Facebook Pixel പ്ലാന്റർ സ്റ്റാൻഡ് തലയുയർത്തി നിൽക്കട്ടെ | Vanitha – womens-interest – Lesen Sie diese Geschichte auf Magzter.com
Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

പ്ലാന്റർ സ്റ്റാൻഡ് തലയുയർത്തി നിൽക്കട്ടെ

Vanitha

|

October 15, 2022

 പ്ലാന്റർ സ്റ്റാൻഡുകളെ പരിചയപ്പെടുന്നതിനൊപ്പം അവയുടെ പരിപാലനം കൂടി അറിഞ്ഞോളൂ

പ്ലാന്റർ സ്റ്റാൻഡ് തലയുയർത്തി നിൽക്കട്ടെ

പച്ചപ്പും ഹരിതാഭയും വീട്ടിനുള്ളിൽ നിറയ്ക്കാൻ വീടു നിറയെ ചെടികൾ നിരത്തുന്നത് അൽപം പഴയ കാര്യമാണ്. പകരം മനോഹരമായ പ്ലാന്റർ സ്റ്റാൻഡുകൾ നൽകി അവയ്ക്കു മുകളിൽ വ്യത്യസ്തമായ കുറച്ചു ചെടികൾ നന്നായി അറേഞ്ച് ചെയ്യുകയാണ് ഇപ്പോൾ വീടിനുള്ളിൽ "ഇൻ' ആയ സ്റ്റൈൽ.

പക്ഷേ, പ്ലാന്റർ സ്റ്റാൻഡുകൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇതിൽ പ്രധാനം സാധാരണ തടി കൊണ്ടുള്ളവ വെള്ളം നനഞ്ഞാൽ ഭംഗി നഷ്ടപ്പെട്ട് നശിക്കാം. അതുകൊണ്ട് ട്രീറ്റഡ് വുഡ് സ്റ്റാൻഡുകൾ ഉപയോഗിക്കുന്നതാകും ഉചിതം.

 മെറ്റൽ സ്റ്റാൻഡുകൾ തിരഞ്ഞെടുക്കുമ്പോൾ സ്റ്റെയിൻലെസ് സ്റ്റീലോ, ഗാൽവനൈസ് അയൺ പൈപ്പുകളോ (ജിഐ) ഉപയോഗിക്കാം. സാധാരണ മെറ്റൽ സ്റ്റാൻഡുകളാണെങ്കിൽ പ്രൈമർ കോട്ടിങ് നൽകി പെയിന്റ് ചെയ്യുകയോ പൗഡർ കോട്ടിങ് നൽകി ഭംഗി കൂട്ടുകയോ ചെയ്യാം. ആഴ്ചയിലൊരിക്കൽ പൊടി തുടച്ച് വൃത്തിയാക്കാൻ മറക്കല്ലേ.

മോക്കോവർ നൽകിയ പ്ലാന്റർ സ്റ്റാൻഡ്

പഴയ ഏണി, കസേര, ജനാലയുടെ ഫ്രയിം, കട്ടിലിന്റെ ചാര്... ഇവയൊക്കെ പ്ലാന്റ് സ്റ്റാൻഡാക്കി മാറ്റാം. വൃത്തിയാക്കി പോളിഷ് ചെയ്തെടുക്കണോ പഴമയോടെ തന്നെ വയ്ക്കണോ എന്നത് ഇന്റീരിയർ സ്റ്റൈൽ അനുസരിച്ച് തീരുമാനിച്ചോളൂ...

WEITERE GESCHICHTEN VON Vanitha

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Vanitha

Vanitha

പുതിയ കാലത്തെ ഡ്രീം ജോബ്സ്

ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം

time to read

2 mins

May 23, 2026

Vanitha

Vanitha

ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്

ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം

ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

time to read

2 mins

May 23, 2026

Vanitha

Vanitha

പട്ടാള വേഷത്തിലും പണത്തട്ടിപ്പ്

സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ

time to read

2 mins

May 23, 2026

Vanitha

Vanitha

നൂലഴകിൻ കൂട്ടുകാരി

സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ

time to read

2 mins

May 23, 2026

Vanitha

Vanitha

എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്

സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ

time to read

1 mins

May 23, 2026

Vanitha

Vanitha

നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി

ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും

time to read

2 mins

May 23, 2026

Translate

Share

-
+

Change font size