The Perfect Holiday Gift Gift Now

നിപാ വീണ്ടും വരുമ്പോൾ

Sasthrakeralam

|

SASTHRAKERALAM 2024 OCTOBER

റമ്പൂട്ടാൻ, പേരക്ക, മറ്റ് പഴങ്ങൾ എന്നിവ കഴിക്കുമ്പോൾ വൃത്തിയായി കഴു കിയശേഷം മാത്രമേ കഴിക്കാവൂ.

- സജീവ് മണക്കാട്ടുപുഴ ഫോൺ : 7306489432

നിപാ വീണ്ടും വരുമ്പോൾ

നിപാവൈറസ് വീണ്ടും നമ്മുടെ ഉറക്കം കെടു ത്തുകയാണ്. 2018 ൽ കോഴിക്കോടാണ് കേരളത്തിൽ ആദ്യമായി ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2024 സെപ്റ്റംബർ മാസത്തിൽ മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത് തിരുവാലിയിൽ നിപാ ബാധിച്ച് 24 വയസ്സുകാരൻ മരിക്കുകയുണ്ടായി. ഇതിന് ഏതാനും നാളുകൾക്കുമുൻപാണ് ഏതാണ്ട് പത്ത് കിമീറ്റർ ചുറ്റളവിൽ വരുന്ന പാണ്ടിക്കാട്, 14 വയസ്സുകാരൻ ഇതേ രോഗത്തിന് കീഴടങ്ങിയത്.

എന്താണ് നിപാ?

ഒരുതരം ആർ എൻ എ വൈറസാണ് നിപാ. മലേ ഷ്യൻ യൂണിവേഴ്സിറ്റി ഓഫ് മലയായിലെ ഗവേഷകർ 1999-ലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. നിപാവൈറസിന്റെ ശാസ്ത്രീയനാമം നിപാ നിപ്പാ റസ് എന്നാണ്. ദക്ഷിണേഷ്യയിലും ദക്ഷിണ പൂർവ്വേഷ്യയിലും ആണ് ഇത് പൊട്ടിപ്പുറപ്പെട്ടത്.

വൈറസിന് ഈ പേരിട്ടത് മലേഷ്യയിലെ കമ്പ്യൂങ് ബാരുസുങ്ങായി നിപാ എന്ന ഗ്രാമത്തിന്റെ പേരിൽ നിന്നാണ്.

ലോകത്ത് അപകടം വിതയ്ക്കുന്ന പത്ത് വൈറസുകളിൽ ഒന്നാണ് നിപാ. ബംഗ്ലാദേശ്, മലേഷ്യ എന്നിവിട ങ്ങളിൽ നിന്നുള്ള രണ്ടിനം നിപാവൈറസുകളെയാണ് ലോകത്ത് കണ്ടെത്തിയിട്ടുള്ളത്. കേരളത്തിലെത്തിയത് ബംഗ്ലാദേശിൽ കണ്ടെത്തിയ ഇനമാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വവ്വാലുകളിൽനിന്നും പന്നികളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതുമാണ് നിപാ. നാലുമുതൽ 14 ദിവസം വരെയാണ് വറസിന്റെ ഇൻകുബേഷൻ കാലം.

WEITERE GESCHICHTEN VON Sasthrakeralam

Sasthrakeralam

Sasthrakeralam

മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy

വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.

time to read

1 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?

ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു

time to read

4 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

കോട്ടയം

ജില്ലകളുടെ ഭൗമശാസ്ത്രം

time to read

2 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ

ശാസ്ത്ര ജാലകം

time to read

2 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്

അവധിക്കാല വായന

time to read

1 mins

SASTHRAKERALAM 2025 APRIL

Sasthrakeralam

Sasthrakeralam

ചെങ്കോമാളി

വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.

time to read

1 min

SASTHRAKERALAM 2025 APRIL

Sasthrakeralam

Sasthrakeralam

ഒരു നദി പുനരുജ്ജീവനത്തിന്റെ കഥ

അട്ടപ്പാടിയിൽ വൻതോതിലുണ്ടായ വനനാശം കാരണം നദിയിലെ ഒഴുക്ക് ഒക്ടോബർനവംബർ മാസങ്ങളി ൽ മാത്രമായി മാറി.

time to read

1 min

SASTHRAKERALAM 2025 APRIL

Sasthrakeralam

Sasthrakeralam

കാപ്പിപ്പൊടിയും കാലാവസ്ഥാ വ്യതിയാനവും

Climate Change Threatens Global Coffee Production

time to read

1 min

SASTHRAKERALAM 2025 APRIL

Sasthrakeralam

Sasthrakeralam

മരുഭൂമികൾ

പ്രകൃതി കൗതുകങ്ങൾ

time to read

1 mins

SASTHRAKERALAM 2025 APRIL

Sasthrakeralam

Sasthrakeralam

ഗ്രീൻവാഷിംഗ്

വാക്കിന്റെ വർത്തമാനം

time to read

2 mins

SASTHRAKERALAM 2025 APRIL

Listen

Translate

Share

-
+

Change font size