലച്ചോറ്, അണ്ഡാശയങ്ങൾ, ഗർഭപാത്രം എന്നിവ യൊക്കെ ബന്ധിച്ചിരിക്കുന്ന സങ്കീർണമായ സർക്യൂട്ടിന്റെ (HPO Axis Maturation) പ്രവർത്തനം മൂലമാണു മാറ്റങ്ങൾ സംഭവിക്കുന്നത്. അഡീനൽ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ആൻഡ്രജൻ, പിറ്റ്യൂറ്ററി ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഗ്രോത് ഹോർമോൺ എന്നിവയുടെ പ്രവർത്തനവും പ്രധാനമാണ്.

എട്ടു 16 വയസ്സു വരെയുള്ളപ്പോഴാണു മിക്ക പെൺകുട്ടികളിലും മാറ്റങ്ങൾ വന്നു തുടങ്ങുന്നതും ലൈംഗികമായ പൂർണതയിലേക്ക് എത്തുന്നതും. ഇതാണു ക്യുബേർ ടി. ഘട്ടം ഘട്ടമായാണ് ഇവരിലെ മാറ്റങ്ങൾ.

ഉയരം വയ്ക്കുന്നതാണ് ആദ്യ പടി. എട്ട്-ഒൻപതു വയസ്സിൽ വളർച്ചാ ഹോർമോണുകളുടെ ഫലമായി ഈ മാറ്റം കാണാം.

WEITERE GESCHICHTEN VON Vanitha

Vanitha

Vanitha

സ്നേഹിക്കാം നമ്മളെത്തന്നെ

മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം

time to read

2 mins

February 14, 2026

Vanitha

Vanitha

മുപ്പതിലെത്തിയ പൊട്ടിച്ചിരി

മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു

time to read

4 mins

February 14, 2026

Vanitha

Vanitha

കടമാണോ വില്ലൻ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

February 14, 2026

Vanitha

Vanitha

ഹെയർ കളർ ചർമത്തിൽ പറ്റിയാൽ

ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...

time to read

1 min

February 14, 2026

Vanitha

Vanitha

തല മറന്നു കുളിക്കേണ്ട

മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ

time to read

2 mins

February 14, 2026

Vanitha

Vanitha

Shruthy Unstoppable

നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം

കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!

സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ

time to read

3 mins

February 14, 2026

Vanitha

Vanitha

മഞ്ഞപ്പിത്തം പകരുന്നതു തടയാം

മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം

time to read

2 mins

February 14, 2026

Vanitha

Vanitha

പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ

ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...

time to read

3 mins

February 14, 2026

Listen

Translate

Share

-
+

Change font size