Versuchen GOLD - Frei
രണ്ട് കുഞ്ഞുങ്ങൾക്ക് ഒരേസമയത്ത് മുലപ്പാൽ കൊടുക്കുമ്പോൾ...
Mahilaratnam
|June 2024
രണ്ട് കുട്ടികൾക്കും പാലൂട്ടാൻ ആ അമ്മ ആരോഗ്യവതിയുമായിരിക്കണം. നേരത്തെ അമ്മയ്ക്ക് വിളർച്ചയുണ്ടങ്കിൽ രണ്ട് കുട്ടികൾക്കും പാലൂട്ടുകയെന്നത് അസാധ്യമാണ്.
മുലപ്പാലാണ് ഒരു അമ്മ തന്റെ കുട്ടിക്ക് നൽകുന്ന ആദ്യത്തെ അമൃതാഹാരം. കുഞ്ഞിന് നൽകുന്ന ആദ്യത്തെ പ്രതിരോധ ഔഷധവും അതു തന്നെ. മുലപ്പാലിന്റെ മഹത്വത്തെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും നമ്മൾ വാചാലരാകാറുണ്ട്. എന്നാൽ മുലപ്പാൽ നൽകുന്നതിലുള്ള വെല്ലുവിളികളെ കുറിച്ച് നമ്മൾ സംസാരിക്കാറില്ല. ഒരു കുഞ്ഞിന് മുലപ്പാൽ കൊടുത്തുകൊണ്ടിരിക്കുമ്പോൾ തന്നെ അടുത്ത കുഞ്ഞും ജനിച്ചാൽ ആ അമ്മ എന്തുചെയ്യും. സാധാരണയായി രണ്ടാമത്തെ കുഞ്ഞ് ജനിച്ചാൽ ആദ്യത്തെ കുഞ്ഞ് മുലപ്പാൽ കുടിക്കുന്നത് മാറ്റാൻ പ്രേരിപ്പിക്കണമെന്ന് മുതിർന്നവർ പറയാറുണ്ട്. ആദ്യത്തെ പകുതി പാലൂട്ടുന്നത് അമ്മമാർ നിർത്തുവാൻ ആഗ്രഹിക്കാത്ത സന്ദർഭത്തിലും, കട്ടിയുള്ള ആഹാരങ്ങൾ കഴിച്ച് ശീലിച്ചു തുടങ്ങിയ ശേഷവും കുഞ്ഞ് മുലപ്പാൽ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിലും പാലൂട്ടാം എന്നു പറയുന്നു ഡോക്ടർമാർ.
ഒരേസമയം രണ്ടു വെവ്വേറെ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് പാലൂട്ടുന്നതിനെ ടാനം നഴ്സിംഗ് (Tandem Nursing)എന്നുപറയുന്നു. ഇതിനെക്കുറിച്ച്വി ശദീകരിക്കുകയാണ് ചെന്നൈ ബ്രസ്റ്റ് ഫീഡിംഗ് കൺസൾട്ടന്റായ ഡോ. ജയശ്രീ കൃഷ്ണൻ.
Diese Geschichte stammt aus der June 2024-Ausgabe von Mahilaratnam.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Mahilaratnam
Mahilaratnam
ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.
സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി
2 mins
September 2025
Mahilaratnam
'അമ്മ മണമുള്ള ഓണം
ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി
2 mins
September 2025
Mahilaratnam
ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി
2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.
3 mins
September 2025
Mahilaratnam
അത്ഭുതം ആശങ്ക കൗതുകം
ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം
3 mins
September 2025
Mahilaratnam
ഓണം, മഹത്വവും മഹിമയും
ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ
1 min
September 2025
Mahilaratnam
പൂ വേണം...പൂവട വേണം
തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.
2 mins
September 2025
Mahilaratnam
ഓണവെയിലിൻ തിളക്കം പോൽ...
ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ഓണം. ഈ വർഷം അത് സെപ്റ്റംബർ അഞ്ചാം തീയതിയാണ്. എന്നാൽ, കർക്കിടക മാസത്തിലുമുണ്ട് ഒരോണം.
4 mins
September 2025
Mahilaratnam
മലയാളികളുടെ ലാലേട്ടൻ
ചിപ്പിയും രഞ്ജിത്തും മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ അത്ഭുതജോഡിയാണ്. കുടുംബത്തോടൊപ്പം ഒരു മാധ്യമസാമ്രാജ്യം വളർത്തുന്ന ശക്തമായ കൂട്ടുകെട്ട്.
2 mins
August 2025
Mahilaratnam
സ്ത്രീകളും നിശ്ശബ്ദകൊലയാളികളും
വൃക്കരോഗ ചികിത്സാരംഗത്ത് 33 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ വൃക്കരോഗ വിദഗ്ധനും വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിലെ നെഫ്രോളജി & ട്രാൻസ്പ്ലാന്റ് സെർവിസ്സ് തലവനുമായ ഡോ. അബി എബ്രഹാം.എം വിശദീകരിക്കുന്നു.
3 mins
August 2025
Mahilaratnam
ഒരു സർക്കസ്സ് കലാകാരി
സർക്കസ്സിലെ ഒരു പ്രധാന ഐറ്റമായ ഗ്ലോബിനുള്ളിലെ മോട്ടോർ സൈക്കിൾ സവാരിയിലൂടെ ശ്രദ്ധേയ താരമായി മാറിയ വിശാലാക്ഷി ഈ രംഗത്തെ ആദ്യവനിതയെന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്
3 mins
August 2025
Listen
Translate
Change font size

