Versuchen GOLD - Frei
100 കോടി രൂപ മൂല്യവുമായി പുത്തൂർ ഇൻഫോടെക് ഐടി സേവനരംഗത്തെ മലയാളി കോർപറേറ്റ് കമ്പനി
SAMPADYAM
|July 01,2023
ഡെൽ, എച്ച്സിഎൽ, ഭാരത് ഇലക്ട്രോണിക്സ് മുതൽ എസ്ബിഐ, ഇൻഫോസിസ്, വിപ്രോ അടക്കമുള്ള വൻകിട സ്ഥാപനങ്ങൾക്കും കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾക്കും വരെ സേവനം.
-
നിങ്ങൾ സ്വന്തം ബിസിനസിൽ ശ്രദ്ധിക്കൂ. സ്ഥാപനത്തിലെ ഐടി കാര്യങ്ങളൊക്കെ ഞങ്ങൾ നോക്കിക്കോളാം എന്ന ഉറപ്പാണ് ഉപയോക്താക്കൾക്കു ഞങ്ങളുടെ ടീം നൽകുന്നത്. അതുകൊണ്ടുതന്നെ ഓഫിസ് പ്രവർത്തനങ്ങൾ ഓട്ടമേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സംരംഭകനാണെങ്കിൽ നിങ്ങൾക്കു പുത്തൂർ ഇൻഫോടെക്കിനെ ധൈര്യമായി സമീപിക്കാം, പറയുന്നത് കമ്പനി മാനേജിങ് ഡയറക്ടർ ജയപ്രകാശ് ടി.പി. ഐടി മേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ച മലയാളികൾ ഏറെയാണ്. എന്നാൽ, അക്കൂട്ടത്തിൽ സ്വന്തം സ്ഥാപനം കെട്ടിപ്പടുത്തു വിജയിച്ച ചുരുക്കം പേരിൽ ഒരാളാണ് ജയപ്രകാശ്. പ്രമുഖ ഐടി കമ്പനിയായ എച്ച്സിഎല്ലിൽ നിന്നു നേടിയ വൈദഗ്ധ്യവും അനുഭവസമ്പത്തുമായി 2006ൽ ഐടി കമ്പനിക്കു തുടക്കം കുറിച്ചപ്പോൾ തെക്കേ പുത്തൂർ എന്ന വീട്ടുപേരിലെ 'പുത്തൂർ' നെ ഒപ്പം കൂട്ടുകയായിരുന്നു. 25 ലക്ഷം രൂപ മുടക്കുമുതലിൽ ഏഴു പേരുമായി തുടങ്ങിയ കമ്പനിയുടെ മൂല്യം ഇന്ന് 100 കോടിക്കു മുകളിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഈ മലപ്പുറം സ്വദേശി. ഒപ്പം, ഇന്ത്യയിലെവിടെയും സേവനം നൽകാൻ കെൽപുള്ള ശൃംഖല കെട്ടിപ്പടുത്തതിന്റെ അഭിമാനവുമുണ്ട്. പൂത്തു ഇൻഫോടെക്ക് ഐടി ഇൻഫ്രാസ്ട്രക്ചർ മാനേജ്മെ മേഖലയിൽ രാജ്യത്തെ ആദ്യ മലയാളി കമ്പനി ആണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ഏഴിൽ തുടങ്ങി എഴുനൂറായി വളർച്ച
Diese Geschichte stammt aus der July 01,2023-Ausgabe von SAMPADYAM.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON SAMPADYAM
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Translate
Change font size
