Facebook Pixel കാൽമുട്ടുവരെ നീളുന്ന കൈയുള്ളവർ ഭാഗ്യശാലികൾ | Muhurtham – religious-spiritual – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

കാൽമുട്ടുവരെ നീളുന്ന കൈയുള്ളവർ ഭാഗ്യശാലികൾ

Muhurtham

|

June 2023

സ്വഭാവം പറയുന്ന കൈയും വിരലും

-  മലയിൻകീഴ് കെ. പുരുഷോത്തമൻ

കാൽമുട്ടുവരെ നീളുന്ന കൈയുള്ളവർ ഭാഗ്യശാലികൾ

ആനയുടെ തുമ്പിക്കൈ പോലെ ഭംഗിയുള്ള, കാൽമുട്ടുവരെ നീളമുള്ള, നല്ല കൈകളുള്ളവർ ഭാഗ്യശാലികളാണ്. ധനധാന്യവർദ്ധനവ്, ജീവിതസൗഖ്യം, നേതൃപാടവം, അംഗീകാരം എന്നിവയ്ക്ക് ഇവർ അർഹരാകും. മറിച്ച് നീളം കുറഞ്ഞ കൈകളുള്ള വ്യക്തികൾ ദാരിദ്ര്യദുഃഖം അനുഭവിക്കുന്നവരായിരിക്കും. അതുപോലെ രോമങ്ങൾ നിറഞ്ഞ കൈ ആണെങ്കിൽ അതിരുവിട്ട പെരുമാറ്റവും ക്രൂരസ്വഭാവവും കാണും. ഇടയിൽ വിടവുകളില്ലാതെ പത്തു വിരലുകളുമുള്ള കൈകൾ സമ്പന്നരുടേതാണ്.

ധനം അനാവശ്യമായി ചെലവു ചെയ്യാത്തവരായിരിക്കും ഇവർ. പരന്ന വിരലുകൾ മോഷണ താത്പര്യം കാണിക്കുന്നു. അതിൽ സന്തോഷം കണ്ടെത്തുന്നവരും ആയിരിക്കും ഇവർ. വിരലുകൾ വളഞ്ഞു നിൽക്കുന്ന നിവർത്തിപ്പിടിച്ചാൽ പിന്നിലോട്ട് കൈപ്പത്തിയുള്ള വ്യക്തി സാഹിത്യത്തിൽ താല്പര്യമുള്ളവരും കലാനിപുണരും ബുദ്ധിയുള്ളവരുമായിരിക്കും. ഇവർ നല്ല വിവേകിയും ആയിരിക്കും.

WEITERE GESCHICHTEN VON Muhurtham

Muhurtham

Muhurtham

ആധുനിക ജീവിതവും സമഗ്ര ഹീലിംഗും

റെയ്ക്കി ..

time to read

2 mins

June 2026

Muhurtham

Muhurtham

രാഹു എന്ന മായാജാലക്കാരൻ

രാഹുഭഗവാൻ മായാജാലക്കാരൻ എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ മനസ്സിൽ ധാരാളം ആഗ്രഹങ്ങൾ കൊടുക്കുകയും അതിലൂടെ അവർക്ക് ദോഷങ്ങൾ കൂടുതൽ ഉണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ ദശ രാഹു ആണെന്ന് മനസ്സിലാക്കി പൂജകൾ ചെയ്താൽ അതിലൂടെ തരുന്ന മാറ്റങ്ങൾ അത്ഭുതങ്ങളെ സമ്മാനിക്കും.

time to read

2 mins

June 2026

Muhurtham

Muhurtham

ഇടവ രവി സംക്രമഫലങ്ങൾ

ഗ്രഹനില

time to read

4 mins

May 2026

Muhurtham

Muhurtham

ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം

അറിവ്

time to read

1 mins

February 2026

Muhurtham

Muhurtham

ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം

ക്ഷേത്രചരിത്രം

time to read

1 mins

February 2026

Muhurtham

Muhurtham

പൊങ്കാല എങ്ങോട്ട് തൂകണം

ആറ്റുകാൽ പൊങ്കാല...

time to read

3 mins

February 2026

Muhurtham

Muhurtham

എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു

ശിവരാത്രി മാഹാത്മ്യം...

time to read

2 mins

February 2026

Muhurtham

Muhurtham

സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം

ചെട്ടികുളങ്ങര അമ്മ

time to read

5 mins

February 2026

Muhurtham

Muhurtham

പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന

ചാമുണ്ഡി ചരിതം...

time to read

3 mins

January 2026

Muhurtham

Muhurtham

ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം

അറിവ്

time to read

1 min

January 2026

Translate

Share

-
+

Change font size