Versuchen GOLD - Frei

ഹൃദയത്തിൽ പെയ്തിറങ്ങിയ നിലാവ്

Mahilaratnam

|

August 2025

നാടകത്തിൽ നിന്നും സിനിമയിലെത്തിയ മലയാളികളുടെ പ്രിയനടി കണ്ണൂർ ശ്രീലത തന്റെ ജീവിതാനുഭവങ്ങൾ മഹിളാരത്നം വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.

- എ.എൻ. മനയ്ക്കൽ

ഹൃദയത്തിൽ പെയ്തിറങ്ങിയ നിലാവ്

മാനസികമായി തളർന്നു. മനസ്സിന്റെ താളം തെറ്റുന്നതിനിടയിൽ തന്നെ മനസ്സിലാക്കാനോ, സ്നേഹിക്കുവാനോ, സഹായിക്കുവാനോ ആരുമില്ലെന്ന് മനസ്സിലാക്കിയ നിമിഷം.

ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്ത് കണ്ണൂർ കോടതി ബസ് സ്റ്റോപ്പിൽ ആരോടൊക്കെയോ ഉള്ള അമർഷവും പുകഞ്ഞ് ബസ്സ് കാത്തുനിൽക്കുമ്പോഴാണ് പ്രകാശൻ വീണ്ടും മുന്നിലെത്തുന്നത്.

സുഖമല്ലേ... എന്ന ചോദ്യത്തിന് മുന്നിൽ ഒരു പൊട്ടിത്തെറിയായിരുന്നു പ്രകാശന് ലഭിച്ചത്. വളരെ ശാന്തനായി നിന്നുകൊണ്ട് പ്രകാശൻ ശ്രീലതയോട് പറഞ്ഞു. ഞാൻ നിന്റെ ആ പഴയ ആത്മമിത്രമാണ്. നിന്റെ ദുരന്തവും അവസ്ഥയും മനസ്സിലായി. വിശ്വാസമുണ്ടെങ്കിൽ കൂടെ വരിക, കുറച്ച് സംസാരിക്കാനുണ്ട്. ശ്രീലത തണുത്തു.

നാടകത്തിൽ നിന്നും സിനിമയിലെത്തിയ മലയാളികളുടെ പ്രിയനടി കണ്ണൂർ ശ്രീലത തന്റെ ജീവിതാനുഭവങ്ങൾ മഹിളാരത്നം വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.

കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയായ പ്രശസ്ത നാടകരചയിതാവും സംവിധായകനുമായിരുന്ന രാജന്റെയും വാസന്തിയുടെയും നാല് മക്കളിൽ മൂത്തമകൾ. വളരെ ചെറിയ പ്രായത്തിൽ തന്നെ അച്ഛന്റെ നാടകസംഘമായ രാജാ തിയേറ്റേഴ്സിൽ അഭിനയിച്ചു തുടങ്ങി. പതിമൂന്നാ മത്തെ വയസ്സിൽ തന്നെ നാടകരംഗത്ത് അറിയപ്പെടുന്ന നടിയായി ശ്രീലത വളർന്നു. അലവിൽ ദേശീയ കലാസമിതി നാടകസംഘത്തിലൂടെയാണ് കൂടുതലും അറിയപ്പെട്ടത്.

നന്ദി വീണ്ടും വരിക എന്ന നാടകത്തിലൂടെ സംസ്ഥാന സർക്കാരിന്റെ അവാർഡും ശ്രീലതയെ തേടിയെത്തി. ആ സമയത്താണ് ബാലചന്ദ്രമേനോന്റെ പ്രശ്നം ഗുരുതരം എന്ന സിനിമയുടെ ഷൂട്ടിംഗ് കണ്ണൂരിൽ നടക്കുന്നത്. കണ്ണൂർ ശ്രീലതയുടെ ഫോട്ടോ പത്രത്തിൽ കണ്ട ബാലചന്ദ്രമേനോൻ ശ്രീലതയ്ക്ക് സിനിമയിൽ അവസരം നൽകി. അങ്ങനെ നാടകത്തിൽ നിന്നും സിനിമയിൽ ഹരിശ്രീ കുറിച്ചു. തുടർന്ന് കാണാമറയത്ത്, അപ്പുണ്ണി, തമ്മിൽ തമ്മിൽ. 80 കളിലും 90 കളിലും ചലച്ചിത്ര ലോകത്ത് സജീവമായ കണ്ണൂർ ശ്രീലത ടെലിവിഷൻ പരമ്പരകളിലും തന്റെ കയ്യൊപ്പ് ചാർത്തി.

WEITERE GESCHICHTEN VON Mahilaratnam

Mahilaratnam

Mahilaratnam

അങ്ങനെയാകണം കുടുംബം

മൂന്നരക്കോടി കേരളീയരുടെ അറിയാനുള്ള അവകാശം സംരക്ഷിക്കുന്ന ആറുപേരിൽ ഒരാൾ ഡോ.എം. ശ്രീകുമാറിന് കട്ടസപ്പോർട്ടുമായി കുടുംബം കൂടെ.

time to read

2 mins

December 2025

Mahilaratnam

Mahilaratnam

"സ്നേഹം മറന്നാൽ കലകളുണ്ടോ ?

എം.ടിക്ക് ശ്രദ്ധാഞ്ജലിയുമായി നിളയൊഴുകുന്നു... രണ്ടാമൂഴത്തിന് നൃത്തരൂപവുമായി നിളാനാഥ്

time to read

3 mins

December 2025

Mahilaratnam

Mahilaratnam

ശുദ്ധസംഗീതത്തെ ഉപാസിക്കുന്ന സംഗീതദമ്പതികൾ...

മണ്ണൂർ രാജകുമാരനുണ്ണിയുടെ പേരിന് മുൻപിൽ രാഗരത്നം എന്ന ടൈറ്റിൽ സമ്മാനിച്ചത് ചെമ്പ വൈദ്യനാഥ ഭാഗവതരാണ്

time to read

3 mins

December 2025

Mahilaratnam

Mahilaratnam

ഒരു അന്വേഷകയായ അഭിനേത്രി

ആദ്യസിനിമയിലൂടെ തന്നെ താൻ മികച്ചൊരു അഭിനേത്രിയാണെന്ന് തെളിയിച്ച താരമാണ് അതിഥി ബാലൻ. ആദ്യചിത്രമായ 'അരുവി' ഏറെ നിരൂപകപ്രശംസ നേടിയ സിനിമയായിരുന്നു.

time to read

2 mins

December 2025

Mahilaratnam

Mahilaratnam

ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.

സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

'അമ്മ മണമുള്ള ഓണം

ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി

2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.

time to read

3 mins

September 2025

Mahilaratnam

Mahilaratnam

അത്ഭുതം ആശങ്ക കൗതുകം

ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം

time to read

3 mins

September 2025

Mahilaratnam

Mahilaratnam

ഓണം, മഹത്വവും മഹിമയും

ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ

time to read

1 min

September 2025

Mahilaratnam

Mahilaratnam

പൂ വേണം...പൂവട വേണം

തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.

time to read

2 mins

September 2025

Listen

Translate

Share

-
+

Change font size