പ്രകൃതിയുടെ വർണ്ണങ്ങളിലൂടെ മറ്റൊരു വിഷുക്കാലം കൂടി ആഗതമായിരിക്കുന്നു. തൊടിയും കാടുമെല്ലാം മാറിക്കൊണ്ടിരിക്കുന്ന നാളുകളിലേക്കാണ് ഇന്നിപ്പോൾ യുവതലമുറ മാറിക്കൊണ്ടിരിക്കുന്നത്. ജീവിതമാർഗ്ഗം തേടി ദേശം മാറി പട്ടണങ്ങളിലേക്ക് കുടിപാർക്കാൻ യുവതലമുറ വിധേയരായിത്തീരുന്നു. ജീവിത മാർഗ്ഗം തേടി പുലർച്ചെ ഇറങ്ങിയാൽ, അന്തിക ഴിയും തിരികെ കൂടണയാൻ. ഈ പോക്കുവരവുകൾക്കിടയിൽ ചിന്തകളെ സങ്കൽപ്പത്തിൽ ഒതു ക്കാൻ മാത്രമേ പലർക്കും സാധിക്കാറുള്ളൂ എന്നതാണ് വാസ്തവം. വിഷു എത്തുമ്പോൾ മുറ്റത്തെ പ്ലാവിൽ നിന്ന് ചക്ക അടർത്തിയും, പറമ്പിലെ മാവിൽ നിന്ന് മാങ്കുല പൊട്ടിച്ചും, തൊടിയിലെ വെള്ളരിയിൽ നിന്ന് കായ പറിച്ചും, കാവിലെ കൊന്നയിൽ കയറി പൂക്കൾ പറിച്ചും കണി ഒരു ക്കിയിരുന്ന കാലം വെറും കേട്ടുകേൾവി മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. എങ്കിലും വിഷു എത്തിയാൽ ഇത്തിരി വിഷുക്കണി ഒരുക്കാൻ മോഹിക്കാത്ത മനസ്സുകളില്ലല്ലോ.. തിരക്കിനിടയിൽ ഇത്തിരി വിഷുക്കണിയും ഇത്തിരി ഐതിഹ്യവും നമ്മൾക്ക് പങ്കുവയ്ക്കാം.
Diese Geschichte stammt aus der April 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 2024-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...