Versuchen GOLD - Frei
ആർബിഐയുടെ ഡിജിറ്റൽ കറൻസി നാളെ പുറത്തിറക്കും
Newage
|30-11-2022
RESERVE BANK OF INDIA
-
ദില്ലി: റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഡിസംബർ 01ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, പരീക്ഷണം എന്ന നിലയിലാണ് ഡിസംബറിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത് എന്ന് റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡി ജിറ്റൽ കറൻസി (CBDC) വ്യക്തമാക്കി. ഡിജിറ്റൽ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റൽ രൂപയെന്ന് ആർബിഐ അറിയിച്ചു. മൊത്തവിപണിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നവംബർ ഒന്ന് മുതൽ ആർബിഐ ഡിജിറ്റൽ കറൻസി അവതരിപ്പിച്ചിരുന്നു.
Diese Geschichte stammt aus der 30-11-2022-Ausgabe von Newage.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Newage
Newage
ഇന്ത്യയിലേക്ക് കുടുതൽ എണ്ണ കപ്പലുകൾ
പാചകവാതക പ്രതിസന്ധിയിൽ അയവുണ്ടായേക്കും
1 min
17-03-2026
Newage
ഡേറ്റാസെന്റർ വർക്ക്ലോഡ് ഇന്ത്യയിലേക്ക്
പശ്ചിമേഷ്യയിലെ സംഘർഷം
1 min
10-03-2026
Newage
ഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ വൻ ഇടിവ്
എത്തനോൾ നിർമാണത്തിന് പഞ്ചസാര ഉൽപാദനത്തിലെ ഇടിവിനൊപ്പം വ്യവസായ രംഗത്തെ പുതിയ മാറ്റങ്ങളും വിപണിയിലെ പഞ്ചസാരയുടെ ലഭ്യത കുറയ്ക്കുന്നുണ്ട്.
1 min
09-03-2026
Newage
മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിൽ ഇനി കൂടുതൽ സുതാര്യത
അണ്ടർ വാല്യൂഡ് ആയ കമ്പനികളെ കണ്ടെത്തി നിക്ഷേപം നടത്തുന്ന ഫണ്ടുകളാണ് വാല്യൂ ഫണ്ടുകൾ
2 mins
09-03-2026
Newage
ഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും
14 ലക്ഷം ബാരൽ ഉടനെത്തും
1 min
07-03-2026
Newage
ട്വിൻ ടണൽ ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
വയനാട് തുരങ്കപാത
1 min
07-03-2026
Newage
ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽ
ഇന്ധനവില, രൂപയുടെ മൂല്യശോഷണം:
1 min
06-03-2026
Newage
കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ളടൺ കണക്കിന് പഴം, പച്ചക്കറികൾ കെട്ടിക്കിടക്കുന്നു
കാർഷികമേഖലയ്ക്ക് തിരിച്ചടി
1 min
04-03-2026
Newage
രാജ്യത്ത് എൽപിജി നിയന്ത്രണം വന്നേക്കും
പശ്ചിമേഷ്യൻ യുദ്ധം:
1 min
04-03-2026
Newage
ഇന്ത്യയിലേക്ക് ഒഴുകാൻ വെനിസ്വേലൻ എണ്ണ
20 ലക്ഷം ബാരൽ ശേഷിയുള്ള ഭീമൻ ടാങ്കറുകൾ വരുന്നു കയറ്റുമതിയിൽ വൻ വർദ്ധനവ്
1 min
26-02-2026
Translate
Change font size
