മാനത്ത് ഒരു കിളി കൂടി കരഞ്ഞു
Saaketham|March 2023
പക്ഷിപ്പനി മനുഷ്യരെ ബാധിക്കാം. പക്ഷിപ്പനി വരുത്തുന്ന ത്തിൽ പ്രവേശിച്ച് 2-7 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ വൈറസ്സ്റ്റുകൾ പക്ഷിപ്പനിക്ക് കാരണമാവുന്നു. അതിലേത് വൈറസ് മനുഷ്യശരീര കണ്ടുതുടങ്ങും. പല വൈറസ് തരം സ്ട്രെയ്ൻ ആണോ മനുഷ്യരെ ബാധിക്കുന്നത് അതിനനുസരിച്ചാവും രോഗലക്ഷണ ങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.
ഡോ.വേണു തോന്നയ്ക്കൽ
മാനത്ത് ഒരു കിളി കൂടി കരഞ്ഞു

കേരളം ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പക്ഷി പനി പടർന്നുപിടിക്കുകയാണ്. കഴിഞ്ഞ തവണ കേരളത്തെ ബാധിച്ച പക്ഷിപ്പനിയെ നാം വിജയകരമായി അതിജീവിച്ചു. പെട്രോൾ ഒഴിച്ച് ചുട്ടെരിച്ചും അല്ലാതെ മണ്ണിൽ മൂടിയിട്ടും ആയിരക്കണക്കിന് കോഴികളെ നാം കൊന്നൊടുക്കി.

പക്ഷിപ്പനി (birdofinfluenza)അഥവ ഏവിയൻ ഇൻഫ്ലുവൻസ (Avianinfluenza)പക്ഷികളെ ബാധിക്കുന്ന അതിമാരകമായ ഒരു വൈറസ് രോഗ (viraldisease)മാണ്. ഇൻഫ്ലുവൻസ എന്ന രോഗത്തെ സ്നേഹപൂർവ്വം (flu എന്നുവിളിക്കുന്നു. പക്ഷിപ്പനി (birdflu)ക്ക് സമാനമായ വൈ റസ്പനികളാണ് പന്നിപ്പനി (swine flu), uşlajm (dögflu). കുതിരപ്പനി (horseflu)എന്നിവ. മനുഷ്യരെ ബാധിക്കുന്ന പനിയും (humanflu)ഇക്കൂട്ടത്തിൽ പെടുന്നു. വിവിധയിനം വൈറസ് കൾ (viralstrains)ആണ് പലതരം പനികൾക്കും കാരണം.

പക്ഷിപ്പനി മനുഷ്യരെ ബാധിക്കാം. പക്ഷിപ്പനി വരുത്തുന്ന വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിച്ച് 2-7 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. പലതരം വൈറസ് യുകൾ പക്ഷിപ്പനിക്ക് കാര ണമാവുന്നു. അതിലേത് വൈറസ്സ്ട്രെയ്ൻ ആണോ മനുഷ്യരെ ബാധിക്കുന്നത് അതിനനുസരി ച്ചാവും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.

പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം,ശരീരവേദന, കടു ആക്ഷീണം ആദിയായ ലക്ഷണ ങ്ങളാണ് പക്ഷിപ്പനി മനുഷ്യരെ ബാധിക്കുമ്പോൾ പ്രകടമാവു ന്നത്. ഇപ്പറഞ്ഞ രോഗലക്ഷണ ങ്ങളോടൊപ്പം ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയും വരാം. കൺജക്ടിവൈറ്റിസ് (Conjunc tivitis), ന്യുമോണിയ (pneumonia)സെപ്സിസ് (sepsis), വൃക്ക, ഹൃദയം എന്നിവയ്ക്കുണ്ടാവുന്ന പ്രവർത്തന തകരാറുകൾ ആദി യായ ആരോഗ്യപ്രശ്നങ്ങളിലൂടെ രോഗം സങ്കീർണമായി രോഗിയെ മരണത്തിലേക്ക് നടത്തുന്നു. അതിനാൽ നിങ്ങൾ ഒരു കോ ഴിഫാമിലോ പക്ഷിപ്പനിയുള്ള പ്രദേശത്തോ സന്ദർശിച്ച് വൈകാതെ പനി, ചുമ, തൊണ്ട വേദന, ശരീരവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെ ടുകയാണെങ്കിൽ ദയവായി ഉടനെ തന്നെ ഒരു ഡോക്ടറെ കാണാൻ മടിക്കരുത്.

Diese Geschichte stammt aus der March 2023-Ausgabe von Saaketham.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der March 2023-Ausgabe von Saaketham.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS SAAKETHAMAlle anzeigen
ഒരേ നിറമുള്ള പക്ഷികൾ
Saaketham

ഒരേ നിറമുള്ള പക്ഷികൾ

അപ്രതീക്ഷിതമായി പട്ട ണത്തിലെ ആൾത്തിരക്കിനിട യിൽ വച്ചു ദേവു കുഞ്ഞാറ്റയെ കണ്ടുമുട്ടി.

time-read
3 Minuten  |
March 2023
ആഘോഷങ്ങളുടെ പറുദീസ
Saaketham

ആഘോഷങ്ങളുടെ പറുദീസ

കുടിയേറ്റക്കാർ നിർമ്മിച്ച ആദ്യകാല കെട്ടിടങ്ങളുടെ സവിശേഷതകൾ ന്യൂ ഓർലിയൻസ്നഗരത്തിന്റെ ചരിത്രമാണ്.

time-read
2 Minuten  |
March 2023
ജനങ്ങൾ ജയ ജയ പാടി വിജയിപ്പിച്ച ചിത്രം ജയ ജയ ജയ ജയ ഹേ
Saaketham

ജനങ്ങൾ ജയ ജയ പാടി വിജയിപ്പിച്ച ചിത്രം ജയ ജയ ജയ ജയ ഹേ

ഹാസ്യസൃഷ്ടിക്കായി കഥയെ വ്യതിചലിപ്പിച്ച് സന്ദർഭങ്ങളും സംഭാഷണങ്ങളും എഴുതിച്ചേർക്കുന്നില്ല എന്നിടത്താണ് ഈ സിനിമയുടെ ആദ്യവിജയം. യഥാർത്ഥ ജീവിതത്തിന്റെ സ്വാഭാവികത കൈവിടാതുള്ള മനോഹരമായ രചന.

time-read
3 Minuten  |
March 2023
അരുത്! ആരെയും വിട്ടുകളയരുത്
Saaketham

അരുത്! ആരെയും വിട്ടുകളയരുത്

അതെ! ആരെയും വിട്ടുകളയരുത്! ഇത് പറയുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യകാർ ആണ്. ഇത്തവണത്തെ ലോകഭ ക്ഷ്യദിനത്തിന്റെ (ഒക്ടോബർ 16) മുദ്രാവാക്യമാണിത്. മുക്കാൽ നൂ റ്റാണ്ടു പിന്നിട്ട ഈ ആഗോളസം ഘടനയുടെ പ്രസക്തി അനുദിനം വർദ്ധിക്കുന്നു.

time-read
2 Minuten  |
March 2023
പിരാന്തലോയുടെ ഹെലിക്കോപ്റ്ററുകൾ
Saaketham

പിരാന്തലോയുടെ ഹെലിക്കോപ്റ്ററുകൾ

തെസിയാവുമാമനെ കടലിലെറിഞ്ഞുകൊല്ലാൻ ഞങ്ങൾ തീരുമാനിച്ചതിനു പിന്നിൽ രണ്ടു കാരണങ്ങളുണ്ട്. എപ്പന്റെ കണ്ണിൽ അത് ഇൻഷുറൻസ്കി ട്ടാനുള്ള രഹസ്യവഴിയായിരുന്നെ ങ്കിൽ എനിക്കത് പകയായിരുന്നു.

time-read
9 Minuten  |
March 2023
മാനത്ത് ഒരു കിളി കൂടി കരഞ്ഞു
Saaketham

മാനത്ത് ഒരു കിളി കൂടി കരഞ്ഞു

പക്ഷിപ്പനി മനുഷ്യരെ ബാധിക്കാം. പക്ഷിപ്പനി വരുത്തുന്ന ത്തിൽ പ്രവേശിച്ച് 2-7 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ വൈറസ്സ്റ്റുകൾ പക്ഷിപ്പനിക്ക് കാരണമാവുന്നു. അതിലേത് വൈറസ് മനുഷ്യശരീര കണ്ടുതുടങ്ങും. പല വൈറസ് തരം സ്ട്രെയ്ൻ ആണോ മനുഷ്യരെ ബാധിക്കുന്നത് അതിനനുസരിച്ചാവും രോഗലക്ഷണ ങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.

time-read
5 Minuten  |
March 2023
ഒരു ഡോക്യുമെന്ററി, ഒരുപാട്ചോദ്യങ്ങൾ
Saaketham

ഒരു ഡോക്യുമെന്ററി, ഒരുപാട്ചോദ്യങ്ങൾ

ഇന്ത്യൻ ജനാധിപത്യവും കുത്തക മുതലാളിത്ത രാജ്യങ്ങളെന്നു നാം എപ്പോഴും കുറ്റപ്പെടുത്തുന്ന അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും ജനാധിപത്യ മര്യാദകളെയും കുറിച്ചാണ്. അവരുടെ ഔന്നത്യത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം എന്നായിരിക്കും വളർന്നെത്തുക?

time-read
6 Minuten  |
March 2023