Facebook Pixel ഗോൾഡ് ഓവർ ഡ്രാഫ്റ്റാണ് താരം സ്വർണം സുരക്ഷിതം; ആവശ്യത്തിനു പണം കുറഞ്ഞ പലിശയിൽ | SAMPADYAM – investment – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

ഗോൾഡ് ഓവർ ഡ്രാഫ്റ്റാണ് താരം സ്വർണം സുരക്ഷിതം; ആവശ്യത്തിനു പണം കുറഞ്ഞ പലിശയിൽ

SAMPADYAM

|

January 01,2026

സ്വർണപ്പണയ വായ്പയെക്കാൾ മികച്ചതും ഉപകാരപ്രദവുമാണ് സ്വർണം ഈടായുള്ള ഓവർഡ്രാഫ്റ്റുകൾ

ഗോൾഡ് ഓവർ ഡ്രാഫ്റ്റാണ് താരം സ്വർണം സുരക്ഷിതം; ആവശ്യത്തിനു പണം കുറഞ്ഞ പലിശയിൽ

കയ്യിലെ സ്വർണം ഏറ്റവും സുരക്ഷിതമായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സൂക്ഷിക്കാം. പെട്ടെന്ന് അത്യാവശ്യം വന്നാൽ ഏതു സമയത്തും പണവും ലഭിക്കും. ഇപ്പോൾ ഏറെ ജനപ്രിയമായിരിക്കുന്ന ഗോൾഡ് ഓവർഡ്രാഫ്റ്റാണ് ഈ അവസരം നിങ്ങൾക്കു നൽകുന്നത്. സ്വർണവില നാൾക്കുനാൾ കൂടിവരുന്നതിനാൽ സ്വർണം ഈടു നൽകിയുള്ള വായ്പ പദ്ധതികളിലും മാറ്റങ്ങൾ വരുകയാണ്.

അതിന്റെ ഭാഗമായി പ്രധാന ബാങ്കുകളും എൻബി എഫ്സികളും ഗോൾഡ് ലോണിന്റെ പുതിയ പതിപ്പായ ഗോൾഡ് ഓവർഡ്രാഫ്റ്റ് സ്കീമുകൾ അവതരിപ്പിച്ചിട്ടുണ്ട്.

സവിശേഷതകൾ

സാധാരണ ഗോൾഡ് ലോണുകളെ അപേക്ഷിച്ചു പല സവിശേഷതകളും ഇവയ്ക്കുണ്ട്.

സ്വർണത്തിന്റെ മൂല്യം അനുസരിച്ചാണ് ഓവർഡ്രാഫ്റ്റിന്റെ പരിധി നിശ്ചയിക്കുന്നത്. ഈ പരിധി വരെ പണം പിൻവലിക്കാം.

പിൻവലിച്ച തുകയ്ക്കാണ് പലിശ എന്നതിനാൽ ശരിയായി ഉപയോഗിച്ചാൽ പലിശബാധ്യത കുറയും.

ഡെബിറ്റ് കാർഡ്, മൊബൈൽ ആപ്, ഇന്റർനെറ്റ്ബാ ങ്കിങ് എന്നിവവഴിയെല്ലാം ഏതു സമയത്തും (24x7) പണം പിൻവലിക്കാം, തിരിച്ചടയ്ക്കാം.

എടുത്തത് തിരികെയടച്ചാൽ ആ തുകയടക്കം കാലാവധിക്കുള്ളിൽ വീണ്ടും പിൻവലിക്കാം.

WEITERE GESCHICHTEN VON SAMPADYAM

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

റബർസിൽ നിർമാണത്തിലൂടെ 6 ലക്ഷം രൂപയോളം പ്രതിമാസ ലാഭം

കേരളത്തിൽ ഇത്തരം കമ്പനികൾ കുറവാണ്. അതിനാൽ കിടമത്സരവും ഇല്ല.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

ഇന്നത്തെ കടം നാളത്തെ ലാഭം

കച്ചവടലാഭം കണക്കാക്കേണ്ടത് ഓരോ ദിവസവും കടയടയ്ക്കും മുൻപ് എണ്ണിയെടുക്കുന്ന നോട്ടുകളുടെ ആകത്തുക വച്ചു മാത്രമല്ല.

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

സ്വർണവില നോക്കിയും പാഠംപഠിക്കാം

സ്വർണം മിണ്ടാതിരിക്കുന്ന ബന്ധുവാണ്. വില കൂടുമ്പോൾ വിളിക്കും. ഇടിയുമ്പോൾ ഫോൺ സ്വിച്ച് ഓഫ്.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

പുതുവർഷം, പുത്തൻ ലക്ഷ്യങ്ങൾ: പ്രവാസികൾക്കായി 6 ചുവടുകൾ

പ്രവാസികൾക്കൊരു വഴികാട്ടി

time to read

1 mins

January 01,2026

SAMPADYAM

SAMPADYAM

2026; ക്രിപ്റ്റോയുടെ സ്വീകാര്യത ഉയരും

സ്ഥിരതയോടെ നീങ്ങുന്ന ക്രിപ്റ്റോ മേഖല ഇന്ത്യയിലും ലോകത്തുതന്നെയും സ്ഥാനം ഉറപ്പിക്കുകയാണ്.

time to read

2 mins

January 01,2026

Listen

Translate

Share

-
+

Change font size