Facebook Pixel I am the heroine of MY STORY SANIYA | Vanitha – womens-interest – Lesen Sie diese Geschichte auf Magzter.com
Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

I am the heroine of MY STORY SANIYA

Vanitha

|

July 20, 2024

കരിയർ, ഡാൻസ്, യാത്ര... ആഘോഷങ്ങളും ചിരിയും നിറഞ്ഞുതൂകി ജീവിതത്തിൽ പുതിയ ഊർജവും പുതുതീരുമാനങ്ങളുമായി പറന്നുയരുകയാണു സാനിയ അയ്യപ്പൻ

- രൂപാ ദയാബ്ജി

I am the heroine of MY STORY SANIYA

സിനിമ, ഡാൻസ്, യാത്രകൾ, സെലി സി ബേഷനുകൾ. സാനിയ അയ്യപ്പന്റെ ബക്കറ്റ് ലിസ്റ്റിൽ യൂത്തിന്റെ പുതുചേരുവകൾ എല്ലാമുണ്ട്. ഫിലിപ്പീൻസ് യാത്രയു ടെ ഫോട്ടോസ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു തീരും മുൻപേ ഇസ്താംബുളിലേക്ക് അടുത്ത യാത്ര പ്ലാൻ ചെയ്തു കഴിഞ്ഞു സാനിയ.

വനിതയുടെ കവർ ഷൂട്ടിനിടയിൽ സ്റ്റൈലിഷായി ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോൾ സാനിയയുടെ മുഖത്ത് ആത്മവിശ്വാസവും ധൈര്യവും തിളങ്ങി. സംസാരിക്കാനിരിക്കുമ്പോൾ സാനിയ പറഞ്ഞു, “സിനിമയിലെത്തിയിട്ടു പത്തു വർഷമായി. ഇഷ്ടമുള്ള സിനിമകളാണ് എപ്പോഴും ചെയ്യുന്നത്. രണ്ടു വർഷമായി മലയാളം സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. എംപുരാനാണ് ബക്കിനു ശേഷം റിലീസാകാൻ പോകുന്നത്.''

സിനിമ വിട്ടു പഠിക്കാൻ പോയി എന്നാണു ഗോസിപ് ?

അതിൽ പത്തു ശതമാനമേ സത്യമുള്ളൂ. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണു ക്വീനിൽ നായികയാ യത്. പ്രൈവറ്റായി പ്ലസ് പാസ്സായപ്പോൾ മുതൽ വിദേശത്തു പഠിക്കണമെന്ന് ആഗ്രഹമായിരുന്നു. അങ്ങനെ ലണ്ടനിലെ യുസിഎ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ചേർന്നു.

പിന്നെയാണു മനസ്സിലായത് എനിക്കു സിനിമയിൽ നിന്നു ബ്രേക്കെടുത്ത് അങ്ങനെ മാറിനിൽക്കാനാകില്ല എന്ന്. പ്രത്യേകിച്ചും കരിയർ വളർന്നു തുടങ്ങിയ സമയത്ത്. തമിഴിൽ നായികയായ ഇറുകപട് റിലീസായ സമയത്തു പ്രമോഷനു വേണ്ടി നാട്ടിലേക്കു വന്നു. അടുത്ത തമിഴ് പ്രോജക്ട് കമ്മിറ്റ് ചെയ്തു. പിന്നെ മടങ്ങി പോകാനായില്ല.

പെട്ടെന്നു തീരുമാനങ്ങൾ മാറ്റുന്ന ആളാണോ ?

ശരിയെന്നു തോന്നുന്ന കാര്യം, കുറച്ചു വൈകിയാ ണെങ്കിലും തിരുത്താൻ മടിയില്ല. സാധാരണ 22 വയസ്സുള്ള ഒരു പെൺകുട്ടിയുടെ ജീവിതമാണു നയിക്കുന്നതെന്നു തോന്നിയിട്ടില്ല. വളരെ ചെറിയ പ്രായത്തിൽ ജോലി ചെയ്യാൻ തുടങ്ങി. ഡാൻസ് ഷോ ചെയ്താണു തുടക്കം.

WEITERE GESCHICHTEN VON Vanitha

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size