Facebook Pixel ആ പ്രതീക്ഷയാണ് തെറ്റ്  | Vanitha – womens-interest – Lesen Sie diese Geschichte auf Magzter.com
Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

ആ പ്രതീക്ഷയാണ് തെറ്റ് 

Vanitha

|

October 01, 2022

'ഒറ്റയാൻ എന്ന വിശേഷണം എനിക്ക് വേണ്ട. പുതിയ വിശേഷങ്ങളും വിവാദങ്ങൾക്കുള്ള മറുപടികളുമായി ഷമ്മി തിലകൻ

- നകുല്‍ വി.ജി

ആ പ്രതീക്ഷയാണ് തെറ്റ് 

അഭിപ്രായത്തിലും അഭിനയത്തിലും വേറിട്ട വഴിയാണ് ഷമ്മി തിലകന്റേത്. അച്ഛനിൽ നിന്നു പകർന്നു കിട്ടിയ കലയും കരുത്തും. പാരമ്പര്യം പോലെ തുടരുന്ന ഒറ്റയാൻ' എന്ന വിശേഷണം. പക്ഷേ, ആ വിളിയോട് ഷമ്മിക്ക് അത്ര യോജിപ്പില്ല. “ഒറ്റയാൻ എന്ന വിശേഷണം എനിക്ക് വേണ്ട. എന്റെ കൂടെ മറ്റാരും ഇല്ലാത്തതു കൊണ്ട് നിങ്ങൾക്ക് അങ്ങനെ തോന്നുന്നതാകാം.'' എന്ന ആമുഖത്തോടെ, പുത്തൻ വിശേഷങ്ങളും വിവാദങ്ങൾക്കുള്ള മറുപടികളും പങ്കു വച്ച് ഷമ്മി തിലകൻ വനിതയ്ക്കൊപ്പം.

തുറന്ന അഭിപ്രായപ്രകടനങ്ങൾ. അച്ഛന്റെ രീതി തന്നെയാണല്ലോ മകനും

അത്തരം പ്രതീക്ഷകളാണ് തെറ്റ് തിലകന്റെ മകൻ ഇങ്ങനെയായിരിക്കണം എന്നു കരുതേണ്ടതില്ല. അപ്പോഴാണ് നമ്മൾ കൂടുതൽ സമ്മർദത്തിലാകുക. ഞാനിപ്പോൾ അച്ഛനെക്കാൾ മോശമായെന്നോ, നന്നായിട്ടുണ്ടെന്നോ പറഞ്ഞാൽ, അല്ലെന്നു തിരുത്താനോ, ശരിയെന്ന് അംഗീകരിക്കാനോ അദ്ദേഹം ജീവനോടെയില്ല. പിന്നെന്തിനാണ് ആ ഉപമ.

ജനഗണമന, പാപ്പൻ, പാൽതു ജാൻവർ...കരിയറിലെ ഏറ്റവും നല്ല ഘട്ടമാണല്ലേ ?

'ജനഗണമന'യും 'പാപ്പനും ആ കഥാപാത്രങ്ങൾക്ക് അത്യാവശ്യമാണ് ഞാൻ എന്ന തോന്നലിൽ സംവിധായകർ വിളിച്ചതാണ്. സംവിധായകൻ എന്താണ് ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചു മനസ്സിലാക്കി അഭിനയിക്കുന്നതാണ് എന്റെ രീതി. ജോഷിസാറിന്റെ നിരവധി സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ടെങ്കിലും രണ്ടേ രണ്ട് സിനിമകൾക്ക് മാത്രമേ അദ്ദേഹം എന്നെ നേരിട്ടു വിളിച്ചിട്ടുള്ളൂ. പ്രജ'യും 'പാപ്പനും. മറ്റവസരങ്ങളിൽ "ആ ഷമ്മിയോട് എന്നെയൊന്നു വിളിക്കാൻ പറ...' എന്ന് സർ പ്രൊഡക്ഷൻ കൺട്രോളറോട് പറയും. അതനുസരിച്ച് ഞാൻ അങ്ങോട്ട് വിളിക്കും. പ്രജ'യിലെ ബലരാമനും പാപ്പനി' ലെ ഇരുട്ടൻ ചാക്കോയും ജനപ്രീതി തന്ന കഥാപാത്രങ്ങളാണ്.

പാൽതു ജാൻവർലെ ഡോ സുനിൽ ഐസക്കിന്റെ ലുക്ക് മൂക്കില്ലാ രാജ്യത്തിലെ തിലകന്റെ ഗേറ്റപ്പിനോട് സാമ്യമുള്ളതായി ചർച്ചകൾ വന്നിരുന്നല്ലോ ?

WEITERE GESCHICHTEN VON Vanitha

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Vanitha

Vanitha

പുതിയ കാലത്തെ ഡ്രീം ജോബ്സ്

ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം

time to read

2 mins

May 23, 2026

Vanitha

Vanitha

ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്

ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം

ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

time to read

2 mins

May 23, 2026

Vanitha

Vanitha

പട്ടാള വേഷത്തിലും പണത്തട്ടിപ്പ്

സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ

time to read

2 mins

May 23, 2026

Vanitha

Vanitha

നൂലഴകിൻ കൂട്ടുകാരി

സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ

time to read

2 mins

May 23, 2026

Vanitha

Vanitha

എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്

സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ

time to read

1 mins

May 23, 2026

Vanitha

Vanitha

നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി

ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും

time to read

2 mins

May 23, 2026

Translate

Share

-
+

Change font size