Versuchen GOLD - Frei

ഇത് ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപിക്കാനുള്ള സമയം

SAMPADYAM

|

August 01,2025

ഓഹരി വിപണി ചാഞ്ചാട്ടം തുടരുകയും പലിശ കുറയുകയും ചെയ്യുന്നതിനാൽ ചെറുകിട നിക്ഷേപകർ ഹൈബ്രിഡ് ഫണ്ടുകളെ കൂടുതലായി ഉപയോഗപ്പെടുത്തണം. അതിലൂടെ റിസ്ക് കുറയ്ക്കാനും ന്യായമായ നേട്ടമെടുക്കാനും കഴിയും, പറയുന്നത് ഡിഎസ്പി മ്യൂച്വൽ ഫണ്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായ കൽപന പരേഖ്.

- കൽപൻ പരേഖ് എംഡി & സിഇഒ, ഡിഎസ്പി മ്യൂച്വൽ ഫണ്ട്

ഇത് ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപിക്കാനുള്ള സമയം

കഴിഞ്ഞ മാസങ്ങളിൽ സ്വന്തം പോർട്ട് ഫോളിയോയിൽ ഹൈബ്രിഡ് ഫണ്ടുകളുടെ വിഹിതം 36 ശതമാനമായി ഉയർത്തിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ടുവച്ചത്. ഉയർന്ന റിട്ടേണിനു പിന്നാലെ പോകുന്നതിനെക്കാൾ റിസ്ക് കുറച്ച്, ന്യായമായ നേട്ടമെടുക്കാനാണ് നിക്ഷേപകനെന്ന നിലയിൽ ഞാൻ മുൻതൂക്കം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈബ്രിഡ് ഫണ്ടുകൾ നിക്ഷേപകർക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് കൽപൻ പരേഖ് വിശദീകരിക്കുന്നു.

ഹൈബ്രിഡ് ഫണ്ടിന് പ്രസക്തി കൂടുന്നത് എന്തുകൊണ്ട്?

ഇന്ത്യയിൽ പല ഓഹരികളുടെയും വില ഉയർന്ന തലത്തിലാണ്. വിപണി ചാഞ്ചാട്ടം കൂടുതലുമാണ്. സ്ഥിര നിക്ഷേപ പലിശ കുറയുകയാണെങ്കിലും കടപ്പത്രങ്ങളും സ്വർണവും വെള്ളിയും നല്ല ആദായം തരുന്നു.

ഇതെല്ലാം വിലയിരുത്തുമ്പോൾ നിക്ഷേപകർക്ക് റിസ്ക് കുറയ്ക്കാനും ന്യായമായ റിട്ടേൺ നേടാനും ഇപ്പോൾ ഹൈബ്രിഡ് ഫണ്ടുകൾ ഉപകരിക്കും.

ഹൈബ്രിഡ് ഫണ്ട് എല്ലാവർക്കും അനുയോജ്യമാണ്, റിസ്കെടുക്കാൻ കഴിയുന്നവർക്കും അല്ലാത്തവർക്കും. കാരണം, ഇവയിൽ ഒന്നിലധികം ആസ്തികളുള്ളതിനാൽ ഒന്നിൽ നഷ്ടം സംഭവിച്ചാലും മറ്റേതിലെ നേട്ടം കൊണ്ട് അതു ബാലൻസ് ചെയ്യാം.

ഓഹരി, സ്വർണം, വെള്ളി, ഡെറ്റ് ഫണ്ട് എന്നിവയെല്ലാം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നല്ല നേട്ടം നൽകിയിട്ടുണ്ട്. കടപ്പത്രങ്ങളിൽ ആദായം ഏഴു ശതമാനത്തോളമാണെങ്കിലും വിലയിൽ 11-12 വരെ ശതമാനം വർധനയുണ്ടായി. അതിനാൽ ഇപ്പോൾ ഒരു പദ്ധതിയിൽ അല്ല, പല പദ്ധതികളിലായി നിക്ഷേപിച്ചാൽ ആദായവും സുരക്ഷയും വർധിപ്പിക്കാം. അതിനുള്ള ലളിതവും മികച്ചതുമായ മാർഗമാണ് ഹൈബ്രിഡ് ഫണ്ടുകൾ.

ഹൈബ്രിഡ് ഫണ്ട് എന്ത്, എങ്ങനെ?

രണ്ടോ മൂന്നോ വ്യത്യസ്ത നിക്ഷേപ പദ്ധതികളുടെ ഒരു മിശ്രിതമായ മ്യൂച്വൽ ഫണ്ട് സ്കീമാണ് ഹൈബ്രിഡ് ഫണ്ട്. അത് ഇന്ത്യൻ ഓഹരികളും ഇന്ത്യൻ കടപ്പത്രങ്ങളും ചേർന്നതാകാം. അല്ലെങ്കിൽ ഇന്ത്യൻ ഓഹരികളും അമേരിക്കയിലെയോ മറ്റേതെങ്കിലും രാജ്യത്തെയോ ഓഹരികളുമാകാം.

നിക്ഷേപം രണ്ടിലധികം വ്യത്യസ്ത ആസ്തികളിലാണെങ്കിൽ അത്തരം ഹൈബ്രിഡ് ഫണ്ടുകളാണ് മൾട്ടി അസെറ്റ് ഫണ്ടുകൾ. ഓഹരി, ബോണ്ട് എന്നിവയ്ക്ക് പുറമേ സ്വർണം, വെള്ളി പോലുള്ള കമ്മോഡിറ്റികളാകും പലപ്പോഴും മൂന്നാമത്തെ ആസ്തി.

WEITERE GESCHICHTEN VON SAMPADYAM

SAMPADYAM

SAMPADYAM

പുതുവർഷം, പുത്തൻ ലക്ഷ്യങ്ങൾ: പ്രവാസികൾക്കായി 6 ചുവടുകൾ

പ്രവാസികൾക്കൊരു വഴികാട്ടി

time to read

1 mins

January 01,2026

SAMPADYAM

SAMPADYAM

2026; ക്രിപ്റ്റോയുടെ സ്വീകാര്യത ഉയരും

സ്ഥിരതയോടെ നീങ്ങുന്ന ക്രിപ്റ്റോ മേഖല ഇന്ത്യയിലും ലോകത്തുതന്നെയും സ്ഥാനം ഉറപ്പിക്കുകയാണ്.

time to read

2 mins

January 01,2026

SAMPADYAM

SAMPADYAM

ബിസിനസ് സൈക്കിൾ ഫണ്ട് ചെറുകിട നിക്ഷേപകർക്കു നേട്ടമെടുക്കാം

ബിസിനസ് സൈക്കിൾ തിരിച്ചറിഞ്ഞ് നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ ക്രമീകരിക്കാനായാൽ ഏതു സാഹചര്യത്തിലും നേട്ടമുണ്ടാക്കാനാവും.

time to read

1 min

January 01,2026

SAMPADYAM

SAMPADYAM

മക്കൾക്കായി ഇൻഷുറൻസും മ്യൂച്വൽഫണ്ടും; മറക്കരുത് ഇക്കാര്യങ്ങൾ

മക്കളുടെ വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സുരക്ഷ എന്നിവയെക്കുറിച്ചെല്ലാം മാതാപിതാക്കൾക്ക് ആശങ്കയുണ്ടാവും. ഇതു മറികടക്കാൻ മികച്ച സാമ്പത്തിക പിന്തുണ വേണമെന്നും അവർ തിരിച്ചറിയുന്നു. അവിടെയാണ് കുട്ടികളുടെ നിക്ഷേപങ്ങളുടെ പ്രസക്തി. വൈവിധ്യമാർന്ന പദ്ധതികൾ ലഭ്യമാണെങ്കിലും ഇൻഷുറൻസിനും മ്യൂച്വൽ ഫണ്ടിനുമാണ് കൂടുതൽ ജനപ്രീതി.

time to read

2 mins

January 01,2026

SAMPADYAM

SAMPADYAM

70 കഴിഞ്ഞാൽ വേണം പ്രത്യേക ചികിത്സാ കവറേജ്

സംസ്ഥാനത്തു പരമപ്രധാനമായി ഉറപ്പാക്കേണ്ട സാമൂഹിക സുരക്ഷാപദ്ധതി മുതിർന്നവർക്കുള്ള ഹെൽത്ത് ഇൻഷുറൻസാണ്.

time to read

3 mins

January 01,2026

SAMPADYAM

SAMPADYAM

ഉണ്ടാക്കിയത് പ്രിയപ്പെട്ടവർക്ക് ഉപകാരപ്പെടണം; 'ഫാമിലി ലെഗസി' പാനർ കൈമാറാൻ ഇതാ ഫിനാൻഷ്യൽ

നിങ്ങളുടെ ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് പോളിസികളുടെ കവറേജുകൾ, വാങ്ങിയ വസ്തുവകകൾ, എടുത്തിട്ടുള്ള വായ്പകൾ, ഓഹരികളും മ്യൂച്വൽ ഫണ്ടും സൂക്ഷിച്ചിട്ടുള്ള അക്കൗണ്ട് തുടങ്ങിയവ ഉൾപ്പെടെയുള്ള വിവരങ്ങൾ എളുപ്പം എടുക്കാൻ കഴിയുംവിധം രേഖപ്പെടുത്തി വയ്ക്കണം. അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കുടുംബാംഗങ്ങളെ അറിയിക്കണം.

time to read

4 mins

January 01,2026

SAMPADYAM

SAMPADYAM

ഗോൾഡ് ഓവർ ഡ്രാഫ്റ്റാണ് താരം സ്വർണം സുരക്ഷിതം; ആവശ്യത്തിനു പണം കുറഞ്ഞ പലിശയിൽ

സ്വർണപ്പണയ വായ്പയെക്കാൾ മികച്ചതും ഉപകാരപ്രദവുമാണ് സ്വർണം ഈടായുള്ള ഓവർഡ്രാഫ്റ്റുകൾ

time to read

1 mins

January 01,2026

SAMPADYAM

SAMPADYAM

വെള്ളിവച്ചാലും ഇനി പണം കിട്ടും

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ മൂല്യനിർണയം, കൊളാറ്ററൽ മാനേജ്മെന്റ്, ലേലം, നഷ്ടപരിഹാരം എന്നിവയുൾപ്പെടെ വെള്ളി വായ്പയിലും ആർബിഐയുടെ കർശന നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്.

time to read

1 min

January 01,2026

SAMPADYAM

SAMPADYAM

പരിഹാരക്രിയകൾക്ക് സർക്കാർ പ്രതീക്ഷയോടെ ജീവനക്കാരും പെൻഷൻകാരും

ശമ്പള പെൻഷൻ പരിഷ്കരണത്തിന് എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ സർക്കാർ വലയുകയാണ്. ഇതിനിടെയാണ് തൊഴിലുറപ്പു പദ്ധതിയിൽ 40% തുക സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര തീരുമാനം.

time to read

2 mins

January 01,2026

SAMPADYAM

SAMPADYAM

എൻപിഎസിൽ വലിയ മാറ്റം

85 വയസ്സുവരെ നിക്ഷേപിക്കാം; ഈടുവച്ചു വായ്പയെടുക്കാം. 5 വർഷ ലോക് ഇൻ പീരിയഡ് ഇനി ഇല്ല

time to read

1 mins

January 01,2026

Listen

Translate

Share

-
+

Change font size