Facebook Pixel പരിസ്ഥിതി പടിക്ക് പുറത്താകുമ്പോൾ | Sasthrakeralam – science – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

പരിസ്ഥിതി പടിക്ക് പുറത്താകുമ്പോൾ

Sasthrakeralam

|

June 2023

ശാസ്ത്രകേരളം

- ഡോ. സംഗീത ചേനംപുല്ലി ഫോൺ: 9744845550

പരിസ്ഥിതി പടിക്ക് പുറത്താകുമ്പോൾ

അരിക്കൊമ്പൻ എന്ന ആനയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വാർത്ത യിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് വീണ്ടുമൊരു അന്താരാഷ്ട്ര പരിസ്ഥിതിദിനം വന്നെത്തുന്നത്. അരിക്കൊമ്പനെ സ്ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രീയ കാഴ്ചപ്പാടുകൾ ഒരു വശത്തും വൈകാരിക മായ പ്രതികരണങ്ങൾ മറുവശത്തും നിന്ന് പൊരിഞ്ഞ വാക്കുതർക്കത്തിൽ ഏർപ്പെടു ന്നത് നമ്മളെല്ലാം കണ്ടതാണ്. പരിസ്ഥിതി യെ സംബന്ധിച്ച് കൃത്യമായ അവബോധവും, ശാസ്ത്രീയമായ കാഴ്ചപ്പാടുകളും വിദ്യാഭ്യാ സത്തിലൂടെ രൂപപ്പെടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു ഈ ചർച്ചകൾ. അതേസമയം എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പല പാഠഭാഗങ്ങളും ഒഴിവാക്കിയ കൂട്ടത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില പ്രധാന ഭാഗങ്ങൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. പഠനഭാരം ലഘൂകരിക്കുക എന്ന ഉദ്ദേശ്യത്തിലാണ് പാഠഭാഗങ്ങൾ ഒഴിവാക്കിയത് എന്ന് പറയുന്നുണ്ടെങ്കിലും ആധുനികമായ ലോക ബോധം നേടുന്നതിനും നിലനിർത്തുന്നതിനും നിർബന്ധമായും പഠിച്ചിരിക്കേണ്ടവയാണ് ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങളിൽ പലതും എന്നത് ഇതിന് പിന്നിലെ രാഷ്ട്രീയ ദുരുദ്ദേശങ്ങളെപ്പറ്റി സൂചന നല്കുന്നുണ്ട്.

ഒഴിവാക്കിയ പാഠഭാഗങ്ങൾ

ഏഴാം ക്ലാസിലെ സയൻസ് പാഠപുസ്തകത്തിലെ പരിസ്ഥിതി, കാലാവസ്ഥ, കാലാവസ്ഥാമാറ്റത്തിനോടുള്ള മൃഗങ്ങളുടെ അനുരൂപനം എന്നിവ ഉൾപ്പെടുന്ന അദ്ധ്യായം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. നമ്മുടെ പരിസ്ഥിതിയെയും കാലാവസ്ഥയെയും പറ്റിയുള്ള അടിസ്ഥാനധാരണകൾ രൂപീകരിക്കാനുള്ള അവസരമാണ് ഇതിലൂടെ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്നത്.

WEITERE GESCHICHTEN VON Sasthrakeralam

Sasthrakeralam

Sasthrakeralam

ഡിസംബർ മാസത്തിൽ ആലക്കോട്ടെ മഴ

കേരള സ്കൂൾ വെതർ സ്റ്റേഷൻ

time to read

1 min

SASTHRAKERALAM 2026 FEBRUARY

Sasthrakeralam

പൊട്ടുവെള്ളാട്ടി

വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.

time to read

2 mins

SASTHRAKERALAM 2026 FEBRUARY

Sasthrakeralam

Sasthrakeralam

ഫുഡ് ഇറേഡിയേഷൻ

ആരോഗ്യകരമായ ഭക്ഷണവും ആരോഗ്യമുള്ള ജനങ്ങളുമാണ് ലോകത്തിന്റെ സാമ്പ ത്തിക വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്നത്

time to read

3 mins

SASTHRAKERALAM 2026 FEBRUARY

Sasthrakeralam

Sasthrakeralam

ഡൈനാമിക്സിന്റെ വഴികള്

നിരവധി ഉപശാഖകളുണ്ട് ഡൈനാമിക്സിന്

time to read

2 mins

SASTHRAKERALAM 2026 JANUARY

Sasthrakeralam

സൂക്ഷ്മ വിസ്മയം: നൂറു വർഷത്തെ ക്വാണ്ടം വിപ്ലവം

2025-ൽ തുടങ്ങിയ ക്വാണ്ടം സയൻസിന്റെ ആഘോഷം കേരളത്തിൽ 2026 ഫെബ്രുവരി വരെ നീളുന്നു

time to read

2 mins

SASTHRAKERALAM 2026 JANUARY

Sasthrakeralam

Sasthrakeralam

മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy

വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.

time to read

1 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?

ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു

time to read

4 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

കോട്ടയം

ജില്ലകളുടെ ഭൗമശാസ്ത്രം

time to read

2 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ

ശാസ്ത്ര ജാലകം

time to read

2 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്

അവധിക്കാല വായന

time to read

1 mins

SASTHRAKERALAM 2025 APRIL

Translate

Share

-
+

Change font size