Versuchen GOLD - Frei

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

Mahilaratnam

|

December 2024

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

- രജനികൃഷ്ണ

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

സിനിമാ നടൻ ആകാനാണ് ആഗ്രഹം എന്ന് പുറത്തു പറഞ്ഞാൽ, കേട്ടുനിൽക്കുന്നവർ ആരെങ്കിലും കളിയാക്കിയാലോ എന്ന് പേടിച്ച് ആ ആശ ഉള്ളിലൊതുക്കി കൊണ്ടുനടന്നിരുന്ന ഒരു കുട്ടിയാണ് ഞാൻ. കൂട്ടുകാർക്കൊപ്പം മതിലിലെ സിനിമ പോസ്റ്ററുകൾ കാണുമ്പോൾ, ഒരു ദിവസം എനിക്കും വരും എന്നുപറഞ്ഞ് എന്നെത്തന്നെ ആശ്വസിപ്പിച്ചിട്ടുണ്ട്. വീട്ടിൽ ഉള്ളവരോട് പോലും ഉള്ളിൽ മുളച്ചു പൊന്തിയ ഈ സിനിമാ ഭ്രാന്തിനെക്കുറിച്ച് ഒരക്ഷരവും മിണ്ടിയിരുന്നില്ല. കോളേജ് കാലഘട്ടത്തിൽ ഇടയ്ക്ക് വെച്ചപ്പോഴോ ഈ ആഗ്രഹത്തിന്റെ പുറത്ത് ഷോർട്ട് ഫിലിമുകൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ആ ശ്രമങ്ങൾ എല്ലാം വിഫലം ആയിരുന്നു. ആ ഇടയ്ക്ക് വന്നിട്ടുള്ള എല്ലാ കാസ്റ്റിംഗ് കോളുകളിലും, ഒഡിഷനിലും ഞാൻ എന്റെ സാന്നിധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്. ആരോടും പറയാതെ ഒറ്റയ്ക്കുള്ള ശ്രമങ്ങൾ ഒന്നും തന്നെ വെളിച്ചം കാണാതെ ആയപ്പോൾ, ഉള്ളിൽ വല്ലാത്ത നിരാശ തോന്നി. അതിനിടയിൽ ഒരു ജോലി ലഭിച്ച് ഞാൻ ബാംഗ്ലൂരിലേക്ക് പോയി. അപ്പോഴേക്കും മനസ്സിന്റെ അടിത്തട്ടിൽ കൊണ്ടുനടന്നിരുന്ന സിനിമ, അതിന്റെ വേരുറപ്പിച്ച് പടർന്നു പന്തലിച്ചിട്ടുണ്ടായിരുന്നു. ബാംഗ്ലൂർ നിന്നും നാട്ടിലെത്തി വീണ്ടും ശ്രമങ്ങൾ തുടരുന്നതിനിടയിൽ അപ്ലൈ ചെയ്തിട്ട നിരവധി ഒഡിഷനുകളിൽ ഒന്ന് ജൂൺ സിനിമയുടേതായിരുന്നു. ഒഡിഷന് സെലക്ട് ആയെന്ന് അറിഞ്ഞപ്പോൾ ഉണ്ടായിരുന്ന സന്തോഷം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ ആകുന്നതായിരു

WEITERE GESCHICHTEN VON Mahilaratnam

Mahilaratnam

Mahilaratnam

ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.

സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

'അമ്മ മണമുള്ള ഓണം

ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി

time to read

2 mins

September 2025

Mahilaratnam

Mahilaratnam

ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി

2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.

time to read

3 mins

September 2025

Mahilaratnam

Mahilaratnam

അത്ഭുതം ആശങ്ക കൗതുകം

ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം

time to read

3 mins

September 2025

Mahilaratnam

Mahilaratnam

ഓണം, മഹത്വവും മഹിമയും

ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ

time to read

1 min

September 2025

Mahilaratnam

Mahilaratnam

പൂ വേണം...പൂവട വേണം

തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.

time to read

2 mins

September 2025

Mahilaratnam

Mahilaratnam

ഓണവെയിലിൻ തിളക്കം പോൽ...

ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ഓണം. ഈ വർഷം അത് സെപ്റ്റംബർ അഞ്ചാം തീയതിയാണ്. എന്നാൽ, കർക്കിടക മാസത്തിലുമുണ്ട് ഒരോണം.

time to read

4 mins

September 2025

Mahilaratnam

Mahilaratnam

മലയാളികളുടെ ലാലേട്ടൻ

ചിപ്പിയും രഞ്ജിത്തും മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ അത്ഭുതജോഡിയാണ്. കുടുംബത്തോടൊപ്പം ഒരു മാധ്യമസാമ്രാജ്യം വളർത്തുന്ന ശക്തമായ കൂട്ടുകെട്ട്.

time to read

2 mins

August 2025

Mahilaratnam

Mahilaratnam

സ്ത്രീകളും നിശ്ശബ്ദകൊലയാളികളും

വൃക്കരോഗ ചികിത്സാരംഗത്ത് 33 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ വൃക്കരോഗ വിദഗ്ധനും വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിലെ നെഫ്രോളജി & ട്രാൻസ്പ്ലാന്റ് സെർവിസ്സ് തലവനുമായ ഡോ. അബി എബ്രഹാം.എം വിശദീകരിക്കുന്നു.

time to read

3 mins

August 2025

Mahilaratnam

Mahilaratnam

ഒരു സർക്കസ്സ് കലാകാരി

സർക്കസ്സിലെ ഒരു പ്രധാന ഐറ്റമായ ഗ്ലോബിനുള്ളിലെ മോട്ടോർ സൈക്കിൾ സവാരിയിലൂടെ ശ്രദ്ധേയ താരമായി മാറിയ വിശാലാക്ഷി ഈ രംഗത്തെ ആദ്യവനിതയെന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്

time to read

3 mins

August 2025

Listen

Translate

Share

-
+

Change font size