Versuchen GOLD - Frei

സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പുത്തൻ ഭാവുകത്വം

Mahilaratnam

|

August 2025

പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ പോരാടി വിജയിച്ച ജാജിമോൾ 'മഹിളാരത് ന'ത്തിനോടൊപ്പം

- പി. ജയചന്ദ്രൻ

സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പുത്തൻ ഭാവുകത്വം

പ്രതിസന്ധികൾക്കും പ്രതി ബന്ധങ്ങൾക്കും മുന്നിൽ പതറി ജീവിതം തന്നെ അവസാനിപ്പിച്ചു കളയുന്നവരുടെ കഥകൾ ദിനം പ്രതിയെന്നോണം വർദ്ധിച്ചുവരുന്ന ഇക്കാലത്ത്, മനോബലവും, ഇച്ഛാശക്തിയും കൊണ്ട് അവയെ പടവെട്ടിത്തോൽപ്പിച്ച വനിതകളുടെ ഒരു നിര തന്നെയുണ്ട് നമുക്ക് ചുറ്റും, തലമുറകൾക്ക് പ്രചോദനം നൽകേണ്ടുന്ന ആ പടവെട്ടിന്റെ കഥ കൾ പക്ഷെ പലപ്പോഴും അധികമാരും അറിയാതെ പോകുന്നു. ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ജീവിതം തിരിച്ചുപിടിച്ച ഒരു സ്ത്രീ എന്ന കേവലതയ്ക്കുമപ്പുറം അവരുടെ യഥാർത്ഥ പോരാട്ടം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ആ പോരാട്ടത്തിൽ നിന്നും ഊർജ്ജം സംഭരിച്ചു മുന്നേറേണ്ടുന്ന സമാന അവസ്ഥക്കാർക്ക് സൃഷ്ടിക്കുന്ന നഷ്ടം ചില്ലറയല്ല. ഇവിടെയാണ് ജാജിമോൾ എന്ന സ്ത്രീയുടെ ജീവിതപ്പോരാട്ടവും വിജയവും അനുകരണീയമാകുന്നത്.

അതിസമ്പന്നയൊന്നുമായിരുന്നില്ലെങ്കിലും കൊല്ലത്ത് പ്രാക്കു ഉത്തെ അത്യാവശ്യം സാമ്പത്തിക ശേഷിയുണ്ടായിരുന്ന ഒരു കുടുംബത്തിൽ ഡെപ്യൂട്ടി തഹ സീൽദാരായിരുന്ന കുമാരന്റെയും കൊച്ചുകാർത്യായനിയുടേയും ആറ് മക്കളിൽ ഏറ്റവും ഇളയവളായി പിറന്ന ജാതി മോൾ എസ്.എൻ വനിതാകോളേജിൽ (പ്രിഡിഗ്രിക്കും ഡിഗ്രിക്കുമൊക്കെ പഠിക്കുമ്പോൾ എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു.

കോളേജ് യൂണിയൻ സെക്രട്ട റിയും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമൊക്കെയായിരുന്ന ജാജി, ജില്ലയിൽ നിന്നുള്ള നല്ലൊരു വനി താനേതാവായി വളരും എന്നായിരുന്നു പാർട്ടിക്കുള്ളിൽ പൊതുവേയുണ്ടായിരുന്ന ധാരണ.

പക്ഷെ കാലം കാത്തുവച്ചത് മറ്റുചിലതായിരുന്നു. അതുകൊണ്ടാണല്ലോ, അന്ന് നഗരത്തിലെ വിദ്യാർത്ഥികൾക്കൊക്കെയും “അണ്ണനായിരുന്ന എ. സുനിലുമായി ജാജി സ്നേഹത്തിലാകുന്നത്.

ഇനിയുള്ള കാര്യങ്ങൾ ജാജി തന്നെ പറയും: അത് വീട്ടിൽ പ്രശ്നമായി.

അപ്പോൾ ഞാൻ ഒറ്റക്കാര്യം പറഞ്ഞു. ഞങ്ങൾ തമ്മിൽ ഇഷ്ടമാണ്. പക്ഷെ നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ വേണ്ട. ഞാൻ ഒളിച്ചോടാനൊന്നും പോകുന്നില്ല. കെട്ടിച്ചു തരുംവരെ കാത്തിരിക്കും. അതല്ലാതെ ഇത്രയും കാലം എന്നെ പോറ്റിവളർത്തിയ അച്ഛനേയും അമ്മയേയും സഹോദരങ്ങളേയുമൊക്കെ ഉപേക്ഷിച്ച് ഇന്നലെക്കണ്ട സുനിലിനൊപ്പം ഇറങ്ങിപ്പോകാൻ ഞാൻ തയ്യാറാകില്ല. നിങ്ങളെ ആരെയും ഉപേക്ഷിക്കില്ല.

WEITERE GESCHICHTEN VON Mahilaratnam

Mahilaratnam

Mahilaratnam

അങ്ങനെയാകണം കുടുംബം

മൂന്നരക്കോടി കേരളീയരുടെ അറിയാനുള്ള അവകാശം സംരക്ഷിക്കുന്ന ആറുപേരിൽ ഒരാൾ ഡോ.എം. ശ്രീകുമാറിന് കട്ടസപ്പോർട്ടുമായി കുടുംബം കൂടെ.

time to read

2 mins

December 2025

Mahilaratnam

Mahilaratnam

"സ്നേഹം മറന്നാൽ കലകളുണ്ടോ ?

എം.ടിക്ക് ശ്രദ്ധാഞ്ജലിയുമായി നിളയൊഴുകുന്നു... രണ്ടാമൂഴത്തിന് നൃത്തരൂപവുമായി നിളാനാഥ്

time to read

3 mins

December 2025

Mahilaratnam

Mahilaratnam

ശുദ്ധസംഗീതത്തെ ഉപാസിക്കുന്ന സംഗീതദമ്പതികൾ...

മണ്ണൂർ രാജകുമാരനുണ്ണിയുടെ പേരിന് മുൻപിൽ രാഗരത്നം എന്ന ടൈറ്റിൽ സമ്മാനിച്ചത് ചെമ്പ വൈദ്യനാഥ ഭാഗവതരാണ്

time to read

3 mins

December 2025

Mahilaratnam

Mahilaratnam

ഒരു അന്വേഷകയായ അഭിനേത്രി

ആദ്യസിനിമയിലൂടെ തന്നെ താൻ മികച്ചൊരു അഭിനേത്രിയാണെന്ന് തെളിയിച്ച താരമാണ് അതിഥി ബാലൻ. ആദ്യചിത്രമായ 'അരുവി' ഏറെ നിരൂപകപ്രശംസ നേടിയ സിനിമയായിരുന്നു.

time to read

2 mins

December 2025

Mahilaratnam

Mahilaratnam

ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.

സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

'അമ്മ മണമുള്ള ഓണം

ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി

2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.

time to read

3 mins

September 2025

Mahilaratnam

Mahilaratnam

അത്ഭുതം ആശങ്ക കൗതുകം

ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം

time to read

3 mins

September 2025

Mahilaratnam

Mahilaratnam

ഓണം, മഹത്വവും മഹിമയും

ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ

time to read

1 min

September 2025

Mahilaratnam

Mahilaratnam

പൂ വേണം...പൂവട വേണം

തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.

time to read

2 mins

September 2025

Listen

Translate

Share

-
+

Change font size