Versuchen GOLD - Frei
ടാഗ് നേടൂ; ലോകം തേടിയെത്തും ഉൽപന്നങ്ങളെ
SAMPADYAM
|February 01,2024
കേരളത്തിലെ തനതായ പല ഉൽപന്നങ്ങൾക്കും ജിഐ ടാഗ് നേടി വിൽപന വർധിപ്പിക്കാനാകും. തലശ്ശേരി ബിരിയാണി, വയനാടൻ തേൻ, വയനാടൻ മുള എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.
രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വിശിഷ്ട വ്യക്തികൾ കേരളം സന്ദർശിക്കുമ്പോൾ സമ്മാനമായി ആറന്മുള കണ്ണാടി നൽകാറുണ്ട്. എന്തുകൊണ്ടാണ് ഈ കണ്ണാടിക്ക് ഇത്ര പ്രാധാന്യം? ഇതിനുള്ള ഉത്തരമാണ് ഭൗമസൂചികാപട്ടം അഥവാ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് എന്ന ജിഐ ടാഗ്.
എന്താണ് ഭൗമസൂചികാപട്ടം
ഒരു പ്രത്യേക സ്ഥലത്തു നിർമിക്കുകയോ വിളവെടുക്കുകയോ ചെയ്യുന്ന ഉൽപന്നങ്ങൾക്കു നൽകുന്ന ബൗദ്ധിക സ്വത്തവകാശ ഐഡന്റിഫയറാണ് ജിഐ ടാഗ്. ആ സ്ഥലത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളോ പാരമ്പര്യമോ പ്രാദേശിക അറിവോ കാരണമായി പിറവിയെടുക്കുന്ന ഉൽപന്നത്തിനാണ് ഇതു നൽകുന്നത്. ഡാർജിലിങ് ടീ, കാഞ്ചീപുരം സാരി എന്നിവ ഇന്ത്യയിലെ അതിപ്രസിദ്ധമായ രണ്ട് ജിഐ ടാഗ് ഉൽപന്നങ്ങളാണ്. സ്ഥലത്തെ കാലാവസ്ഥമൂലം ആർജിക്കുന്ന സവിശേഷ ഗുണമേന്മയാണ് ഡാർജിലിങ് ടീയുടെ ടാഗിനാധാരം. കാഞ്ചീപുരത്തുകാർ തലമുറകളായി കൈമാറുന്ന അറിവിലൂടെ നിർമാണരീതിയിൽ ആർജിച്ചെടുത്ത വ്യത്യസ്തതയും മികവുമാണ് അവിടത്തെ സാരിയുടെ തനിമ
ഇവിടെയുണ്ട് ജിഐ ടാഗ് ഉൽപന്നനിര
വൈവിധ്യങ്ങളാൽ സമ്പന്നമായ നമ്മുടെ രാജ്യത്ത് ഒട്ടേറെ ജിഐ ടാഗ് ഉൽപന്നങ്ങളുണ്ട്. അൽഫോൻസാ മാങ്ങ (മഹാരാഷ്ട്ര) മുതൽ ഡാർജിലിങ് ടീ (വെസ്റ്റ് ബംഗാൾ), കാശ്മീരി കുങ്കുമപ്പൂവ് (ജമ്മു ആൻഡ് കശ്മീർ), നാഗ്പുർ ഓറഞ്ച് (മഹാരാഷ്ട്ര), സിതാഫൽ (മധ്യപ്രദേശ്), നീലഗിരി തേൻ (തമിഴ്നാട്), മധുബാനി പെയിന്റിങ്സ് (ബീഹാർ), കച്ച് എംബ്രോയിഡറി (ഗുജറാത്ത്), മൈസൂർ ചന്ദനം (കർണാടക), മംഗലാപുരം കശുവണ്ടി (കർണാടക) അടക്കം ലോകപ്രശസ്തമായ ജിഐ ടാഗ് ഉൽപന്നങ്ങൾക്ക് ആഗോള വിപണിയിൽ മികച്ച സ്വീകാര്യതയുണ്ട്.
കേരളത്തിൽ ഇവ
Diese Geschichte stammt aus der February 01,2024-Ausgabe von SAMPADYAM.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON SAMPADYAM
SAMPADYAM
70 കഴിഞ്ഞാൽ വേണം പ്രത്യേക ചികിത്സാ കവറേജ്
സംസ്ഥാനത്തു പരമപ്രധാനമായി ഉറപ്പാക്കേണ്ട സാമൂഹിക സുരക്ഷാപദ്ധതി മുതിർന്നവർക്കുള്ള ഹെൽത്ത് ഇൻഷുറൻസാണ്.
3 mins
January 01,2026
SAMPADYAM
ഉണ്ടാക്കിയത് പ്രിയപ്പെട്ടവർക്ക് ഉപകാരപ്പെടണം; 'ഫാമിലി ലെഗസി' പാനർ കൈമാറാൻ ഇതാ ഫിനാൻഷ്യൽ
നിങ്ങളുടെ ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് പോളിസികളുടെ കവറേജുകൾ, വാങ്ങിയ വസ്തുവകകൾ, എടുത്തിട്ടുള്ള വായ്പകൾ, ഓഹരികളും മ്യൂച്വൽ ഫണ്ടും സൂക്ഷിച്ചിട്ടുള്ള അക്കൗണ്ട് തുടങ്ങിയവ ഉൾപ്പെടെയുള്ള വിവരങ്ങൾ എളുപ്പം എടുക്കാൻ കഴിയുംവിധം രേഖപ്പെടുത്തി വയ്ക്കണം. അത് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കുടുംബാംഗങ്ങളെ അറിയിക്കണം.
4 mins
January 01,2026
SAMPADYAM
ഗോൾഡ് ഓവർ ഡ്രാഫ്റ്റാണ് താരം സ്വർണം സുരക്ഷിതം; ആവശ്യത്തിനു പണം കുറഞ്ഞ പലിശയിൽ
സ്വർണപ്പണയ വായ്പയെക്കാൾ മികച്ചതും ഉപകാരപ്രദവുമാണ് സ്വർണം ഈടായുള്ള ഓവർഡ്രാഫ്റ്റുകൾ
1 mins
January 01,2026
SAMPADYAM
വെള്ളിവച്ചാലും ഇനി പണം കിട്ടും
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ മൂല്യനിർണയം, കൊളാറ്ററൽ മാനേജ്മെന്റ്, ലേലം, നഷ്ടപരിഹാരം എന്നിവയുൾപ്പെടെ വെള്ളി വായ്പയിലും ആർബിഐയുടെ കർശന നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്.
1 min
January 01,2026
SAMPADYAM
പരിഹാരക്രിയകൾക്ക് സർക്കാർ പ്രതീക്ഷയോടെ ജീവനക്കാരും പെൻഷൻകാരും
ശമ്പള പെൻഷൻ പരിഷ്കരണത്തിന് എങ്ങനെ പണം കണ്ടെത്തുമെന്നറിയാതെ സർക്കാർ വലയുകയാണ്. ഇതിനിടെയാണ് തൊഴിലുറപ്പു പദ്ധതിയിൽ 40% തുക സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര തീരുമാനം.
2 mins
January 01,2026
SAMPADYAM
എൻപിഎസിൽ വലിയ മാറ്റം
85 വയസ്സുവരെ നിക്ഷേപിക്കാം; ഈടുവച്ചു വായ്പയെടുക്കാം. 5 വർഷ ലോക് ഇൻ പീരിയഡ് ഇനി ഇല്ല
1 mins
January 01,2026
SAMPADYAM
ചിന്താവിഷ്ടയായ ഭാര്യമാർ
നാടോടിക്കാറ്റിലെ വിജയനല്ല, മറ്റൊരു വിജയനുണ്ട്. ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയൻ.
1 mins
January 01,2026
SAMPADYAM
പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?
വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.
1 mins
December 01,2025
SAMPADYAM
ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം
ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.
1 min
December 01,2025
SAMPADYAM
മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും
നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.
1 min
December 01,2025
Listen
Translate
Change font size
