Facebook Pixel മരണം കൊണ്ടുവരുന്ന ലഹരി | Vanitha – womens-interest – Lesen Sie diese Geschichte auf Magzter.com
Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

മരണം കൊണ്ടുവരുന്ന ലഹരി

Vanitha

|

October 15, 2022

രാസലഹരി പുതുതലമുറയിൽ പിടിമുറുക്കുന്നു. കൈവിട്ടു പോകും മുൻപ് പഠനം നിലച്ച്, ജീവിതം കൗമാരത്തിനു നൽകാം കൈത്താങ്ങ്

- ഡോ. വർഗീസ് പുന്നൂസ് സൈക്യാട്രി വിഭാഗം മേധാവി, ഗവ.മെഡിക്കൽ കോളജ്, കോട്ടയം.

മരണം കൊണ്ടുവരുന്ന ലഹരി

കെട്ടിടത്തിനു മുകളിൽ നിന്നു ചാടി മരിക്കാൻ ശ്രമിച്ചതിനാണ് ബിബിനെ (യഥാർഥ പേരല്ല) കോട്ടയം മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിലെത്തിച്ചത്. കയ്യും കാലുമൊടിഞ്ഞ് ആശുപത്രിക്കിടക്കയിൽ കിടന്ന അവന്റെ കണ്ണുകളിൽ മരണഭയത്തെക്കാൾ വലിയ പേടി ഉണ്ടായിരുന്നു. സംശയം തോന്നി ഡോക്ടർ അന്വേഷിച്ചപ്പോഴാണ് ആ ചാട്ടത്തിന്റെ കാരണം തുറന്നു പറഞ്ഞത്.

എപ്പോഴും എന്തൊക്കെയോ ശബ്ദങ്ങൾ മുറിക്കു പുറത്തു കേൾക്കുമത്രേ. ആരോ ആക്രമിക്കാൻ വരുന്നതാണ്. ആ പേടികൊണ്ട് പഠിക്കാൻ പോലും പറ്റുന്നില്ല. പ്ലസ് ടു  ഓണ പരീക്ഷ അടുത്തുവരുന്ന ടെൻഷൻ വേറെയും. രക്ഷപ്പെടാനുള്ള ഏകമാർഗമായി മനസ്സു പറഞ്ഞു കൊടുത്തത് ഇറങ്ങിയോടാനാണ്. ഓടി ടെറസ്സിലെത്തി. പിന്നാലെയെത്തുന്നവരുടെ കയ്യിൽ പെടുന്നതിലും ഭേദം ചാടുന്നതാണെന്നും മനസ്സ് പറഞ്ഞു, പിന്നെ “ഒറ്റച്ചാട്ടം.

വിശദമായ പരിശോധനയിൽ അവന്റെ മുറിയിൽ നിന്ന് സ്റ്റാംപ് രൂപത്തിലുള്ള മയക്കുമരുന്ന് കണ്ടെത്തി. മകൻ മുറിയടച്ചിരുന്നു പഠിക്കുന്നു എന്നു കരുതിയിരുന്ന അച്ഛനമ്മമാരുടെ ആത്മാഭിമാനം' ചീട്ടുകൊട്ടാരം പോലെ തകർന്നു. അതു ചിന്തിച്ച് അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു.

ഇത് ഒരു കൗമാരക്കാരന്റെ മാത്രം കഥയല്ല. നമ്മുടെ നാട്ടിൽ എംഡിഎംഎ പോലുള്ള രാസലഹരിക്ക് അടിമപ്പെടുന്ന കൗമാരക്കാരുടെ എണ്ണം ദിനംതോറും വർധിക്കുകയാണെന്ന് കണക്കുകൾ പറയുന്നു. കൗമാരം ഈ ലഹരിയുടെ പിടിയിലാകാതെ കരുതലെടുക്കണം. അതിനു രക്ഷിതാക്കളും അധ്യാപകരും നമ്മളോരോരുത്തരും ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ട്.

പ്രശ്നം ചെറുതല്ല

കുട്ടികളുടെ രാസലഹരി ഉപയോഗം സംബന്ധിച്ച കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി വർധനവാണ് കാണിക്കുന്നത്. കോവിഡ് കാലത്തിനു ശേഷം ഈ കേസുകളിൽ കുതിച്ചുചാട്ടമുണ്ടായെന്ന് കോട്ടയം ഗവ. മെഡിക്കൽ കോളജ് സെക്യാട്രി വിഭാഗം മേധാവിയും കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ധനുമായ ഡോ. വര്‍ഗീസ്‌ പുന്നൂസ്‌ പറയുന്നു. പുതുതലമുറ കൗമാരക്കാരില്‍  മയക്കുമരുന്നുപയോഗം കൂടുന്നുവെന്ന്‌ ഉറപ്പിച്ചു പറയാനാകും.

WEITERE GESCHICHTEN VON Vanitha

Vanitha

Vanitha

സ്നേഹിക്കാം നമ്മളെത്തന്നെ

മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം

time to read

2 mins

February 14, 2026

Vanitha

Vanitha

മുപ്പതിലെത്തിയ പൊട്ടിച്ചിരി

മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു

time to read

4 mins

February 14, 2026

Vanitha

Vanitha

കടമാണോ വില്ലൻ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

February 14, 2026

Vanitha

Vanitha

ഹെയർ കളർ ചർമത്തിൽ പറ്റിയാൽ

ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...

time to read

1 min

February 14, 2026

Vanitha

Vanitha

തല മറന്നു കുളിക്കേണ്ട

മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ

time to read

2 mins

February 14, 2026

Vanitha

Vanitha

Shruthy Unstoppable

നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം

കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!

സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ

time to read

3 mins

February 14, 2026

Vanitha

Vanitha

മഞ്ഞപ്പിത്തം പകരുന്നതു തടയാം

മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം

time to read

2 mins

February 14, 2026

Vanitha

Vanitha

പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ

ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...

time to read

3 mins

February 14, 2026

Translate

Share

-
+

Change font size